പാലക്കാട്: പ്ലസ്ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി ഹിജാൻ ആണ് മരിച്ചത് .രാവിലെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെതുകയായിരുന്നു.
ത്രി ഉറങ്ങാൻ കിടന്ന ഹിജാൻ രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് അമ്മ വാതിലിൽ തട്ടിവിളിച്ചു. എന്നാൽ വാതിൽ തുറക്കാതെ വന്നതോടെ പൊളിച്ച് അകത്തേക്ക് കയറുകയായിരുന്നു.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല.














