pareeksha pe charcha - Janam TV
Thursday, July 17 2025

pareeksha pe charcha

മാർക്കുകൾ നോക്കി വിദ്യാർത്ഥികളെ വിലയിരുത്തരുത്; സമ്മർദ്ദങ്ങൾ വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കും: പ്രധാനമന്ത്രി

ന്യൂഡൽഹി: വിദ്യാർത്ഥികളെ അവരുടെ മാർക്കുകൾ നോക്കി വിലയിരുത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാതാപിതാക്കളോടാണ് സുഹൃത്തുകളുടെയും സഹോദരങ്ങളുടെയും മാർക്കുകൾ നോക്കി വിദ്യാർത്ഥികളെ വിലയിരുത്തുന്ന രീതി ഒഴിവാക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചത്. പരീക്ഷാ ...

ഏഴാമത് പരീക്ഷ പേ ചർച്ച; വിദ്യാർത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി

ന്യൂ‍ഡൽഹി: പരീക്ഷ പേ ചർച്ചയ്ക്ക് മുന്നോടിയായി വിദ്യാർത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ ഭാരത് മണ്ഡപത്തിൽ നടക്കുന്ന പരീക്ഷ പേ ചർച്ചയിൽ നിരവധി രക്ഷിതാക്കളും വിദ്യാർത്ഥികളുമാണ് പങ്കെടുക്കാനെത്തിയത്. ...

പേടി അകറ്റാം, സമ്മർദ്ദമില്ലാതെ പരീക്ഷയെ നേരിടാം; പ്രധാനമന്ത്രിയു‌ടെ പരീക്ഷ പേ ചർച്ച ഇന്ന്

ന്യൂഡൽഹി: സമ്മർദ്ദമില്ലാതെ പരീക്ഷയിൽ വിജയം കൈവരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരീക്ഷ പേ ചർച്ച ഇന്ന്. രാവിലെ 11 മണിക്ക് ഡൽഹിയിലാണ് പരിപാടി നടക്കുന്നത്. പ്ര​ഗതി ...

അപൂർവ അവസരം, ചരിത്രത്തിലാദ്യം; പരീക്ഷ പേടി അകറ്റാൻ പ്രധാനമന്ത്രി നടത്തുന്ന ‘പരീക്ഷ പേ ചർച്ചയിൽ’ അവതാരകയാകാൻ മലയാളി പെൺകുട്ടി

കോഴിക്കോട്: വിദ്യാർത്ഥികൾക്ക് പരീക്ഷകളെ നേരിടാനുള്ള മനക്കരുത്തിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന പരീക്ഷാ പേ ചർച്ച നയിക്കാൻ ഈ മലയാളി പെൺകുട്ടി. കോഴിക്കോട് ഈസ്റ്റ് ഹിൽ കേന്ദ്രീയ വിദ്യാലയത്തിലെ ...

ജനുവരി 29ന് പരീക്ഷാ പേ ചർച്ച: പ്രധാനമന്ത്രിയുമായി സംവദിക്കാൻ രജിസ്റ്റർ ചെയ്തത് ഒരു കോടിയിലധികം കുട്ടികളെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: പരീക്ഷാ പേ പേർച്ച ജനുവരി 29 ന് നടക്കും. ഇത്തവണ ഒരു കോടിയോളം കുട്ടികളാണ് പരീക്ഷാ പേ ചർച്ചയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നാണ് വിവരം. ന്യൂഡൽഹിയിലെ ...

പ്രധാനമന്ത്രിയുമായി സംവദിക്കാം… പരീക്ഷാ പേ ചർച്ച പരിപാടിക്കായി ഇപ്പോൾ രജിസ്റ്റർ ചെയ്യാം

  ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന പരീക്ഷാ പേ ചർച്ച രജിസ്ട്രേഷൻ ഉടൻ സമാപിക്കും. താത്പര്യമുള്ള വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. ജനുവരി 12 ആണ് ...

കഠിനാദ്ധ്വാനിയോ സമർത്ഥനോ എന്ന് കുട്ടികൾ; ദാഹിക്കുന്ന കാക്കയുടെ കഥ പറഞ്ഞ് പ്രധാനമന്ത്രി

ന്യൂഡൽഹി: പരീക്ഷാ പേ ചർച്ചയിൽ കുട്ടികളുടെ സംശയത്തിന് രസകരമായി മറുപടി പറഞ്ഞ് പ്രധാനമന്ത്രി.സമർത്ഥനാണോ കഠിനാദ്ധ്വാനിക്കാണോ പ്രാധാന്യം എന്ന ചോദ്യത്തിന് നൽകിയ മറുപടിയാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ പിടിക്കുന്നത്. കുറച്ചുപേർ ...

പരീക്ഷ പേ ചർച്ചയിൽ പ്രധാനമന്ത്രിയെ കണക്ക് പഠിപ്പിച്ച് നന്ദിതയും നിവേദിതയും

ന്യൂഡൽഹി: വിദ്യാർത്ഥികളുടെ പരീക്ഷാ പേടി മാറ്റാനും പരീക്ഷ സമയത്തെ മാനസിക സമ്മർദ്ദം കുറയ്ക്കാനും ലക്ഷ്യമിട്ട് നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരീക്ഷാ പേ ചർച്ചയിൽ നിരവധി കുട്ടികളാണ് പങ്കെടുത്തത്. ...