കമ്മിൻസിന് മുന്നിൽ വഴിമാറിയത് 17വർഷത്തെ ചരിത്രം; ബം​ഗ്ലാദേശിനെ വേട്ടയാടി കങ്കാരുക്കൾ തുടങ്ങി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കമ്മിൻസിന് മുന്നിൽ വഴിമാറിയത് 17വർഷത്തെ ചരിത്രം; ബം​ഗ്ലാദേശിനെ വേട്ടയാടി കങ്കാരുക്കൾ തുടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2024, 03:50 pm IST
FacebookTwitterWhatsAppTelegram

സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ബം​ഗ്ലാദേശിനെ 28 റൺസിന് ആധികാരികമായി തോൽപ്പിച്ച് ഓസ്ട്രിലയ അവരുടെ വേട്ട തുടങ്ങി. മഴനിയമ പ്രകാരമായിരുന്നു വിജയം. 17 വർഷത്തെ ചരിത്രം തിരുത്തി ഹാട്രിക്കുമായി ബം​ഗ്ലാദേശിനെ എറിഞ്ഞൊടിച്ച കമ്മിൻസാണ് വിജയ ശില്പി. ബ്രെറ്റ് ലീക്ക് ശേഷം ടി20 ലോകകപ്പിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ മാത്രം ഓസ്ട്രേലിയൻ താരമാണ് കമ്മിൻസ്. ടി20 ലോകകപ്പിന്റെ പ്രഥമ സീസണിലായിരുന്നു ലീയുടെ നേട്ടം.

ഇരുവരും ഈ നേട്ടം കൈവരിച്ചതാകട്ടെ ബം​ഗ്ലാദേശിനെതരയെന്നതും മറ്റൊരു കൗതുകം. 18-ാം ഓവറിലെ നാലാം പന്തിൽ മൊഹ്മുദുള്ളയെയും അഞ്ചാം പന്തിൽ മഹേദി ഹസനെയും പുറത്താക്കിയ കമ്മിൻസ് 20-ാം ഓവറിന്റെ ആദ്യ പന്തിൽ തൗഹിദ് ഹൃദോയിയെയും കൂടാരം കയറ്റുകയായിരുന്നു. ടി20 ലോകകപ്പ് ചരിത്രത്തിൽ ഹാട്രിക് നേടുന്ന ഏഴാമത്തെ ബൗളറാണ് കമ്മിൻസ്.

ടോസ് നേടിയ ഓസ്ട്രേലിയ ബം​ഗ്ലാേശിനെ ബാറ്റിം​ഗിന് വിടുകയായിരുന്നു. നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുക്കാനെ അവർക്കായുള്ളൂ. 41 റൺസെടുത്ത നജ്മുൾ ഷാൻ്റോയാണ് ടോപ് സ്കോററർ. തൗഹിദ ഹൃദോയ് 40 റൺസെടുത്തു. ആദം സാംപ രണ്ടും സ്റ്റാർക്ക്, സ്റ്റോയിനിസ്,മാക്സ്വെൽ എന്നിവർ ഓരോ വിക്കറ്റുവീതവും നേടി.

മറുപടി ബാറ്റിം​ഗിൽ ഡേവിഡ് വാർണറും ട്രാവിസ് ഹെ‍ഡും തകർത്തടിച്ചാണ് തുടങ്ങിയത്. ഇരുവരും ചേർന്ന് ഏഴോവറിൽ 65 റൺസ് കൂട്ടിച്ചേർത്തു. 11.2 ഓവറിൽ 100/2 എന്ന നിലയിലായിരുന്നപ്പോഴാണ് മഴയെത്തിയത്. വാർണർ 53*(35), ട്രാവിസ് ഹെഡും 31(21) മിച്ചൽ മാർഷുമാണ് (1) പുറത്തായ താരങ്ങൾ. മാക്സ് വെൽ(14) പുറത്താകാതെ നിന്നു. റിഷാദ് ഹൊസൈൻ രണ്ടു വിക്കറ്റെടുത്തു.

 

Tags: australiabangladeshHistoryPAT CUMMINSrecreates
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

Latest News

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies