PAT CUMMINS - Janam TV

PAT CUMMINS

കമ്മിൻസിന് മുന്നിൽ വഴിമാറിയത് 17വർഷത്തെ ചരിത്രം; ബം​ഗ്ലാദേശിനെ വേട്ടയാടി കങ്കാരുക്കൾ തുടങ്ങി

സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ബം​ഗ്ലാദേശിനെ 28 റൺസിന് ആധികാരികമായി തോൽപ്പിച്ച് ഓസ്ട്രിലയ അവരുടെ വേട്ട തുടങ്ങി. മഴനിയമ പ്രകാരമായിരുന്നു വിജയം. 17 വർഷത്തെ ചരിത്രം തിരുത്തി ...

ഹൈദരാബാദ് സ്കൂൾ ​ഗ്രൗണ്ടിൽ ബാറ്റിം​ഗിനിറങ്ങി ഓസ്ട്രേലിയൻ നായകൻ; പാറ്റ് കമ്മിൻസിന് പ്രശംസ

ഹൈദരാബാദ് ന​ഗരത്തിലെ ഒരു സ്കൂൾ ​ഗ്രൗണ്ടിൽ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ച് ഓസ്ട്രേലിയയുടെയും ഹൈദരാബാദ് സൺറൈസേഴ്സിൻ്റെയും നായകൻ പാറ്റ് കമ്മിൻസ്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയിൽ വൈറലായി. കറുത്ത ...

കരിങ്കാളിയല്ലേ കൊടുങ്ങല്ലൂര് വാഴണ പെണ്ണാള്..! ഐപിഎല്ലിൽ അലയടിച്ച് ‘ആവേശം”; റീൽസുമായി കമ്മിൻസും

ഐപിഎല്ലിലും അലയടിച്ച് ഫഹദ് ഫാസിലിന്റെ 'ആവേശം" റീൽസ്. ഇത്തവണ ഹൈദരാബാദിൻ്റെ ഓസ്ട്രേലിയൻ നായകനായ പാറ്റ് കമ്മിൻസാണ് റീൽസുമായി എത്തിയത്. 'കരിങ്കാളിയല്ലേ കൊടുങ്ങല്ലൂര് വാഴണ പെണ്ണാള് കൊടുവാളെടുത്ത് ചുടു ...

രാജസ്ഥാൻ-ഹൈദരാബാദ് ബ്ലോക്ബസ്റ്ററിന് അസാധ്യ ക്ലൈമാക്സ്; എസ്.ആർ.എച്ചിന് ഒരു റൺസ് ജയം; സഞ്ജുവിനും സംഘത്തിനും രണ്ടാം തോൽവി

അത്യന്തം ആവേശം അലയടിച്ച മത്സരത്തിൽ രാജസ്ഥാനെ ഒരു റൺസിന് വീഴ്ത്തി ഹൈദരാബാദ്. പാറ്റ് കമ്മിൻസ്, നടരാജൻ, ഭുവനേശ്വർ കുമാർ എന്നിവരുടെ അവസാന ഓവറുകളിലെ പ്രകടനമാണ് ആതിഥേയർക്ക് ജയം ...

ഇത്തവണ രണ്ടും കൽപ്പിച്ച്! നയിക്കാൻ ഓസ്ട്രേലിയൻ കരുത്ത്;സൺറൈസേഴ്സിന്റെ പത്താം ക്യാപ്റ്റൻ

ഓസ്ട്രേലിയയുടെ ലോകകപ്പ് ജേതാവായ ക്യാപ്റ്റനെ ചുമതലയേൽപ്പിച്ച് സൺറൈസേഴ്സ് ഹൈ​ഗദരാബാദ്. ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രമിനെ മാറ്റിയാണ് പാറ്റ് കമ്മിൻസിനെ നായകനാക്കുന്നത്. ക്യാപ്റ്റൻ എന്ന നിലയിൽ ഓസ്ട്രേലിയയെ പോയ ...

ഇവിടെ ഇപ്പോ എന്താ ഉണ്ടായേ..! എന്റെ സ്റ്റമ്പ് എവിടെ, പന്ത് എങ്ങോട്ടാ പോയേ? അന്തംവിട്ട് ബാബർ

ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസിന് മുന്നിൽ വീണ്ടും കീഴടങ്ങി പാകിസ്താൻ ബാറ്റർ ബാബർ അസം. കമ്മിൻസിന്റെ ഒരു ഇൻസ്വിം​ഗിം​ഗ് ​​ഗുഡ് ലെം​ഗ്ത് ബോളിൽ കുറ്റിത്തെറിച്ചപ്പോൾ അന്തംവിട്ട് നിൽക്കുന്ന ...

എങ്കെ പാത്താലും പണം…! കമ്മിൻസ് 20.50 കോടിക്ക് ഹൈദരാബാദിൽ; ലേലത്തിൽ നായികയായി കാവ്യമാരൻ

ഐപിഎൽ 17-ാം സീസണിന്റെ മിനി താര ലേലത്തിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവുമധികം പണം നേടിയ താരമായി ഓസ്ട്രേലിയയുടെ ലോകകപ്പ് നായകൻ പാറ്റ് കമ്മിൻസ്. റെക്കോർഡുകളെല്ലാം കമ്മിൻസിന് മുന്നിൽ ...

ആളും ആരവുമില്ല…! ഒറ്റയാനായി നാട്ടില്‍ തിരിച്ചെത്തി ലോകകപ്പ് നായകന്‍; കാണാം വീഡിയോ

ഏകദിന ലോകകപ്പ് നായകന്‍ പാറ്റ് കമ്മിന്‍സ് നാട്ടില്‍ തിരിച്ചെത്തി. ലോക കിരീടവുമായെത്തിയ താരത്തെ സ്വീകരിക്കാന്‍ ചുരുക്കം ആരാധകര്‍ പോലും എത്തിയില്ല എന്നുള്ളതാണ് ഏറെ കൗതുകകരം. കുറച്ച് മാദ്ധ്യമ ...

കോലിയുടെ വിക്കറ്റിൽ സ്‌റ്റേഡിയം നിശബ്ദമായി; ആ നിശബ്ദത ഞങ്ങൾ ആസ്വദിച്ചു: പാറ്റ് കമ്മിൻസ്

അഹ്‌മദാബാദ്: ലോകകപ്പിലെ മികച്ച താരമായ വിരാട് കോലി കൂടാരം കയറിപ്പോഴുണ്ടായ സ്‌റ്റേഡിയത്തിലെ നിശബ്ദത ആസ്വദിച്ചെന്ന് ഓസീസ് നായകൻ പാറ്റ് കമ്മിൻസ്. ഓസ്‌ട്രേലിയൻ ടീം ഒന്നാകെ സ്‌റ്റേഡിയത്തിലെ നിശബ്ദത ...

ഫൈനലിൽ വെല്ലുവിളി മുഹമ്മദ് ഷമി മാത്രം; പക്ഷെ അദ്ദേഹത്തെ ഞങ്ങളുടെ ബാറ്റർമാർ നേരിടും: പാറ്റ് കമ്മിൻസ്

ലോകകപ്പിന്റെ കലാശപ്പോരിൽ പാറ്റ് കമ്മിൻസിനും സംഘത്തിനും ഇന്ത്യയുടെ ബാറ്റർമാരെയും ബൗളർമാരെയും മാത്രം പേടിച്ചാൽ പോരാ... ഇന്ത്യൻ ആരാധകർ ഉയർത്തുന്ന വെല്ലുവിളികളെയും അതിജീവിക്കേണ്ടി വരും.. വെല്ലുവിളികളെ അതിജീവിക്കാൻ തയ്യാറാണെന്നും ...