പർദ്ദ ധരിക്കാതെ പഠിക്കില്ല; യൂണിവേഴ്‌സിറ്റി ക്യാമ്പസ് വിടാൻ തീരുമാനിച്ച് വിദ്യാർത്ഥിനികൾ; ഇവരിൽ മലയാളിയും
ബംഗളൂരു: പർദ്ദ ധരിക്കാതെ ക്ലാസിൽ ഇരിക്കില്ലെന്ന വാശിയെ തുടർന്ന് ക്യാമ്പസ് വിടാൻ തീരുമാനിച്ച വിദ്യാർത്ഥികൾക്ക് രേഖകൾ നൽകി മംഗളൂരു യുണിവേഴ്‌സിറ്റി. ബാദ്ധ്യതാ രഹിത സർട്ടിഫിക്കേറ്റും, ട്രാൻസ്ഫർ സർട്ടിഫിക്കേറ്റും ...