വഴിയിൽ തടയുമെന്ന വിരട്ടലൊന്നും വിലപോകില്ല, പരാക്രമം സ്ത്രീകളോട് വേണ്ട; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കുമെന്ന് പദ്മജ വേണു​ഗോപാൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വഴിയിൽ തടയുമെന്ന വിരട്ടലൊന്നും വിലപോകില്ല, പരാക്രമം സ്ത്രീകളോട് വേണ്ട; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കുമെന്ന് പദ്മജ വേണു​ഗോപാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2024, 02:03 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ബിജെപി അം​ഗത്വമെടുത്തതിന്റെ പേരിൽ വിമർശിച്ച യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കുമെന്ന് പദ്മജ വേണു​ഗോപാൽ. കരുണാകരന്റെ മകൾ അല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ പ്രസ്താവനയിലൂടെ അമ്മയെയാണ് അപമാനിച്ചതെന്ന് അവർ പറ‍ഞ്ഞു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും. വഴിയിൽ തടയുമെന്നൊക്കെ പറഞ്ഞിരുന്നു. അത്തരം വിരട്ടലുകളൊന്നും ചെലവാകില്ലെന്നും പരാക്രമം സ്ത്രീകളോട് വേണ്ടെന്ന താക്കീതും അവർ നൽകി.

രാഹുൽ മാങ്കൂട്ടത്തിൽ എങ്ങനെയാണ് പത്ത് ദിവസം ജയിലിൽ കിടന്നതെന്നും അതിന്റെ പിന്നിലുണ്ടായ കഥകളൊക്കെയും എനിക്ക് അറിയാം. അത് എന്നെ കൊണ്ട് പറയിപ്പിക്കരുത്. കോൺ​ഗ്രസുകാർക്കെതിരെ ഒന്നും മിണ്ടില്ലെന്നാണ് കരുതിയിരുന്നത്. കാരണം എന്റെ സ്വഭാവം അതല്ല, എന്നാൽ എന്നെ കൊണ്ട് തോണ്ടി തോണ്ടി പറയിപ്പിക്കരുതെന്ന അഭ്യർത്ഥന മാത്രമാണുള്ളതെന്നും പദ്മജ പറഞ്ഞു.

കെ. മുരളീധരനെയും അവർ വിമർശിച്ചു. ചേട്ടന്റെ കാര്യം പറയണ്ടെന്നും ഇന്ന് പറയുന്നതല്ല അദ്ദേഹം നാളെ പറയുന്നതെന്നും പദ്മജ പരിഹസിച്ചു. മൂന്ന്, നാല് പാർട്ടി മാറി വന്ന ആൾ ആയതുകൊണ്ട് അദ്ദേഹത്തിന് എന്നെ പറയാൻ അവകാശമില്ല. ചേട്ടനെതിരെ ഒന്നും പറയാൻ ഉദ്ദേശിക്കുന്നില്ല. അദ്ദേ​​ഹം പാർട്ടി മാറിയപ്പോൾ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. പലരും പാര്‍ട്ടിവിട്ട് പോയപ്പോള്‍ കോണ്‍ഗ്രസുകാരിയായി ഉറച്ച് നിന്ന ആളാണ് ഞാന്‍. എന്റെ രാഷ്‌ട്രീയ ജീവിതം വേറെയാണ്. നിങ്ങൾ പറയുന്നത് എന്നെ വിഷമിപ്പിക്കും എന്ന് കരുതേണ്ടെന്നും പദ്മജ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Tags: BJPcaseFEATURED2Patmaja VenugopalRahul Mankoottathil
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies