The Man, The Myth, The Legend! രാജ്യത്തെ സെമിയിലെത്തിക്കാൻ സാധിച്ചതിൽ അഭിമാനമെന്ന് ശ്രീജേഷ്, കയ്യടികളോടെ വരവേറ്റ് കായികലോകം
Wednesday, August 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

The Man, The Myth, The Legend! രാജ്യത്തെ സെമിയിലെത്തിക്കാൻ സാധിച്ചതിൽ അഭിമാനമെന്ന് ശ്രീജേഷ്, കയ്യടികളോടെ വരവേറ്റ് കായികലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2024, 05:24 pm IST
Facebook
Twitter
WhatsAppTelegram

ഹോക്കി വേദിയിൽ സൂപ്പർമാനെ പോലെ പി ആർ ശ്രീജേഷ് അവതരിച്ചപ്പോൾ കയ്യടികളോടെ എതിരേറ്റത് ബ്രിട്ടീഷ് ആരാധകരാണ്. ടീമിന് എന്റെമേൽ വിശ്വാസമുണ്ട്, എനിക്കും. എതിരാളി ഗോൾ നേടിയപ്പോഴാണ് എന്റെ ആത്മവിശ്വാസം വർദ്ധിച്ചത്… ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യയെ സെമി ഫൈനലിലേക്ക് നയിച്ചതിന് പിന്നാലെ ഗോൾകീപ്പർ ശ്രീജേഷ് പറഞ്ഞതിങ്ങനെയാണ്.

പാരിസിൽ വിടവാങ്ങൽ ടൂർണമെന്റിനിറങ്ങുന്ന ശ്രീജേഷിന് വേണ്ടി സ്വർണം നേടണമെന്നാണ് നായകൻ ഹർമൻ പ്രീത് സിംഗും ഇന്ത്യൻ ടീമും ഒരുപോലെ പറഞ്ഞത്. അവർക്ക് വേണ്ടി ശ്രീജേഷാണ് ഇന്ത്യയെ സെമിയിലേക്ക് കൈപിടിച്ചു നടത്തിയത്. ”ഇന്ത്യയെ സെമിയിൽ എത്തിച്ചതിൽ സന്തോഷം. ഗാലറിയുണ്ടായിരുന്ന കാണികൾ പേരെടുത്ത് പ്രോത്സാഹിപ്പിച്ചതിൽ അഭിമാനമുണ്ട്. താൻ രക്ഷകനാവുമെന്ന് ഇന്ത്യൻ ടീം പ്രതീക്ഷിച്ചിരുന്നു. ഇന്ത്യയെ ജയിപ്പിക്കാനാവുമെന്നതിൽ ഉറപ്പുണ്ടായിരുന്നു.”- അദ്ദേഹം പറഞ്ഞു. ശ്രീജേഷിന്റെ തകർപ്പൻ സേവുകളാണ് 10 പേരായി ചുരുങ്ങിയ ഇന്ത്യയെ മത്സരത്തിൽ നിലനിർത്തിയത്. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിലും രക്ഷകനായി.

ബ്രിട്ടന്റെ ഫിൽ റോപ്പറുടെ ഷോട്ട് ശ്രീജേഷ് അവിശ്വസനീയമായി തടഞ്ഞിട്ടതോടെയാണ് തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിലും ഹോക്കിയിൽ ഇന്ത്യ സെമിയിലേക്ക് മാർച്ച് ചെയ്തത്. സച്ചിൻ ടെൻഡുൽക്കറിനും മേജർ ധ്യാൻചന്ദിനുമൊപ്പം ആദരവ് അർഹിക്കുന്ന താരമാണ് ശ്രീയെന്നും ഇന്ത്യൻ ഹോക്കിയിലെ ഗോട്ടാണെന്നും ആരാധകർ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു. പി ആർ ശ്രീജേഷ്, ദി ലജന്റ് ..ദി വാൾ, BULID A STATUE FOR PR SREEJESH.   The Man, The Myth, The Legend.- എന്നിങ്ങനെയുള്ള കമന്റുകളും കാണാം.

ആദ്യ ക്വാർട്ടറിൽ ബ്രിട്ടന്റെ മൂന്ന് ശ്രമങ്ങളാണ് ശ്രീജേഷ് തടഞ്ഞിട്ടത്. തുടർച്ചയായി നാല് പെനാൽറ്റി കോർണർ ലഭിച്ചിട്ടും ഇന്ത്യയ്‌ക്ക് ഗോൾപോസ്റ്റിലേക്ക് പന്തെത്തിക്കാൻ കഴിഞ്ഞില്ല. 17-ാം മിനിറ്റിൽ പ്രതിരോധ താരം അമിത് രോഹിദാസ് ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെയാണ് ഇന്ത്യ 10 പേരായി ചുരുങ്ങിയത്. താരത്തിന്റെ ഹോക്കി സ്റ്റിക്ക് ബ്രിട്ടീഷ് താരത്തിന്റെ മുഖത്ത് തട്ടിയതിനായിരുന്നു ചുവപ്പുകാർഡ്.

Listen to the commentary, feel the emotion, He expresses the feelings of 1.4 billion Indians. 🇮🇳 #Hockey pic.twitter.com/xJgWvcoV6Z

— Prayag (@theprayagtiwari) August 4, 2024

“>

 

22-ാം മിനിറ്റിൽ ഹർമൻപ്രീതിലൂടെ ഇന്ത്യ മുന്നിൽ. പിന്നാലെ പ്രതിരോധം ശക്തിപ്പെടുത്താനായിരുന്നു ഇന്ത്യൻ ശ്രമം. പക്ഷേ 27-ാം മിനിറ്റിൽ ബ്രിട്ടൻ തിരിച്ചടിച്ചതോടെ ഇരു ടീമുകളും ഒപ്പത്തിനൊപ്പം. മൂന്നാം ക്വാർട്ടറിൽ ബ്രിട്ടീഷ് ആക്രമണങ്ങളെ പ്രതിരോധിക്കാനായിരുന്നു ഇന്ത്യ ശ്രമിച്ചത്. അവസാന ക്വാർട്ടറിൽ ബ്രിട്ടന്റെ ആക്രമണങ്ങളെ ഇന്ത്യൻ പ്രതിരോധം തടഞ്ഞു നിർത്തി.

Tags: PR SREEJESHIndiaPARIS OLYMPICS 2024
Share
Tweet
SendShare

More News from this section

സ്നേഹ മെർലിൻ

16 കാരിയെ പീഡിപ്പിച്ച കേസ്; പ്രതി സ്‌നേഹ മെർലിൻ അറസ്റ്റിൽ,പിടിയിലായത് കേസെടുത്ത് ഒന്നര മാസത്തിന് ശേഷം

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി, ഫോറൻസിക് റിപ്പോർട്ട് ലഭിച്ചില്ലെന്ന് സർക്കാർ

പാലക്കാട് നാല് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; 6 വർഷമായി ഒളിവിലായിരുന്ന മുഖ്യപ്രതികൾ തമിഴ്നാട്ടിൽ നിന്ന് പിടിയിൽ

മഞ്ചേരി നഗരസഭ മുൻ കൗൺസിലർ അബ്ദുൽ ജലീൽ വധക്കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും

ആപ്പ് വേണ്ട… വെബ്സൈറ്റും വേണ്ട!; വാട്സ്ആപ്പിൽ കെഎസ്ആർടിസി ടിക്കറ്റ് ബുക്ക് ചെയ്യാം, AI സേവനം നാളെ മുതൽ

വളവിൽ മണിക്കൂറിൽ 100 കിലോമീറ്ററോളം വേഗം; കുറ്റിപ്പുറം ബസ് അപകടത്തിന് കാരണം അമിതവേഗത; റിപ്പോർട്ട് സമർപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

Latest News

ഓഗസ്റ്റ് 11 ബലൂചിസ്ഥാൻ സ്വാതന്ത്ര്യദിനം; പ്രത്യേക രാജ്യമായി അംഗീകരിക്കണമെന്ന് ലോകത്തോട് വിമോചന സംഘടനകളുടെ ആഹ്വാനം

ആദിശേഖർ കൊലക്കേസ്: പ്രതി പ്രിയരഞ്ജന് സുപ്രീം കോടതിയുടെ ജാമ്യം; ജീവപര്യന്തം ശിക്ഷ താൽക്കാലികമായി മരവിപ്പിച്ചു

തെരുവിൽ അലയുന്നവരുടെയും മരിച്ചുപോയവരുടെയും പേരിൽ വ്യാജ രേഖകൾ; ഈ ബാങ്ക് അക്കൗണ്ടുകൾ വഴി ലഹരി പണക്കൈമാറ്റം; 500-ലേറെ ആധാറും പാൻ കാർഡും പിടിച്ചെടുത്തു; രണ്ട് പേർ അറസ്റ്റിൽ

‘ആറ് ചരണവും ആലപിച്ചത് കൊണ്ട് ആകാശം ഇടിഞ്ഞുവീഴില്ല’; മദ്രസകളിൽ ‘വന്ദേ മാതരം’ നിർബന്ധമാക്കിയതിനെതിരെ ഹർജി; സുപ്രധാന നിരീക്ഷണവുമായി കൊൽക്കത്ത ഹൈക്കോടതി

തൃശൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു; ഏഴാം ക്ലാസ് വിദ്യാർത്ഥി ചികിത്സയിൽ, കുട്ടിയുടെ വീടിന് സമീപമുള്ള പന്നിഫാമിൽ ആരോഗ്യവകുപ്പിന്റെ പരിശോധന

ജിഹാദ് ചെയ്യാൻ 22 കാരന് കടുത്ത ആഗ്രഹം; AI ചാറ്റ്ബോട്ടിലൂടെ ഐഎസിലേക്ക് വഴി തേടി യുവാവ്; സൊമാലിയയിലേക്കുള്ള യാത്രയ്‌ക്ക് പിന്നാലെ ബ്രിട്ടനിൽ ഭീകരവാദ കേസ്

വീണ്ടും മൊബൈൽ റീചാർജ് നിരക്ക് കൂട്ടാൻ നീക്കം; ജിയോ-എയർടെൽ-വി ഐ പ്ലാനുകൾക്ക് 15% വരെ വർധനവുണ്ടായേക്കും; സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടി

ജന്തർ മന്തറിൽ അട്ടിമറി ലക്ഷ്യം; പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ഭീകരപദ്ധതി പൊളിഞ്ഞു; പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 9 പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies