തൃശൂരിലേക്ക് വരരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു; യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ പോലും മുരളീധരൻ ലീഡ് ചെയ്തില്ല; പദ്മജ
തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിലെ ബിജെപി കുതിപ്പിനെ പ്രശംസിച്ച് പത്മജ വേണുഗോപാൽ. തൃശൂരിലെ വോട്ട് കിട്ടിയത് സുരേഷ് ഗോപി എന്ന വ്യക്തിക്കും മോദിക്കും എൻഡിഎയ്ക്കുമാണ്. ഇനി കോൺഗ്രസിന് തൃശൂരിൽ ...