ഫൈനലിൽ വെല്ലുവിളി മുഹമ്മദ് ഷമി മാത്രം; പക്ഷെ അദ്ദേഹത്തെ ഞങ്ങളുടെ ബാറ്റർമാർ നേരിടും: പാറ്റ് കമ്മിൻസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഫൈനലിൽ വെല്ലുവിളി മുഹമ്മദ് ഷമി മാത്രം; പക്ഷെ അദ്ദേഹത്തെ ഞങ്ങളുടെ ബാറ്റർമാർ നേരിടും: പാറ്റ് കമ്മിൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2023, 08:01 pm IST
FacebookTwitterWhatsAppTelegram

ലോകകപ്പിന്റെ കലാശപ്പോരിൽ പാറ്റ് കമ്മിൻസിനും സംഘത്തിനും ഇന്ത്യയുടെ ബാറ്റർമാരെയും ബൗളർമാരെയും മാത്രം പേടിച്ചാൽ പോരാ… ഇന്ത്യൻ ആരാധകർ ഉയർത്തുന്ന വെല്ലുവിളികളെയും അതിജീവിക്കേണ്ടി വരും.. വെല്ലുവിളികളെ അതിജീവിക്കാൻ തയ്യാറാണെന്നും ഫൈനലിൽ ശക്തമായ മത്സരം കാഴ്ച വയ്‌ക്കുമെന്നുമാണ് ഓസ്ട്രേസലിയൻ നായകൻ പാറ്റ് കമ്മിൻസിന്റെ പ്രതികരണം. ലോകകപ്പിന് മുമ്പ് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാറ്റിംഗിൽ ഉഗ്രൻ ഫോമിലുള്ള രോഹിത് ശർമ്മയെയും വിരാട് കോഹ്ലിയെയും നേരിടാൻ ഞങ്ങളുടെ ബൗളർമാർ തയ്യാറാണ്. അതിനുള്ള തന്ത്രങ്ങളും ഞങ്ങളുടെ പക്കലുണ്ട്. ഇന്ത്യൻ സംഘത്തിൽ ഞങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നത് മുഹമ്മദ് ഷമിയാണ്. ലോകകപ്പിൽ അദ്ദേഹം മികച്ച ഫോമിലാണുള്ളത്. അദ്ദേഹത്തിന്റെ ബോളുകളെ ഞങ്ങളുടെ ബാറ്റർമാർ നേരിടും. ആരാധകരുടെ പിന്തുണ ഇന്ത്യക്കൊപ്പമായിരിക്കും. എന്നാൽ ആരാധകരെ നിശബ്ദരാക്കുക എന്നതാണ് നാളത്തെ ഞങ്ങളുടെ ലക്ഷ്യം. കാണികൾ നിശബ്ദമാകുന്നതിനപ്പുറം മറ്റൊരു സന്തോഷം ലഭിക്കാനില്ലെന്ന് പാറ്റ് കമ്മിൻസ് പറഞ്ഞു.

Tags: australiaIndiaWC2023PAT CUMMINS
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies