pardha - Janam TV
Saturday, November 8 2025

pardha

പർദ്ദയിടാതെ ഭാര്യ പുറത്തിറങ്ങുന്നു; വിവാഹമോചനം വേണമെന്ന് ഭർത്താവ്; കേസിൽ സുപ്രധാന നിരീക്ഷണവുമായി കോടതി

അലഹബാദ്: പൊതുസ്ഥലത്ത് പർദ്ദ ധരിക്കാതെ ഭാര്യ നടക്കുന്നുവെന്നത് ഭർത്താവിനോടുള്ള ക്രൂരതയായി കാണാൻ കഴിയില്ലെന്നും വിവാഹബന്ധം വേർപെടുത്തുന്നതിന് മതിയായ കാരണമല്ലെന്നും നിരീക്ഷിച്ച് അലഹബാദ് ഹൈക്കോടതി. പരമ്പരാഗതമായി പിന്തുടരുന്ന മതാചാരങ്ങൾ പാലിക്കാൻ ...

തലസ്ഥാനത്ത് നിന്നും പർദ്ദ ധരിച്ച് പാസ്‌പോർട്ടും കൊണ്ട് പോയ എംസിഎ വിദ്യാർത്ഥിനി മുംബൈയിൽ; വഴിത്തിരിവായത് ഗൂഗിൾപേ; വ്യാജ ഫോൺനമ്പറും ബാങ്ക് അക്കൗണ്ടും; അടിമുടി ദുരൂഹത; സഹായിച്ച യുവാവും നിരീക്ഷണത്തിൽ

പാറശ്ശാല: പൊഴിയൂരിൽ കഴിഞ്ഞ മാസം 28 ന് ദുരൂഹസാഹചര്യത്തിൽ കാണാതായ എംസിഎ വിദ്യാർത്ഥിനിയെ കണ്ടെത്തി.മുംബൈയിലെ ഒരു ഹോം സ്റ്റേയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പർദ്ദ ധരിച്ചുപോയ പെൺകുട്ടി ...

പർദ്ദ ധരിക്കാതെ പഠിക്കില്ല; യൂണിവേഴ്‌സിറ്റി ക്യാമ്പസ് വിടാൻ തീരുമാനിച്ച് വിദ്യാർത്ഥിനികൾ; ഇവരിൽ മലയാളിയും

ബംഗളൂരു: പർദ്ദ ധരിക്കാതെ ക്ലാസിൽ ഇരിക്കില്ലെന്ന വാശിയെ തുടർന്ന് ക്യാമ്പസ് വിടാൻ തീരുമാനിച്ച വിദ്യാർത്ഥികൾക്ക് രേഖകൾ നൽകി മംഗളൂരു യുണിവേഴ്‌സിറ്റി. ബാദ്ധ്യതാ രഹിത സർട്ടിഫിക്കേറ്റും, ട്രാൻസ്ഫർ സർട്ടിഫിക്കേറ്റും ...

മാസ്‌കിട്ട് മുഖം മറച്ച് പുരുഷ വാർത്താ അവതാരകർ; പ്രതിഷേധം വനിതാ അവതാരകർ മുഖം മൂടണമെന്ന താലിബാൻ നിർദ്ദേശത്തിനെതിരെ

കാബൂൾ : സ്ത്രീകൾ മുഖവും തലയും മൂടുന്ന തരത്തിൽ ബുർഖ ധരിച്ചുകൊണ്ട് വാർത്ത അവതരിപ്പിക്കണമെന്ന താലിബാന്റെ ഉത്തരവിൽ ലോകത്തെങ്ങും പ്രതിഷേധം ഉയരുന്നു. സ്ത്രീകളുടെ പ്രത്യേകിച്ച് വാർത്താ അവതാരകരുടെ ...