തൃശൂരിലേക്ക് വരരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു; യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ പോലും മുരളീധരൻ ലീഡ് ചെയ്തില്ല; പദ്മജ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃശൂരിലേക്ക് വരരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു; യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ പോലും മുരളീധരൻ ലീഡ് ചെയ്തില്ല; പദ്മജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2024, 12:00 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിലെ ബിജെപി കുതിപ്പിനെ പ്രശംസിച്ച് പത്മജ വേണു​ഗോപാൽ. തൃശൂരിലെ വോട്ട് കിട്ടിയത് സുരേഷ് ഗോപി എന്ന വ്യക്തിക്കും മോദിക്കും എൻഡിഎയ്‌ക്കുമാണ്. ഇനി കോൺഗ്രസിന് തൃശൂരിൽ ഒരു ഉയർച്ച ഉണ്ടാവില്ലെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തൃശൂർ മണ്ഡലത്തിൽ‌ അടിപതറുമെന്നും തോൽവിയാണ് കാത്തിരിക്കുന്നതെന്നും കെ. മുരളീധരന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അവർ പറഞ്ഞു. യുഡിഎഫ് ശക്തമായ കേന്ദ്രങ്ങളിൽ പോലും മുരളീധരൻ ലീഡ് ചെയ്തില്ല. ഒരു കാരണവശാലും തൃശൂരിലേക്ക് വരല്ലേ എന്ന് താൻ പറഞ്ഞിരുന്നുവെന്നും അവർ പറഞ്ഞു. മുരളീധരനെ കുഴിയിൽ ചാടിച്ചവരുടെ പേരുകൾ ഡിസിസി ഓഫീസിന് മുന്നിൽ എഴുതി വച്ചിട്ടുണ്ട്. രാശിയില്ലാത്തത് തൃശൂരിനല്ല ചില ആളുകൾക്കാണെന്നും അവർ വിമർശിച്ചു. തൃശൂരിലെ മുരളീ മന്ദിരത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മജ.

ജാതി പറയുന്നതും വെറുപ്പുന്റെ രാഷ്‌ട്രീയം പടർത്തുന്നതും കോൺഗ്രസ്‌ ആണെന്നും പത്മജ തുറന്നടിച്ചു. ബിജെപി ഭരണത്തിലേറിയാൽ ഇന്ത്യ വിട്ട് പാകിസ്താനിലേക്ക് പോകേണ്ടി വരുമെന്നൊക്കെയാണ് കോൺ​ഗ്രസ് നേതാക്കൾ തന്നെ പറയുന്നത്. വാജ്പേയി ഭരിച്ചിരുന്ന കാലത്ത് ഏതെങ്കിലും അന്യ ജാതിക്കാർക്ക് ഇവിടെ നിന്ന് പോകേണ്ടി വന്നിട്ടുണ്ടോയെന്നും അവർ ചോദിച്ചു. വിദ്വേഷം പറഞ്ഞാൽ മാത്രമാണ് ഇനി രക്ഷയുള്ളൂവെന്ന് തിരിച്ചറിഞ്ഞാണ് തമ്മിലടിപ്പിക്കുന്ന തരത്തിൽ കോൺ​ഗ്രസ് പ്രവർത്തിക്കുന്നത്. ഇങ്ങനെ പോയാൽ അധികം ഓടില്ലെന്നും അവർ‌ പരിഹസിച്ചു. കേരളത്തിൽ ഇനിയും പലയിടത്തും താമരകൾ വിരിയുമെന്നും പത്മജ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Tags: CongressSuresh GopiTrissurK MURALEEDHARANLoksabha ElectionPatmaja Venugopal2024 NATIONAL ELECTION
Share
Tweet
SendShare

More News from this section

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies