PALAKKAD MURDER - Janam TV
Saturday, November 8 2025

PALAKKAD MURDER

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് സ്വയം വെടിവെച്ച് മരിച്ചു

പാലക്കാട്: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് സ്വയം വെടിവെച്ച് മരിച്ചു. പാലക്കാട് വണ്ടാഴിയിലും കോയമ്പത്തൂരും ആണ് സംഭവങ്ങൾ. ഇന്ന് രാവിലെ പാലക്കാട് വണ്ടാഴിയിൽ വണ്ടാഴി ഏറാട്ടുകുളമ്പ് വീട്ടിൽ ...

പാലക്കാട് യുവാക്കളെ വയലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവം: പ്രതിയുമായി തെളിവെടുപ്പ് നടത്തി

പാലക്കാട്: കരിങ്കരപ്പുള്ളിയിൽ യുവാക്കളെ വയലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി പോലീസ്. പ്രതി അനന്തകുമാറിനെ വീട്ടിലും, വയലിലും, തെളിവുകൾ വലിച്ചെറിഞ്ഞ കനാലിലും എത്തിച്ചാണ് ...

രാവിലെ കണ്ട മൃതദേഹങ്ങൾ രാത്രി കുഴിച്ചിട്ടു; പുറത്തുവരാതിരിക്കാനായി വയറ്റിൽ മുറിവുണ്ടാക്കി; കൃത്യത്തിൽ മറ്റുള്ളവരുടെ പങ്ക് സംശയിച്ച് പോലീസ്

പാലക്കാട്:  കൊടുമ്പ് കരിങ്കരപ്പുള്ളിയിൽ മൃതദേഹം കുഴിച്ചിട്ട സംഭവം പുതിയ വഴിത്തിരിവിൽ. വൈദ്യുതാഘാതമേറ്റാണ് യുവാക്കൾ മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തലെന്ന് പാലക്കാട് എസ്പി പറഞ്ഞു. വൈദ്യുതി കെണിയിൽ കുടുങ്ങിയാണ് ...

പാലക്കാട് കൊലപാതകം; അനുശോചനം രേഖപ്പെടുത്തി പിണറായി വിജയൻ; പ്രതികരണം സിപിഎം നിലപാട് ആവർത്തിക്കാതെ; ഇടത് നേതാക്കളുടെ വാദങ്ങൾ പൊളിയുന്നു

പാലക്കാട് : പാലക്കാട് സിപിഎം പ്രവർത്തകൻ ഷാജഹാന്റെ കൊലപാതകത്തിൽ ശക്തമായ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഷാജഹാന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സമാധാനാന്തരീക്ഷം തകർക്കാനുള്ള ...

സിപിഎം പ്രവർത്തകന്റെ വധം; കൊലപാതകത്തിന് പിന്നിൽ ആരെന്നുള്ള നി​ഗമനത്തിൽ എത്താറായിട്ടില്ലെന്ന് യച്ചൂരി; വാദം പൊളിഞ്ഞ് സിപിഎം

പാലക്കാട്: സിപിഎം പ്രവർത്തകൻ ഷാജഹാന്റെ കൊലപാതകത്തിൽ സിപിഎം സംസ്ഥാന ഘടകത്തെ തള്ളി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ് സിപിഎമ്മിന്റെ നിലപാട്. എന്നാൽ ...

സിപിഎം പ്രവർത്തകന്റെ കൊലപാതകം; പിന്നിൽ സിപിഎമ്മുകാർ തന്നെയെന്ന് സി കൃഷ്ണകുമാർ; കൊലപാതകത്തിലേക്ക് നയിച്ചത് രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം

പാലക്കാട് : പാലക്കാട് സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിന്റെ കൊലപാതകത്തിന് പിന്നിൽ സിപിമ്മുകാർ തന്നെയെന്ന് ബിജെപി. മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാൻ(40) ആണ് ...

ശ്രീനിവാസൻ കൊലപാതകം; എതിരാളികളുടെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയ കേരളത്തിലെ ആദ്യ സംഭവം; പ്രതികൾക്ക് ജാമ്യം നിഷേധിക്കണമെന്നും പോലീസ് റിപ്പോർട്ട്

പാലക്കാട്: ആർഎസ്എസ് ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിൽ വലിയ ഗൂഢാലോചന നടന്നതായി പോലീസ് പറയുന്നു. എതിരാളികളുടെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയ കേരളത്തിലെ ആദ്യ സംഭവമാണിതെന്ന് പോലീസ് ...

ഇരുവരും ഇഷ്ടത്തിലായിരുന്നു, വിവാഹത്തിന് സമ്മതിച്ചതുമാണ്; പിന്നെ എന്ത് പറ്റിയെന്ന് അറിയില്ല; കണ്ണീർ അടക്കാനാവാതെ യുവാവിന്റെ അമ്മ

പാലക്കാട് : കൊല്ലങ്കോട് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇരുവരും തീകൊളുത്തി കൊല്ലപ്പെട്ട സംഭവത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ച് യുവാവിന്റെ അമ്മ. യുവാവും പെൺകുട്ടിയും പ്രണയത്തിലായിരുന്നെന്നും ഇത് വീട്ടുകാർ സമ്മതിച്ചതാണെന്നും ...

പാലക്കാട്ടെ ഇരട്ട കൊലപാതകത്തിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ മതസ്പർദ്ധ വളർത്തുന്ന പോസ്റ്റ്; കോഴിക്കോട് നാല് പേർക്കെതിരെ കേസ്

കോഴിക്കോട് : സമൂഹമാദ്ധ്യമങ്ങളിൽ മതസ്പർദ്ധ പരത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ച നാല് പേർക്കെതിരെ കേസ്. കോഴിക്കോട് കസബ, ടൗൺ സ്‌റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പാലക്കാട് നടന്ന ഇരട്ടക്കൊലപാതകത്തിന്റെ ...

പാലക്കാട് കൊലപാതകം; രണ്ട് കേസുകളും പ്രത്യേക സംഘങ്ങൾ അന്വേഷിക്കുമെന്ന് എഡിജിപി വിജയ് സാഖറെ; കൊലപാതകം ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടിയെന്നും പോലീസ്

പാലക്കാട്: പാലക്കാട് നടന്ന രണ്ട് കൊലപാതകങ്ങളും പ്രത്യേക സംഘങ്ങൾ അന്വേഷിക്കുമെന്ന് എഡിജിപി വിജയ് സാഖറെ. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘങ്ങൾ. എസ്പിമാർ നേരിട്ട് മേൽനോട്ടം വഹിക്കും. ...

കേരളത്തിലെ ക്രമസമാധാന നില വഷളാകുന്നത് ആശങ്കയുണ്ടാക്കുന്നു: വി മുരളീധരൻ

തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാന നില വഷളാകുന്നു എന്നത് വളരെ അധികം ആശങ്കയുണ്ടാക്കുന്നു എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പാലക്കാട് ആർഎസ്എസ് നേതാവിന്റെ കൊലപാതകത്തിൽ പ്രതികരിക്കുകയായിരുന്നു ...

പാലക്കാട് കൊലപാതകങ്ങൾക്ക് കാരണം ആഭ്യന്തര വകുപ്പിന്റെ പരാജയം; പോലീസും സർക്കാരും തീവ്രവാദികൾക്ക് ഒത്താശ നൽകുന്നു: കെ സുരേന്ദ്രൻ

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ പോലീസിന് നേരെ ഗുരുത ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഭീകരവാദത്തിന് മുന്നിൽ പോലീസ് മുട്ടുമടക്കുകയാണെന്നും സംസ്ഥാനത്തെ ആഭ്യന്തര ...