Pattambi - Janam TV
Saturday, November 8 2025

Pattambi

മദ്യം വാങ്ങാൻ ബെവ്കോ ഔട്ട്ലെറ്റിൽ മകളെ വരിയിൽ നിർത്തി; പിതാവിനോട് സ്റ്റേഷനിൽ ഹാജരാവാൻ ആവശ്യപ്പെട്ട് പൊലീസ്

പാലക്കാട്: ബെവ്കോ ഔട്ട്ലെറ്റിൽ പത്ത് വയസ്സുകാരിയായ മകളെ വരിയിൽ നിർത്തിയ സംഭവത്തിൽ പിതാവിനോട് സ്റ്റേഷനിൽ ഹാജരാവാൻ പൊലീസിന്റെ നിർദ്ദേശം. ഇന്ന് ഉച്ചയോടെ തൃത്താല പോലീസ് സ്റ്റേഷനിൽ ഹാജരാവാനാണ് ...

നാട്ടാനകളുടെ കൊമ്പ് മുറിച്ചെടുത്ത് വിൽപന; ആനക്കൊമ്പുകളുമായി രണ്ട് പേർ പട്ടാമ്പിയിൽ പിടിയിൽ

പാലക്കാട്: ആനക്കൊമ്പുകളുമായി രണ്ട് പേർ അറസ്റ്റിൽ. പട്ടാമ്പി സ്വദേശികളായ രത്‌നകുമാർ, ബിജു എന്നിവരെയാണ് വനം വകുപ്പ് ഫ്ലൈം​ഗിം​ഗ് സ്‌ക്വാഡ് സംഘം പിടികൂടിയത്. ഇവരിൽ നിന്ന് ആറ് ചെറിയ ...

പട്ടാമ്പി റെസ്റ്റ് ഹൗസിൽ യുവാവ് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം

പാലക്കാട്: യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പട്ടാമ്പി പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം സ്വദേശി പള്ളിയാലിൽ സജിൻ രാജ് (33) ...

മറവി രോഗം ബാധിച്ചയാളെ തിരികെയെത്തിച്ച് ഷൊർണൂർ റെയിൽവേ പോലീസ്

പാലക്കാട്: മറവി രോഗം ബാധിച്ച് കാണാതായ പിതാവിനെ മകന്റെ പക്കൽ എത്തിച്ച് ഷൊർണൂർ റെയിൽവേ പോലീസ്. സെപ്റ്റംബർ നാലിന് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് കാണാതായ കാശിരാജിനെയാണ് ...

പട്ടാമ്പിക്കടുത്ത് ഭാരതപ്പുഴയിൽ അഴുകിയ മൃതദേഹം; 10 ദിവസത്തെ പഴക്കം

പട്ടാമ്പി : പട്ടാമ്പിയിൽ ഭാരതപ്പുഴയിൽ അഴുകിയ നിലയിൽ മൃതദ്ദേഹം കണ്ടെത്തി. ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ഏതാണ്ട് പത്ത് ദിവസത്തോളം ...

ആർഎസ്എസ് പ്രവർത്തകരെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു; റൗഫിനെ പട്ടാമ്പിയിൽ എത്തിച്ച് തെളിവെടുത്ത് എൻഐഎ

പാലക്കാട്: നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സെക്രട്ടറിയായിരുന്ന സിഎ റൗഫിനെ പട്ടാമ്പിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. എൻഐഎ സംഘമാണ് റൗഫുമായി തെളിവെടുപ്പ് നടത്തിയത്. ആർഎസ്എസ് പ്രവർത്തകരെ കൊലപ്പെടുത്താൻ ...

മിഠായി വാങ്ങാനെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി മൊയ്തീൻ കുട്ടിക്ക് നാല് വർഷം കഠിന തടവ്- rape case

പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കപ്പൂർ എറവക്കാട് സ്വദേശി മൊയ്തീൻ കുട്ടിക്കാണ് കോടതി ശിക്ഷ ...

പട്ടാമ്പിയിൽ യുവതിയെ പോലീസ് ചമഞ്ഞ് പീഡിപ്പിക്കാൻ ശ്രമം; രണ്ട് പേർ പിടിയിൽ

പാലക്കാട്: പട്ടാമ്പിയിൽ പോലീസ് ചമഞ്ഞ് 20 കാരിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ രണ്ട് യുവാക്കൾ പോലീസ് പിടിയിലായി. വല്ലപ്പുഴ സ്വദേശികളായ അബ്ദുൾ വഹാബ്, സജു.കെ മുഹമ്മദ് ഫാസിൽ ...

ഓവർടേക്ക് ചെയ്യാൻ ശ്രമിച്ച കെഎസ്ആർടിസി ബസ് ബൈക്ക് യാത്രികനെ ഇടിച്ചിട്ടു; പരിക്ക് ഗുരുതരം; ഡ്രൈവറുടെ അശ്രദ്ധയെന്ന് ദൃക്‌സാക്ഷികൾ

പാലക്കാട്: കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. പാലക്കാട് പട്ടാമ്പിയിലാണ് അപകടമുണ്ടായത്. ഓവർടേക്ക് ചെയ്യുന്നതിനിടെ ബൈക്ക് യാത്രികനെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. മലപ്പുറം സ്വദേശി ...