അച്ഛൻ ഡൽഹിയിൽ ചെന്നിട്ടും സോണിയ കാണാൻ കൂട്ടാക്കിയില്ല; അന്ന് തിരിച്ചുവന്ന് കരയുന്നത് കണ്ടത് ഞാൻ മാത്രമാണ്; പത്മജ വേണുഗോപാൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അച്ഛൻ ഡൽഹിയിൽ ചെന്നിട്ടും സോണിയ കാണാൻ കൂട്ടാക്കിയില്ല; അന്ന് തിരിച്ചുവന്ന് കരയുന്നത് കണ്ടത് ഞാൻ മാത്രമാണ്; പത്മജ വേണുഗോപാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2024, 12:59 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ‌: കെ. കരുണാകരനെ സോണിയാ ​ഗാന്ധി അധിക്ഷേപിച്ചെന്ന് തുറന്നു പറഞ്ഞ് പദ്മജ വേണു​ഗോപാൽ. പിതാവ് നാലഞ്ച് തവണ ഡൽഹിയിൽ‌ പോയെങ്കിലും സോണിയ ​ഗാന്ധി കാണാൻ പോലും അവസരം കൊടുത്തില്ല. ആ അച്ഛൻ മടങ്ങി വന്നപ്പോൾ അദ്ദേഹത്തിന്റെ സങ്കടം കണ്ട ഒരേയൊരാൾ താനാണെന്നും ഒരു കേൺ​ഗ്രസുകാരനും ആ സങ്കടം കണ്ടില്ലെന്നും പദ്മജ പറഞ്ഞു.

അദ്ദേഹം തിരികെ വന്ന് ഡിഐസി പാർട്ടിയുണ്ടാക്കി. അദ്ദേഹം ഏറ്റവുമധികം എതിർത്തിരുന്ന മാർക്സിസ്റ്റ് പാർട്ടിക്ക് തന്നെ കൈ കൊടുത്തു. അന്ന് ആർക്കുമൊരു പരാതി ഉണ്ടായിരുന്നില്ലല്ലോയെന്നും അവർ ചോദിച്ചു. കഴിവില്ലാത്തവളായ പത്മജ പാർട്ടി വിട്ടെന്ന് പറഞ്ഞ് ചീത്ത പറഞ്ഞ് എന്തിനാണ് സമയം കളയുന്നത്. കോൺ​ഗ്ര‌സിലിരുന്നപ്പോൾ കേട്ട ചീത്തയൊന്നും താൻ ഇനി കേൾക്കില്ലെന്നും അവർ പറഞ്ഞു.

അച്ഛൻ മരിച്ചിട്ട് 14 വർഷമായി. അതിന് ശേഷം അനുഭവിച്ച അപമാനത്തിന് കയ്യും കണക്കുമില്ല. ഇതെല്ലാം ഒറ്റ ദിവസം കൊണ്ടുണ്ടായതല്ല. ഈ മാറ്റം അച്ഛനും കൂടി വേണ്ടിയുള്ളതാണ്. സ്ത്രീകൾക്ക് ബഹുമാനം കൊടുക്കുന്ന പാർട്ടിയാണ് ബിജെപി. കോൺ​ഗ്രസ് വിട്ടതിനെ കുറിച്ച് ആര് എന്ത് പറഞ്ഞാലും തനിക്കൊരു പേടിയില്ലെന്നും കേൾക്കാനും ഉദ്ദേശിക്കുന്നില്ലെന്നും അവർ‌‌ കൂട്ടിച്ചേർത്തു.

അച്ഛനോട് കാണിച്ചതൊക്കെ നാട്ടുകാരോട് മുഴുവൻ വിളിച്ച് പറയും. പല കാര്യങ്ങളും തെളിവോട് കൂടിയാണ് എന്റെ കയ്യിലുള്ളത്. പക്ഷേ ഞാൻ അത് ചെയ്യാത്തത് എന്റെ മാന്യതയാണ്. അത്രയും വേദനയോട് കൂടി നിൽ‌ക്കുന്ന തന്നെ ചൊറിയാൻ നിൽക്കരുതെന്നും അവർ‌ പറഞ്ഞു.

തൃശൂരിൽ 30-ഓളം കോൺ​ഗ്രസ്, യൂത്ത് കേൺ​ഗ്രസ് പ്രവർത്തകരും ബിജെപിയിൽ ചേർന്നു. മുരളീ മന്ദിരത്തിൽ കരുണാകരന്റെ സ്മ‍‍ൃതി മണ്ഡപത്തോട് ചേർന്നുള്ള വേദിയിൽ‌ പദ്മജ വേണു​ഗോപാലാണ് അം​ഗത്വം നൽകിയത്.

തൃശൂർ നിയോജ മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് മനു പള്ളത്ത്‌, അയ്യന്തോൾ ബ്ലോക്ക്‌ കോൺഗ്രസ് വൈസ് പ്രസിഡൻ്റ് രാധാകൃഷ്ണൻ തുടങ്ങി നിരവധി കോൺഗ്രസ്‌ പ്രവർത്തകരാണ് ബിജെപിയിലെത്തിയത്. ബിജെപി സംസ്ഥാന, ജില്ലാ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

Tags: BJPTrissurSONIYA GANDHIPatmaja Venugopal
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies