PALAKKAD NEWS - Janam TV

PALAKKAD NEWS

കറണ്ടില്ലാ രാത്രിയിൽ ദാരുണാന്ത്യം; ഓക്സിജൻ കോൺസൻട്രേറ്റർ നിലച്ചതോടെ പാലക്കാട്ട് കിടപ്പുരോഗി മരിച്ചു, വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രതിഷേധം ശക്തം

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്കിടെ പാലക്കാട്ട് ദാരുണ ദുരന്തം. രാത്രിയിൽ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ഓക്സിജൻ കോൺസൻട്രേറ്റർ പ്രവർത്തനം നിലച്ചതോടെ കിടപ്പുരോഗി മരിച്ചു. പാലക്കാട് സിവിൽ സ്റ്റേഷന് ...

‘ഞാൻ ഗാന്ധിജിയല്ല’; കുറ്റക്കാരനെന്ന് വിധിക്ക് പിന്നാലെ കോടതിയിലും വെല്ലുവിളിയുമായി ചെന്താമര

പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ കോടതി മുറിയിൽ വെല്ലുവിളിയും ഭീഷണിയും നിറഞ്ഞ പരാമർശങ്ങളുമായി പ്രതി ചെന്താമര. "ഞാൻ ഗാന്ധിജിയല്ല... എന്നെ തൂക്കിക്കൊന്നോളൂ... വേണ്ടിവന്നാൽ ...

നെൻമാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷ മറ്റന്നാൾ

പാലക്കാട്: കേരളത്തെ നടുക്കിയ നെൻമാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് ജില്ലാ സെഷൻസ് കോടതി വിധിച്ചു. ഭാരതീയ ന്യായ സംഹിത (BNS) വകുപ്പുകൾ 103(1), ...

പോലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പാലക്കാട് മങ്കര റെയിൽവേ സ്റ്റേഷൻ സമീപം പോലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. മുട്ടിക്കുളങ്ങര KAP 2nd ബറ്റാലിയൻ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ ...

വീട്ടുകാരേയും നാട്ടുകാരേയും ഗർഭിണിയാണെന്ന് വിശ്വസിപ്പിച്ചു; കുഞ്ഞിനെ തട്ടിയെടുത്തത് ഭർതൃവീട്ടുകാരെ കാണിക്കാൻ; കൊടുവായൂർ സ്വദേശിനി ഷംന അറസ്റ്റിൽ- Baby rescued from palakkad

പാലക്കാട്: പൊള്ളാച്ചിയിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പാലക്കാട് കൊടുവായൂർ സ്വദേശി ഷംനയെ അറസ്റ്റ് ചെയ്തു. സ്വന്തം കുഞ്ഞാണെന്ന് ഭർത്താവിന്റെ വിശ്വസിപ്പിക്കാനായിരുന്നു നീക്കം. ഭർതൃവീട്ടിലും ...

അകത്തേത്തറയിൽ വീണ്ടും പുലിയിറങ്ങി; നായയെ ആക്രമിച്ചു

പാലക്കാട്: പാലക്കാട് അകത്തേത്തറയിൽ വീണ്ടും പുലിയിറങ്ങി. മേലേ ചെറാട് ഭാഗത്താണ് പുലിയെത്തിയത്. ഒരാഴ്ചമുമ്പ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ ഉമ്മിണി ഉൾപ്പെടുന്ന പഞ്ചായത്താണ് അകത്തേത്തറ. സ്ഥലത്തെത്തിയ പുലി തെക്കേപരിയത്ത് രാധാകൃഷ്ണന്‍ ...

ആണ്ടു നേർച്ചയ്‌ക്കിടെ ആന വിരണ്ടോടി; നിരവധി വാഹനങ്ങൾ തകർത്തു

പാലക്കാട്: പാലക്കാട് മാത്തൂർ തെരുവത്ത് പള്ളിയിലെ ആണ്ടു നേർച്ചയ്ക്കിടയിൽ ആന വിരണ്ടോടി. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. വിരണ്ടോടുന്നതിനിടെ സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങളും ആന തകർത്തു. ഇരുചക്രവാഹനങ്ങൾ ...