രാജസ്ഥാൻ-ഹൈദരാബാദ് ബ്ലോക്ബസ്റ്ററിന് അസാധ്യ ക്ലൈമാക്സ്; എസ്.ആർ.എച്ചിന് ഒരു റൺസ് ജയം; സഞ്ജുവിനും സംഘത്തിനും രണ്ടാം തോൽവി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രാജസ്ഥാൻ-ഹൈദരാബാദ് ബ്ലോക്ബസ്റ്ററിന് അസാധ്യ ക്ലൈമാക്സ്; എസ്.ആർ.എച്ചിന് ഒരു റൺസ് ജയം; സഞ്ജുവിനും സംഘത്തിനും രണ്ടാം തോൽവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2024, 11:47 pm IST
FacebookTwitterWhatsAppTelegram

അത്യന്തം ആവേശം അലയടിച്ച മത്സരത്തിൽ രാജസ്ഥാനെ ഒരു റൺസിന് വീഴ്‌ത്തി ഹൈദരാബാദ്. പാറ്റ് കമ്മിൻസ്, നടരാജൻ, ഭുവനേശ്വർ കുമാർ എന്നിവരുടെ അവസാന ഓവറുകളിലെ പ്രകടനമാണ് ആതിഥേയർക്ക് ജയം സമ്മാനിച്ചത്. ഭുവനേശ്വർ കുമാറിന്റെ അവസാന പന്ത് ഫുൾ ടോസായിരുന്നു. ഇത് മിസാക്കിയ റോവ്മാൻ പവൽ എൽബിയിൽ കുടുങ്ങി പുറത്താവുകയായിരുന്നു. പിന്നാലെയാണ് രാജസ്ഥാൻ സീസണിലെ രണ്ടാം തോൽവി വഴങ്ങിയത്. നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

രാജസ്ഥാന്റെ തുടക്കം ഞെട്ടലോടെയായിരുന്നു. ആദ്യ ഓവറിൽ ബട്ലറെയും സഞ്ജുവിനെയും ഡക്കാക്കിയാണ് ഭുവനേശ്വർ രാജസ്ഥാനെ ഞെട്ടിച്ചത്. ഓവറിലെ രണ്ടാം പന്തിൽ ജോസ് ബട്ലറെയും(0), അഞ്ചാം പന്തിൽ നായകൻ (0) സഞ്ജുവിനെയും റോയൽസിന് നഷ്ടമായി. പിന്നാലെ ക്രീസിലൊന്നിച്ച യശസ്വി ജയ്സ്വാൾ- റിയാൻ പരാ​ഗ് കൂട്ടുകെട്ട് സ്കോർ ബോർഡ് ചലിപ്പിച്ചു. 134 റൺസാണ് ഇരുവരും ഇന്നിം​ഗ്സിലേക്ക് അടിച്ചുകൂട്ടിയത്. ജയ്സ്വാളിനെ പുറത്താക്കി (67) നടരാജനാണ് അപകടകരമായ കൂട്ടുകെട്ട് പൊളിച്ചത്. ഹെറ്റ് മെയറുമായി ചേർന്ന് റിയാൻ പരാ​ഗ് തകർത്തടിച്ചെങ്കിലും താരവും ഉടൻ തന്നെ മടങ്ങി. 77 റൺസെടുത്ത പരാ​ഗിന്റെ വിക്കറ്റ് പാറ്റ് കമ്മിൻസിനാണ്. 13 റൺസുമായി ഹെറ്റ് മെയറും, ധ്രുവ് ജുറേലും (1), റോവ്മാൻ പവൽ(27) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. രണ്ട് റൺസുമായി രവിചന്ദ്ര അശ്വിൻ പുറത്താകാതെ നിന്നു.

ഭുവനേശ്വറിന് മൂന്ന് വിക്കറ്റ് കിട്ടയപ്പോൾ രണ്ടുപേരെ വീതം കൂടാരം കയറ്റി നടരാജനും പാറ്റ് കമ്മിൻസും തിളങ്ങി. ട്രാവിസ് ഹെഡും(58) നിതീഷ് കുമാർ റെഡ്ഡിയുമാണ്(76) ഹെെദരാബാദിന് വേണ്ടി തിളങ്ങിയത്. 44 പന്തിൽ നിന്ന് 6 ബൗണ്ടറിയും 3 സിക്സും ഉൾപ്പെടെ 58 റൺസാണ് ഹെഡ് നേടിയത്. 8 സിക്സും 3 ബൗണ്ടറിയും അടങ്ങുന്നതായിരുന്നു നിതീഷിന്റെ ഇന്നിം​ഗ്സ്. ഹെന്റിച്ച് ക്ലാസന്റെ പ്രകടനവും ഇന്നിം​ഗ്സിൽ നിർണായകമായി. നിശ്ചിത ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് ഹെെദരാബാദ് നേടിയത്.

Tags: rajastan royalsSunrisers HyderabadPAT CUMMINSNATARAJAN
ShareTweetSendShare

More News from this section

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

Latest News

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies