പപ്പടം ഇഷ്ടമുള്ളവരാണോ നിങ്ങൾ?; എങ്കിൽ അധികം കഴിക്കുന്നവർ ഇക്കാര്യം ഒന്ന് ശ്രദ്ധിച്ചോളൂ...
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പപ്പടം ഇഷ്ടമുള്ളവരാണോ നിങ്ങൾ?; എങ്കിൽ അധികം കഴിക്കുന്നവർ ഇക്കാര്യം ഒന്ന് ശ്രദ്ധിച്ചോളൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2023, 07:45 pm IST
Facebook
Twitter
WhatsAppTelegram

പപ്പടം ഇഷ്ടമില്ലാത്തവരായി ആരും തന്നെയുണ്ടാകില്ല. പ്രഭാത ഭക്ഷണത്തിലും ചോറിനും ഒപ്പമെല്ലാം പപ്പടം നല്ല കോമ്പിനേഷനാണ്. ഇന്ന് വിവിധ തരത്തിലുള്ള പപ്പടങ്ങൾ വിപണിയിൽ ലഭ്യമാണ്. വിവിധ തരത്തിലുള്ള മാവുകൾ, കൃത്രിമ രുചികൾ, നിറങ്ങൾ എന്നിവ ഉൾപ്പെടുത്തിയും പപ്പടങ്ങൾ നിർമ്മിക്കാറുണ്ട്.

എന്നാൽ പപ്പടം അധികം കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇവ ഒരുപാട് കഴിക്കുമ്പോൾ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ശരീരത്തിനുണ്ടാകും. പപ്പടപ്രിയം മിതപ്പെടുത്തിയാൽ ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കും. പപ്പടത്തിന്റെ ചേരുവകൾ തന്നെയാണ് പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നത്. പപ്പടം നിർമ്മിക്കുന്നതിന് സോഡിയം ബൈ കാർബണേറ്റ് അല്ലെങ്കിൽ സോഡാ കാരം ധാരാളമായി ഉപയോഗിക്കാറുണ്ട്. പപ്പടം കേടാകാതെ ഇരിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ സോഡാ കാരം ഉപയോഗിക്കുന്നത്.

അമിത അളവിൽ പപ്പടം കഴിക്കുന്നതോടെ സോഡാ കാരം അമിത അളവിൽ ശരീരത്തിലെത്തുന്നു. കൂടാതെ പപ്പടത്തിൽ ഉപ്പിന്റെ അംശവും സോഡിയം ബെൻസോയേറ്റും വലിയ തോതിൽ അടങ്ങിയിട്ടുണ്ട്. അമിത തോതിൽ ഉപ്പ് കലർത്തുന്നത് രക്താതിമർദ്ദത്തിനും ഹൃദ്രോഗത്തിനും ഉൾപ്പെടെ കാരണമായേക്കാം. ഉപ്പ് അധികമാകുന്നതോടെ രക്തസമ്മർദ്ദം കൂടുകയും ഇത് സ്‌ട്രോക്ക്, ഹൃദയാഘാതം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങൾക്ക് വഴിവെക്കും.

എണ്ണയിൽ പൊരിച്ചെടുക്കുന്ന പപ്പടം കൊളസ്‌ട്രോൾ കൂട്ടുന്നതിന് ഉൾപ്പെടെ കാരണമാകും. വൃത്തിഹീനമായ ഇടങ്ങളിൽ പപ്പടം ഉണ്ടാക്കുന്നുവെന്നതും ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിവെക്കും. പരത്തിയതിന് ശേഷം വെയിലത്ത് വെച്ച് ഉണക്കുന്നതിനായി തുറസ്സായ സ്ഥലത്ത് വെക്കുന്നു. ഇവിടെ നിന്നും പലതരത്തിലുള്ള സൂക്ഷ്മാണുക്കൾ കടക്കാനുള്ള സാദ്ധ്യതയേറെയാണ്.

Tags: PappadamSUB
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies