PARIS OLYMPICS 2024 - Janam TV

PARIS OLYMPICS 2024

ഗോദയിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യ; വിനേഷ് ഫോ​ഗട്ട് ഫൈനലിൽ; ആദ്യ ഇന്ത്യൻ വനിതാ താരം

പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ഗുസ്തിയിലെ ആദ്യം മെഡൽ ഉറപ്പിച്ച് വിനേഷ് ഫോ​ഗട്ട്. 50 കിലോ വിഭാഗത്തിൽ ക്യൂബൻ താരത്തെ വീഴ്ത്തിയാണ് ഇന്ത്യൻ താരം ഫൈനലിലേക്ക് മാർച്ച് ചെയ്തത്. ...

മെഡൽ ജേതാവിനെ മനഃപൂർവം ഇടിച്ചിട്ടു; ഒളിമ്പിക്സിൽ മാ​ദ്ധ്യമ പ്രവർത്തകയ്‌ക്ക് വിലക്ക്

സ്വീഡൻ സ്വ​ദേശിയായ മാദ്ധ്യമപ്രവ‍ർത്തകയെ ഒളിമ്പിക്സിൽ നിന്ന് വിലക്കി അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി. ടേബിൾ ടെന്നീസ് താരം വാങ് ചുക്കിനെ മനഃപൂർവം ഇടിച്ചിടുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ...

മനുഭാക്കറിന് ഭ​ഗവത്​ഗീത സമ്മാനിച്ച് ജാവേദ് അഷ്റഫ്; ഒളിമ്പ്യനെയും പരിശീലകനെയും ആ​ദരിച്ച് ഫ്രാൻസിലെ അംബാസഡർ

ഒളിമ്പിക്സിലെ ചരിത്ര നേട്ടം രണ്ടു വെങ്കല മെഡലുകളിലൂടെ സ്വന്തമാക്കിയ ഇന്ത്യൻ ഷൂട്ടർ മനു ഭാക്കറിനെയും പരിശീലകനെയും ആദരിച്ച് ഫ്രാൻസിലെ ഇന്ത്യൻ അംബാസഡർ ജാവേദ് അഷ്‌റഫ്. മനു ഭാക്കറിനും ...

ഗോദയിൽ മെഡൽ പ്രതീക്ഷ; വിനേഷ് ഫോഗട്ട് സെമിയിൽ; ഒരു ജയമകലെ ചരിത്ര മെഡൽ

പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ഗുസ്തിയിലെ ആദ്യം മെഡൽ സമ്മാനിക്കാൻ ഉറച്ച് വനിതാ താരം വിനേഷ് ഫോഗട്ട്. ഒരു ജയമകലെയാണ് ഇന്ത്യയ്ക്ക് നാലാമത്തെ മെഡൽ . 50 കിലോ ...

ജാവലിനിൽ ഇന്ത്യയുടെ പ്രതീക്ഷയായി നീരജ് ചോപ്ര; ആദ്യ ശ്രമത്തിൽ ഫൈനലിന് യോഗ്യത, കാണാം ത്രോ

പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ സുവർണ പ്രതീക്ഷയായ നീരജ് ചോപ്ര ജാവലിനിൽ ഫൈനലിന് യോഗ്യത നേടി. ആദ്യ ശ്രമത്തിൽ 89.34 മീറ്റർ താണ്ടിയാണ് താരം യോഗ്യനായത്. 84 മീറ്ററാണ് ...

താരങ്ങൾ ഉത്തരവാദിത്തം കാണിക്കണം, പ്രകടനം മോശമാകുന്നുണ്ടെങ്കിൽ വിശദീകരണം തേടണം; ലക്ഷ്യ സെന്നിനെതിരെ രൂക്ഷ വിമർശനവുമായി പ്രകാശ് പദുക്കോൺ

ബാഡ്മിന്റണിലെ മെഡൽ നഷ്ടത്തിന് പിന്നാലെ ലക്ഷ്യ സെന്നിനെതിരെ രൂക്ഷ വിമർശനവുമായി പ്രകാശ് പദുക്കോൺ. ഇന്ത്യൻ താരങ്ങൾ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്ന് ഇതിഹാസ താരം തുറന്നടിച്ചു. സെമി ഫൈനലിലും ...

പാരിസിൽ ആടിതിമിർത്ത് ശ്രീജേഷ്; ഉരുക്കുകോട്ട ഭേദിക്കാൻ എതിരാളികളും ഭയക്കും, ശ്രീയിൽ വിശ്വാസമർപ്പിച്ച് കായികലോകം

പാരിസ് ഒളിമ്പിക്‌സ് ഹോക്കി ക്വാർട്ടർ ഫൈനൽ. മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടതോടെ ഗ്രേറ്റ് ബ്രിട്ടന്റെ കളിക്കാരെ ഒരു ഭയം പിടികൂടി. എതിരാളികളെ പേടിപ്പെടുത്തുന്ന ഗോസ്റ്റും ഇന്ത്യക്ക് ആത്മവിശ്വാസമേകുന്ന ഗോട്ടുമായ ...

സ്വർണം നിലനിർത്താൻ നീരജ് ചോപ്ര, പ്രതീക്ഷയായി കിഷോർ കുമാർ ജെന; യോഗ്യതാ മത്സരം ഇന്ന്

രാജ്യത്തിന്റെ കണ്ണുകൾ നീരജിലേക്കാണ്. ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിൽ ജാവലിൻ ത്രോയിലൂടെ രാജ്യത്തിന് ആദ്യമായി സ്വർണം സമ്മാനിച്ച താരം. ചരിത്രനേട്ടം ആവർത്തിക്കാൻ നീരജ് ഇന്ന് യോഗ്യതാ മത്സരത്തിനിറങ്ങും. തുടയിലെ പേശികൾക്കേറ്റ ...

സ്റ്റീപ്പിൾ ചേസിൽ ഫൈനലിന് യോഗ്യത നേടി അവിനാശ് സാബ്ലേ; ഒളിമ്പിക്‌സിൽ ഈയിനത്തിൽ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരം

ഒളിമ്പിക്‌സിൽ 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് ഫൈനലിന് യോഗ്യത നേടി അവിനാഷ് സാബ്ലേ. 8:15.43 മിനിറ്റിൽ അഞ്ചാമതായാണ് താരം ഫിനിഷ് ചെയ്തത്. ആദ്യമായാണ് ഒരു ഇന്ത്യൻ താരം ...

ബാഡ്മിന്റണിൽ ലക്ഷ്യം ഭേദിക്കാനാകാതെ യുവതാരം; നിഷയെ വീഴ്‌ത്തി പരിക്കും; ക്വാർട്ടറിൽ ഇന്ത്യക്ക് നിരാശ

പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് ഇന്ന് നിരാശയുടെ രാത്രി. പുരുഷന്മാരുടെ ബാഡ്മിൻ്റണിൽ വെങ്കല മെഡൽ പോരാട്ടത്തിൽ മലേഷ്യയുടെ ഏഴാം സീഡ് ലീ സി ജിയയോടാണ് യുവതാരം പരാജയപ്പെട്ടത്. ഇതോടെ ...

ജർമൻ കോട്ട തകർക്കുമോ ഇന്ത്യൻ കരുത്തർ; ടോക്കിയോ വെങ്കല പോരാട്ടം ആവർത്തിക്കാൻ നീലപ്പട; സെമി കാണാൻ വഴികൾ

ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യക്ക് ചരിത്ര സെമിക്ക് ഒരു രാത്രിയുടെ ദൂരം. ലോക ചാമ്പ്യന്മാരായ ജർമനിയാണ് എതിരാളികൾ. ബ്രിട്ടനെതിരെ നടത്തിയ വീറുറ്റ പേരാട്ടത്തിനൊടുവിലാണ് ഇന്ത്യ സെമി ബെർത്ത് ഉറപ്പിച്ചത്. ...

സൂപ്പർ താരത്തിന് സെമി നഷ്ടമാകും; ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യക്ക് തിരിച്ചടി; നിർണായകം

പാരിസ് ഒളിമ്പിക്സിൽ ജർമനിക്ക് എതിരെ സെമിക്ക് ഒരുങ്ങുന്ന ഇന്ത്യൻ ഹോക്കി ടീമിന് തിരിച്ചടി. ബ്രിട്ടനെതിരെയുള്ള മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായ പ്രതിരോധ താരം അമിത് റോഹിദാസ് ...

ഒളിമ്പിക്‌സ് ഹോക്കിയിൽ സെമിയിലേക്ക് മാർച്ച് ചെയ്ത് ഇന്ത്യ; നിറകണ്ണുകളോടെയുള്ള കമന്ററി വൈറൽ

ഗോൾമുഖത്ത് ഇന്ത്യയുടെ രക്ഷകനായി പി ആർ ശ്രീജേഷ് അവതരിച്ചതോടെയാണ് ബ്രിട്ടനെ പരാജയപ്പെടുത്തി ഇന്ത്യ തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിലും ഹോക്കി സെമി ഫൈനലിൽ പ്രവേശിച്ചത്. ബ്രിട്ടന്റെ ഫിൽ റോപ്പറുടെ ...

ശ്രീജേഷ്, ഇന്ത്യൻ ഹോക്കിയുടെ ദൈവം; വിരമിക്കരുതെന്ന് ഹോക്കി ഇന്ത്യ അദ്ധ്യക്ഷൻ

ഇന്ത്യൻ ഹോക്കി ടീമിൽ പി ആർ ശ്രീജേഷ് തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിർക്കി. ശ്രീജേഷ് ഇന്ത്യൻ ഹോക്കിയുടെ ദൈവമാണെന്നും ടീമിന് തുടർന്നും താരത്തിന്റെ ...

ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനൽ, 2 പതിറ്റാണ്ടിന് ശേഷം ഒളിമ്പിക്‌സിൽ അമേരിക്കൻ വേഗരാജാവ്; ജയം സെക്കന്റിന്റെ അയ്യായിരത്തിൽ ഒന്ന് അംശത്തിൽ

പാരിസ് ഒളിമ്പിക്‌സിന്റെ വേഗരാജാവായി അമേരിക്കയുടെ നോഹ ലൈൽസ്. കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താണ് നോഹ സ്വർണമണിഞ്ഞത്. 100 മീറ്ററിലെ വേഗപ്പോരിൽ ജമൈക്കയുടെ കിഷെയ്ൻ തോംസണെയാണ് താരം ...

ഒളിമ്പിക് ചാമ്പ്യൻ! പാരിസിൽ സ്വർണം തൂക്കി നൊവാക് ജോക്കോവിച്ച്; നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായമേറിയ ടെന്നീസ് താരം

പാരിസ്: ഒളിമ്പിക്സ് സ്വർണ മെഡൽ എന്ന സ്വപ്നം നേടി നൊവാക് ജോക്കോവിച്ച്. സ്പാനിഷ് താരം കാർലോസ് അൽകാരസിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ടെന്നിസ് പുരുഷ സിം​ഗിൾസ് ഫൈനലിൽ ...

ലക്ഷ്യക്ക് ‘ബാഡ്’മിന്റൺ , ഇനി വെങ്കലപ്പോര്; മെഡൽ നേടാനാവാതെ ലവ്‌ലിന ബോർഗോഹെയ്ൻ

പാരിസ് ഒളിമ്പിക്‌സ് ബാഡ്മിന്റൺ സെമി ഫൈനലിൽ ലക്ഷ്യ സെന്നിന് കാലിടറി. ലോക രണ്ടാം നമ്പർ താരം വിക്റ്റർ അക്സെൽസെനോടാണ് താരം നേരിട്ടുള്ള തോൽവി വഴങ്ങിയത്. സ്‌കോർ 22-20, ...

The Man, The Myth, The Legend! രാജ്യത്തെ സെമിയിലെത്തിക്കാൻ സാധിച്ചതിൽ അഭിമാനമെന്ന് ശ്രീജേഷ്, കയ്യടികളോടെ വരവേറ്റ് കായികലോകം

ഹോക്കി വേദിയിൽ സൂപ്പർമാനെ പോലെ പി ആർ ശ്രീജേഷ് അവതരിച്ചപ്പോൾ കയ്യടികളോടെ എതിരേറ്റത് ബ്രിട്ടീഷ് ആരാധകരാണ്. ടീമിന് എന്റെമേൽ വിശ്വാസമുണ്ട്, എനിക്കും. എതിരാളി ഗോൾ നേടിയപ്പോഴാണ് എന്റെ ...

ഇവനെ പടച്ച് വിട്ട കടവുളുക്ക് പത്തിൽ പത്ത്; കാലം കാത്തുവച്ച രക്ഷകനായി പി ആർ ശ്രീജേഷ്, ഒളിമ്പിക്‌സ് ഹോക്കിയിൽ ബ്രിട്ടനെ വീഴ്‌ത്തി ഇന്ത്യ സെമിയിൽ

പാരിസ് ഒളിമ്പിക്‌സ് ഹോക്കിയിൽ കുതിപ്പ് തുടർന്ന് ഇന്ത്യ. ക്വാർട്ടറിൽ ബ്രിട്ടനെ വീഴ്ത്തി ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടി. മലയാളി താരം പി ആർ ശ്രീജേഷിന്റെ തകർപ്പൻ ...

വിവാദങ്ങൾക്ക് നടുവിൽ വീണ്ടും പാരിസ് ഒളിമ്പിക്‌സ്; ഇന്ത്യൻ താരത്തിന്റെ തോൽവിക്ക് കാരണം സ്‌കോറിംഗിലെ അട്ടിമറിയോ? പ്രതിഷേധം

വീണ്ടും പാരിസ് ഒളിമ്പിക്‌സ് വേദിയിൽ വിവാദം. ഇന്ത്യൻ താരം നിഷാന്ത് ദേവിന്റെ പരാജയത്തെ ചൊല്ലിയാണ് പുതിയവിവാദം ഉടലെടുത്തത്. പുരുഷന്മാരുടെ 71 കിലോഗ്രാം ബോക്സിംഗ് ക്വാർട്ടർ ഫൈനലിന്റെ സ്‌കോറിംഗ് ...

പാരിസിൽ മെഡൽവേട്ട തുടരാൻ ഇന്ത്യ; തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിലും അഭിമാനമാകാൻ ലവ്‌ലീന, ഫൈനലിലേക്ക് മുന്നേറാൻ ലക്ഷ്യ സെൻ, ഹോക്കിയിലും പ്രതീക്ഷ

മെഡൽവേട്ട തുടരാൻ ഇന്ത്യൻ താരങ്ങൾ ഇന്ന് കളത്തിൽ. ബാഡ്മിന്റണിൽ ലക്ഷ്യ സെന്നും ബോക്സിംഗിൽ ലവ്‌ലീന ബോർഹോഗെയ്‌നും മെഡലുറപ്പിക്കാൻ ഇന്നിറങ്ങുന്നു. സെമി ബെർത്ത് ഉറപ്പിക്കാൻ ഹോക്കിയിലും ഇന്ത്യ ഇന്നിറങ്ങും. ...

ജമൈക്കയും അമേരിക്കയുമൊക്കെ ഇനി പഴങ്കഥ? ഒളിമ്പിക്‌സിൽ പുതിയ വേഗറാണിയുടെ ഉദയം; സെൻറ് ലൂസിയയ്‌ക്ക് ആദ്യ സ്വർണ മെഡൽ സമ്മാനിച്ച്

അമേരിക്കയുടെയും ജമൈക്കയുടെയും കുത്തക തകർത്ത് ഒളിമ്പിക്‌സിൽ പുതിയ വേഗറാണി. സെന്റ് ലൂസിയയുടെ ജൂലിയൻ ആൽഫ്രഡാണ് വനിതകളുടെ 100 മീറ്ററിലെ പുത്തൻതാരോദയം. 10.72 സെക്കൻഡിലാണ് താരം ഫിനിഷ് ചെയ്തത്. ...

രാജ്യത്തിന് വേണ്ടി മെഡൽ നേടാൻ കഴിഞ്ഞതിൽ അഭിമാനം; മൂന്നാം മെഡൽ നഷ്ടമായതിൽ വേദനയെന്ന് മനു ഭാക്കർ; മടക്കം തലയുയർത്തി

പാരിസ് ഒളിമ്പിക്‌സിൽ രാജ്യത്തിന് വേണ്ടി മെഡൽ നേടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെങ്കിലും അൽപം വേദനയോടെയാണ് മടങ്ങുന്നതെന്ന് മനു ഭാക്കർ. ഈ അവിശ്വസനീയമായ യാത്രയിൽ എനിക്കൊപ്പം നിന്നതിന് എല്ലാവർക്കും നന്ദി. ...

ആർച്ചറിയിലെ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു; ക്വാർട്ടറിൽ ദീപികാ കുമാരി പുറത്ത്

പാരിസ് ഒളിമ്പിക്‌സ് ആർച്ചറിയിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ അവസാനിച്ചു. വ്യക്തിഗത ഇനത്തിൽ ക്വാർട്ടറിന് യോഗ്യത നേടിയ ദീപികാ കുമാരി പുറത്തായി. ദക്ഷിണകൊറിയയുടെ നാം സു ഹ്യോനോട് 4-6ന് ...

Page 4 of 8 1 3 4 5 8