കല്യാണസദ്യയിൽ പപ്പടത്തിന്റെ പേരിൽ കൂട്ടത്തല്ല്; ഓഡിറ്റോറിയത്തിൽ ഒന്നര ലക്ഷം രൂപയുടെ നഷ്ടം; ഉടമയുടെ തലയിൽ 14 സ്റ്റിച്ചും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കല്യാണസദ്യയിൽ പപ്പടത്തിന്റെ പേരിൽ കൂട്ടത്തല്ല്; ഓഡിറ്റോറിയത്തിൽ ഒന്നര ലക്ഷം രൂപയുടെ നഷ്ടം; ഉടമയുടെ തലയിൽ 14 സ്റ്റിച്ചും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2022, 12:38 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: കല്യാണ സദ്യയ്‌ക്കിടെ പപ്പടത്തിന്റെ പേരിലുണ്ടായ പൊരിഞ്ഞ അടിയിൽ ലക്ഷങ്ങളുടെ നാശനഷ്ടം. ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണ് ഓഡിറ്റോറിയം ഉടമ മോഹനന് ഉണ്ടായിരിക്കുന്നത്. ഇതിന് പുറമേ ആക്രമണത്തിൽ തലയ്‌ക്കുണ്ടായ പരിക്കിൽ 14 സ്റ്റിച്ചുണ്ട്.

കഴിഞ്ഞ ദിവസമാണ് രണ്ടാമത് പപ്പടം ചോദിച്ചപ്പോൾ നൽകിയില്ലെന്ന പേരിൽ വരന്റെ ഒപ്പമെത്തിയവരും വിളമ്പുകാരും തമ്മിൽ സംഘർഷം ഉണ്ടായത്. കസേര കൊണ്ടായിരുന്നു ഏറ്റുമുട്ടൽ. ഇതിൽ നിരവധി കസേരകളാണ് തകർന്നത്. ഇതിന് പുറമേ മേശകളും മറ്റ് സാമഗ്രികളും കൂട്ടത്തല്ലിൽ തകർന്നു. ഒന്നര ലക്ഷം രൂപയുടെ സാധനങ്ങളാണ് ആകെ തകർന്നതെന്ന് മോഹനൻ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഇതുകൂടാതെ ആക്രമണത്തിൽ മോഹനന്റെ തലയ്‌ക്ക് സാരമായ പരിക്കാണ് ഉണ്ടായത്.

കരീലക്കുളങ്ങര പോലീസിലാണ് അദ്ദേഹം പരാതി നൽകിയത്. പരാതിയിൽ പോലീസ് എത്തി മോഹനന്റെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ പോലീസ് 15 പേർക്കെതിരെ കേസ് എടുത്തു. പ്രതികൾക്കായി ഓഡിറ്റോറിയത്തിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. സദ്യയുടെ അവസാന പന്തിയിലിരുന്ന എട്ടോളം ചെറുപ്പക്കാരാണ് സംഘർഷം ഉണ്ടാക്കിയത് എന്ന് മോഹനൻ പറഞ്ഞു. അതേസമയം നഷ്ടപരിഹാരം നൽകില്ലെന്നാണ് വരന്റെ വീട്ടുകാർ പറയുന്നത്. ഇതോടെ വധുവിന്റെ പിതാവ് പോലീസിൽ പരാതി നൽകി.

Tags: Pappadam
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies