Palakkad - Janam TV
Thursday, July 17 2025

Palakkad

കറുകപുത്തൂരിൽ ഭർത്താവ് ഭാര്യയെ വെട്ടി; ഗുരുതരമായി പരിക്കേറ്റ ഭാര്യ അത്യാസന്ന നിലയിൽ

പാലക്കാട്: കറുകപുത്തൂരിൽ ഭർത്താവ് ഭാര്യയെ വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചു. കറുകപുത്തൂർ ഒഴുവത്രയിൽ ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. ഇന്നലെ വൈകീട്ട് ഇരുവരും പരസ്പരം വഴക്ക് കൂടിയിരുന്നു. വീട്ടിലെ ...

അൻവറിനൊപ്പം ഇനിയില്ല!! പ്രധാന അനുയായി മിൻഹാജ് തൃണമൂൽ വിട്ട് CPMൽ ചേർന്നു

പാലക്കാട്: തൃണമൂൽ കോൺ​ഗ്രസിൽ നിന്ന് രാജിവച്ച് മിൻഹാജ് മെദാര്‍. പിവി അൻവറിനൊപ്പം തൃണമുൽ കോൺഗ്രസിൽ പ്രവർത്തിക്കാനില്ലെന്ന് വ്യക്തമാക്കിയ മിൻഹാജ് സിപിഎമ്മിൽ ചേർന്നു. തൃണമൂൽ കോൺ​ഗ്രസിന്റെ സംസ്ഥാന കോർഡിനേറ്റർ ആയിരുന്നു ...

പാലക്കാട് വിദ്യാർത്ഥിനിയും യുവാവും ജീവനൊടുക്കിയനിലയിൽ

പാലക്കാട്: മുതലമടയിൽ വിദ്യാർത്ഥിനിയെയും യുവാവിനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുതലമട സ്വദേശികളായ അർച്ചന, ഗിരീഷ് എന്നിവരാണ് തൂങ്ങിമരിച്ചത്. അർച്ചനയെ വീട്ടിലും ഗിരീഷിനെ മിനുക്കംപാറയിലെ വീടിന് സമീപത്തുമാണ് ...

പ്രതീകാത്മക ചിത്രം

കള്ളിൽ കഫ് സിറപ്പ് കണ്ടെത്തിയ ഷാപ്പിന്റെ ഉടമ സിപിഎം നേതാവ്; ഷാപ്പ് പൂട്ടാത്തതിൽ വിമർശനം ശക്തം

പാലക്കാട് കള്ളിൽ ചുമ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയ സംഭവത്തിൽ ഷാപ്പിന്റെ ലൈസൻസി സിപിഎം നേതാവെന്ന് റിപ്പോർട്ട്. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ശിവരാജന്റെ ലൈസൻസിയിൽ പ്രവർത്തിക്കുന്ന ഷാപ്പിലെ ...

പ്രതീകാത്മക ചിത്രം

കള്ളിൽ ചുമ മരുന്ന്; കണ്ടെത്തിയത് ഈ 2 ഷാപ്പുകളിൽ; കേസെടുത്ത് എക്സൈസ്

പാലക്കാട്: കള്ളിൽ ചുമ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തി. പാലക്കാട് ചിറ്റൂർ റെയ്ഞ്ചിൽ എക്സൈസ് വകുപ്പ് പരിശോധനയ്ക്കയച്ച കള്ളിന്റെ സാമ്പിളിലാണ് കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയത്. ചിറ്റൂർ റെയ്ഞ്ചിലെ ...

മകന്റെ സുഹൃത്തിനൊപ്പം 35-കാരി നാടുവിട്ടു; തട്ടിക്കൊണ്ടുപോയതായി 14 കാരന്റെ കുടുംബം , യുവതിക്കെതിരെ പോക്സോ കേസ്

പാലക്കാട്: 14 വയസുകാരനെ വീട്ടമ്മ തട്ടിക്കൊണ്ടുപോയതായി പരാതി. ആലത്തൂർ കുനിശ്ശേരിയിലാണ് സംഭവം. കുതിരപ്പാറ സ്വദേശിനിയാണ് മകന്റെ കൂട്ടുകാരനൊപ്പം നാടുവിട്ടത്. കുട്ടിയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ...

​ഹോളോബ്രിക്സ് കൊണ്ട് തലയ്‌ക്കടിച്ചു; പാലക്കാട് അമ്മയെ കൊന്ന് മകൻ

പാലക്കാട്: അമ്മയെ മകൻ തലയ്ക്കടിച്ച് കൊന്നു. അട്ടപ്പാടി അരളിക്കോണത്താണ് അതിക്രൂരമായ കൊലപാതകം നടന്നത്. അരളിക്കോണം ഊരിലെ രേഷി (55) ആണ് കൊല്ലപ്പെട്ടത്. മകൻ രഘു (30) ഹോളോബ്രിക്സ് ...

പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടുത്തം

പാലക്കാട്: ജില്ലാ സർക്കാർ ആശുപത്രിയിൽ വൻ തീപിടുത്തം. ആശുപത്രിയിലെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന റെക്കോർഡുകളും മരുന്നുകളും സൂക്ഷിക്കുന്ന റൂമിലാണ് തീപിടിച്ചത്.ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം പുക പടർന്നതോടെ ...

ആലത്തൂർ SN കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു

പാലക്കാട്: വിദ്യാർത്ഥി യൂണിയനുകൾ തമ്മിലുള്ള സംഘർഷം കൊടുമ്പിരികൊണ്ട സാഹചര്യത്തിൽ ആലത്തൂർ SN കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. കോളേജിൽ അതിക്രമം കാണിച്ച രണ്ട് SFI പ്രവർത്തകരെ പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തിരുന്നു. ...

വഴക്ക്; ഭാര്യയും ഭർത്താവും പരസ്പരം കുത്തി; ഭാര്യ കൊല്ലപ്പെട്ടു, ഭർത്താവ് ​ഗുരുതരാവസ്ഥയിൽ

പാലക്കാട്: ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. പാലക്കാട് ഉപ്പുംപാടത്താണ് സംഭവം. ഉപ്പുംപാടം സ്വദേശി ചന്ദ്രികയാണ് കൊല്ലപ്പെട്ടത്. വീടനകത്ത് വച്ച് വഴക്കിട്ട ദമ്പതികൾ പരസ്പരം കുത്തുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു ...

ജാമ്യത്തിലിറങ്ങി, കൊലക്കേസ് പ്രതി അയൽവാസികളെ വെട്ടിക്കൊലപ്പെടുത്തി; നെന്മാറ സ്വദേശി ചെന്താമരയ്‌ക്കായി തെരച്ചിൽ ഊർജ്ജിതം

പാലക്കാട്: കൊലക്കേസ് പ്രതി അയൽവാസികളെ വെട്ടിക്കൊലപ്പെടുത്തി. അയൽ‌വാസികളായ അമ്മയെയും മകനെയുമാണ് വെട്ടിക്കൊന്നത്. പാലക്കാട് നെന്മാറയിലാണ് സംഭവം. പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ ചെന്താമരയ്ക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. ...

വാളയാറിൽ കാട്ടാന ആക്രമണം: കർഷകന് പരിക്കേറ്റു

പാലക്കാട് : കൃഷിസ്ഥലത്ത് ഇറങ്ങിയ ആന കർഷകനെ ആക്രമിച്ചു. പാലക്കാട് വാധ്യാർചള്ളയിൽ വിജയൻ (41) എന്ന കർഷകനെയാണ് കാട്ടാന ആക്രമിച്ചത്. പരുക്കേറ്റ വിജയനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് ...

ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; പാലക്കാട്ടെ രണ്ട് ക്ഷേത്രങ്ങളിൽ കവർച്ച; മോഷ്ടാവിന്റെ ചിത്രം പുറത്ത്

പാലക്കാട്: ക്ഷേത്രങ്ങളിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിതായി പരാതി. ശ്രീകൃഷ്ണപുരം പെരുമാങ്ങോട് വിഷ്ണുക്ഷേത്രം, വടുകനാംകുറുശ്ശി ക്ഷേത്രത്തിന് സമീപം ഉള്ള കിഴക്കേ വാര്യത്തുള്ള കുടുബ ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം ...

വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ അടിച്ചുതകർത്ത സംഭവം; 6 പേർ പിടിയിൽ

പാലക്കാട്: കോട്ടായി കീഴത്തൂരിൽ വീടിനുമുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ അടിച്ചുതകർത്ത സംഭവത്തിൽ 6 പേർ പിടിയിൽ. തമിഴ്‌നാട് നിന്നാണ് പ്രതികളെ കോട്ടായി പൊലീസ് പിടികൂടിയത്. കോങ്ങാട് സ്വദേശി ശ്യാംപ്രകാശ്, ...

കമിതാക്കൾ ജീവനൊടുക്കിയ നിലയിൽ; മൃതദേഹങ്ങൾ കിടപ്പുമുറിയിൽ; സംഭവം ആലത്തൂരിൽ

പാലക്കാട്: യുവാവും യുവതിയും ജീവനൊടുക്കിയ നിലയിൽ. പാലക്കാട് ആലത്തൂർ വെങ്ങന്നൂരിൽ വാലിപറമ്പ് ഉണ്ണികൃഷ്ണന്റെ മകൾ ഉപന്യ (18), കുത്തന്നൂർ ചിമ്പുകാട് മരോണിവീട്ടിൽ കണ്ണന്റെ മകൻ സുകിൻ (23) ...

സുഹൃത്തിന്റെ കല്യാണത്തിന് ഡ്രസ്സെടുക്കാൻ ഷെയർ ഇട്ടില്ല, വൈരാഗ്യത്തിൽ അതിക്രമം; അയൽവാസി വീടുകയറി ആക്രമിച്ച സംഭവത്തിൽ ട്വിസ്റ്റ്

പാലക്കാട്: അയൽവാസി വീട് കയറി ആക്രമിച്ച സംഭവത്തിനുപിന്നിലെ കാരണം കേട്ട് ഞെട്ടി നാട്ടുകാർ. സുഹൃത്തിന്റെ വിവാഹത്തിന് ഒരേ നിറത്തിലുള്ള ഡ്രസ്സ് എടുക്കുന്നതിന് യുവാവ് പണം നൽകാത്തതിലുള്ള വൈരാഗ്യമാണ് ...

നശിപ്പിച്ചത് എട്ട് വാഹനങ്ങൾ; അയൽവാസി വീട് കയറി ആക്രമിച്ചതായി പരാതി; പുറത്തേക്കിറങ്ങാൻ പേടിയാകുന്നുവെന്ന് മൻസൂർ

പാലക്കാട്‌: അയൽവാസി വീട് കയറി ആക്രമിച്ചതായി പരാതി. പാലക്കാട് കോട്ടായിയിലാണ് സംഭവം. കീഴത്തൂർ സ്വദേശി മൻസൂറിൻ്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. നിർത്തിയിട്ടിരുന്ന കാർ ഉൾപ്പടെ എട്ട് വാഹനങ്ങൾ ...

മുഹമ്മദ് സിദാനും റാജിഹും

ഉമ്മ നൽകിയ ആ ‘അറിവ്’ തുണച്ചു; അഞ്ചാം ക്ലാസുകാരൻ ജീവിതത്തിലേക്ക് ‘അടിച്ചിട്ടത്’ ഉറ്റചങ്ങാതിയെ; സംഭവമിങ്ങനെ..

നാടും വീടും സ്കൂളും ഒരു അ‍ഞ്ചാം ക്ലാസുകാരനെ ഓർത്ത് അഭിമാനിക്കുകയാണ്, അഭിനന്ദനങ്ങൾ ചൊരിയുകയാണ്. മുഹമദ് സിദാൻ എന്ന പത്ത് വയസുകാരന്റെ മുഖത്തെ നിഷ്കളങ്കത കണ്ടാലെ അറിയാം അവൻ ...

പനയമ്പാടം അപകടം; സിമന്റ് ലോറി ഡ്രൈവർക്കെതിരെ കേസ്; ചുമത്തിയത് മനപൂർവ്വമായ നരഹത്യ

പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്ത് നാല് വിദ്യാർത്ഥികളുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ സിമന്റ് ലോറി ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്. കാസർകോട് സ്വദേശിയായ മഹീന്ദ്ര പ്രസാദിനെതിരെയാണ് കേസെടുത്തത്. മനപൂർവ്വമായ നരഹത്യ ...

അന്ത്യയാത്രയിലും അവർ ഒന്നിച്ച്..; നോവായി പനയമ്പാടം; 4 മക്കൾക്കും കണ്ണീരോടെ വിടചൊല്ലി നാട്

പാലക്കാട്: അപ്രതീക്ഷിതമായ 'അപകടം നിമിഷനേരങ്ങൾക്കുള്ളിൽ ജീവൻ കവരുമെന്ന് ഒരു പക്ഷെ അവർ നാല് പേരും ചിന്തിച്ചിട്ടുണ്ടാകില്ല. പരീക്ഷയുടെ ആവലാതികൾ പറഞ്ഞും തമാശകൾ പറഞ്ഞും നാല് സുഹൃത്തുക്കളും ഒരുമിച്ച് ...

പരീക്ഷകൾ മാറ്റി, കരിമ്പ സ്‌കൂളിന് അവധി; സിമന്റ് ലോറിയിൽ ഇടിച്ചത് മറ്റൊരു ലോറി; കേസെടുത്ത് പൊലീസ്

പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്ത് ലോറി മറിഞ്ഞ് നാല് വിദ്യാർത്ഥിനികൾ മരിച്ച സംഭവത്തിൽ എതിരെ വന്ന വാഹനത്തിനെതിരെ കേസെടുത്ത് പൊലീസ്. വണ്ടൂർ സ്വദേശി പ്രജീഷിനെതിരെയാണ് കേസെടുത്ത്. അശ്രദ്ധയോടെയും അമിതവേഗത്തിലും ...

‘ എന്ത് വിശ്വസിച്ച് റോഡിലൂടെ നടക്കും’? നടപ്പാതയോ മറ്റ് സൗകര്യങ്ങളോ ഇല്ല; പാലക്കാട് അപകടത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ

പാലക്കാട്: കല്ലടിക്കോടിൽ നിയന്ത്രണം വിട്ടെത്തിയ ലോറി സ്‌കൂൾ വിദ്യാർത്ഥിനികളുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ വൻ പ്രതിഷേധവുമായി നാട്ടുകാർ. അധികൃതർ നടപടി സ്വീകരിക്കാതെ അപകട സ്ഥലത്ത് നിന്നും പിരിഞ്ഞുപോകാൻ ...

സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞുകയറി ലോറി; നാല് കുട്ടികൾക്ക് ദാരുണാന്ത്യം

പാലക്കാട്: കല്ലടിക്കോടിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിലേക്ക് പാഞ്ഞുകയറിയ ലോറി മറിഞ്ഞ് നാല് വിദ്യാർത്ഥിനികൾക്ക്  ദാരുണാന്ത്യം. എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. ഒരു ...

പ്രതീക്ഷയറ്റു, ഏക മകന്റെ വേർപാടിൽ വിങ്ങി വൽസനും ഭാര്യയും; വാഹനാപകടം തട്ടിയെടുത്ത ശ്രീദീപ് സംസ്ഥാന ഹഡിൽസ് താരം; ഞെട്ടലിൽ‌ പാലക്കാട് ശേഖരിപുരം

പാലക്കാട്: ശ്രീദീപിൻ്റെ വിയോ​ഗ വാർത്ത അറിഞ്ഞതിന് പിന്നാലെ ഞെട്ടലിലാണ് പാലക്കാട് ശേഖരിപുരം. ഏക മകൻ്റെ വേർപാട് ഉൾക്കൊള്ളനാകാതെ വിങ്ങുകയാണ് ശ്രീവിഹാർ വീട്ടിൽ വൽസനും ഭാര്യ ബിന്ദുവും. ഇന്നത്തെ ...

Page 2 of 26 1 2 3 26