കൊല്ലമല്ല, ഇത്തവണ കോട്ടയം! വില്ലൻ ‘പപ്പടം’; കല്യാണ സദ്യക്കിടെ വാക്കേറ്റം, കൂട്ടയടി
കോട്ടയം: കല്യാണ സദ്യക്കിടെ പപ്പടത്തിൻ്റെ പേരിൽ കൂട്ടയടി. കോട്ടയം ജില്ലയിലെ നാട്ടകത്താണ് സംഭവം. സദ്യ വിളമ്പുന്നതിനിടെ രണ്ടാമതും പപ്പടം വേണമെന്ന് ആവശ്യപ്പെട്ടതോടെ തമ്മിലടിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന സംഘമാണ് കൂട്ടത്തല്ലുണ്ടാക്കിയത്. ...









