പർദ്ദ ധരിക്കാതെ പഠിക്കില്ല; യൂണിവേഴ്‌സിറ്റി ക്യാമ്പസ് വിടാൻ തീരുമാനിച്ച് വിദ്യാർത്ഥിനികൾ; ഇവരിൽ മലയാളിയും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പർദ്ദ ധരിക്കാതെ പഠിക്കില്ല; യൂണിവേഴ്‌സിറ്റി ക്യാമ്പസ് വിടാൻ തീരുമാനിച്ച് വിദ്യാർത്ഥിനികൾ; ഇവരിൽ മലയാളിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2022, 03:57 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: പർദ്ദ ധരിക്കാതെ ക്ലാസിൽ ഇരിക്കില്ലെന്ന വാശിയെ തുടർന്ന് ക്യാമ്പസ് വിടാൻ തീരുമാനിച്ച വിദ്യാർത്ഥികൾക്ക് രേഖകൾ നൽകി മംഗളൂരു യുണിവേഴ്‌സിറ്റി. ബാദ്ധ്യതാ രഹിത സർട്ടിഫിക്കേറ്റും, ട്രാൻസ്ഫർ സർട്ടിഫിക്കേറ്റും (ടിസി) ആണ് നൽകിയത്. പർദ്ദ ധരിച്ച് ക്ലാസിൽ പ്രവേശിക്കരുതെന്ന ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ച് രണ്ട് വിദ്യാർത്ഥികളാണ് യൂണിവേഴ്‌സിറ്റി വിടുന്നത്.

യൂണിവേഴ്‌സിറ്റിയിൽ പഠനം തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും മറ്റ് കോളേജിലേക്ക് പോകുകയാണെന്നും വ്യക്തമാക്കി ഇന്നലെ ഇവർ രണ്ട് പേരും, മറ്റൊരു വിദ്യാർത്ഥിനിയും വാർത്താ സമ്മേളനം വിളിച്ചിരുന്നു. ഇതിന് പിന്നാലെ കോളേജ് മാറ്റത്തിനുള്ള രേഖകൾ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പാളിന് അപേക്ഷ നൽകുകയായിരുന്നു. ഇത് പ്രകാരമാണ് ഇവർക്ക് രേഖകൾ കൈമാറിയത്.

അതേസമയം വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത മൂന്നാമത്തെ വിദ്യാർത്ഥിനി അധികൃതർക്ക് മാപ്പ് എഴുതി നൽകിയിട്ടുണ്ട്. ഈ വിദ്യാർത്ഥിനി ഓൺലൈൻ ക്ലാസുകളിൽ പങ്കെടുത്തുവരികയാണെന്ന് കോളേജ് പ്രിൻസിപ്പാൾ അനസൂയ റായ് വ്യക്തമാക്കി. അനാരോഗ്യം ചൂണ്ടിക്കാട്ടി കേരളത്തിൽ നിന്നുള്ള മുസ്ലീം വിദ്യാർത്ഥിനിയും ടിസി വാങ്ങിയെന്ന് അധികൃതർ അറിയിച്ചു.

പർദ്ദ ധരിച്ച് ക്ലാസിൽ പ്രവേശിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം മംഗളൂരു ഹമ്പക്കട്ട യൂണിവേഴ്‌സിറ്റി കോളേജിലെ അഞ്ച് വിദ്യാർത്ഥിനികൾ ടിസി വാങ്ങിയിരുന്നു.

Tags: Hijabmangalurupardhauniversity collage
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies