pc george arrest - Janam TV

pc george arrest

പി.സി ജോർജ്ജിന്റെ അറസ്റ്റ് തൃക്കാക്കരയിലെ വോട്ടെടുപ്പ് ലക്ഷ്യം വെച്ച്; പോപ്പുലർ ഫ്രണ്ടിന് നൽകിയ ഉറപ്പാണ് സർക്കാർ നിറവേറ്റുന്നതെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: പി.സി ജോർജ്ജിനോട് സർക്കാർ കാണിക്കുന്നത് ഇരട്ട നീതിയാണെന്ന് ആവർത്തിച്ച് ബിജെപി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുമ്പ് പി.സി ജോർജ്ജിനെ അറസ്റ്റ് ചെയ്യണമെന്ന് വാക്ക് നൽകിയത് പോലെയാണ് സർക്കാരിന്റെ ...

ഒരു ബിഷപ്പിനെ നികൃഷ്ട ജീവിയെന്നും എം.പിയെ പരനാറിയെന്നും വിളിച്ച് അധിക്ഷേപിച്ച മുഖ്യമന്ത്രിയാണ് പി.സി ജോർജിന്റെ പ്രസംഗത്തിൽ കുറ്റമാരോപിക്കുന്നത്! അതു തന്നെ വിചിത്രമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ഒരു ബിഷപ്പിനെ നികൃഷ്ട ജീവിയെന്നും എം.പിയെ പരനാറിയെന്നും വിളിച്ച് അധിക്ഷേപിച്ച മുഖ്യമന്ത്രിയാണ് പി.സി ജോർജിന്റെ പ്രസംഗത്തിൽ കുറ്റമാരോപിക്കുന്നതെന്ന് കുമ്മനം രാജശേഖരൻ. മത വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ...

കേന്ദ്രമന്ത്രി വി മുരളീധരനെ നിലയ്‌ക്ക് നിർത്തണമെന്ന് ഇപി ജയരാജൻ; പിസി ജോർജ്ജ് ആർഎസ്എസ് ജോർജ്ജ് ആയെന്നും ജയരാജന്റെ കണ്ടെത്തൽ

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട പി.സി ജോർജ്ജിനെ സന്ദർശിക്കാനെത്തിയെ കേന്ദ്രമന്ത്രി വി. മുരളീധരനെ വിമർശിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. വാർത്താസമ്മേളനത്തിലും പി.സി ...

പിസി ജോർജ്ജിന് പിന്തുണ: ഷാൾ അണിച്ച് അഭിവാദ്യമർപ്പിച്ച് ബിജെപി, നേതാക്കൾ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു

തിരുവനന്തപുരം: പോലീസ് അറസ്റ്റ് ചെയ്ത പിസി ജോർജ്ജിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി. എആർ ക്യാമ്പിലെത്തിച്ച് പിസി ജോർജ്ജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വട്ടപ്പാറയിൽ പിസി ജോർജ്ജിന്റെ വാഹനം തടഞ്ഞ ...

‘എല്ലാ ഞായറാഴ്ചയും പുലർച്ചെ പള്ളിയിൽ പോയി കുർബാന കൂടുന്നത് പിസിയുടെ പതിവ്’: അത് തടസ്സപ്പെടുത്താനായുള്ള അറസ്റ്റ് മുസ്ലീം ലീഗിനെ പ്രീണിപ്പിക്കാൻ ഉദ്ദേശിച്ചുള്ളത്: സന്ദീപ് വാര്യർ

തിരുവനന്തപുരം: പിസി ജോർജ്ജിന്റെ അറസ്റ്റിൽ പ്രതിഷേധം രേഖപ്പെടുത്തി ബിജെപി വക്താവ് സന്ദീപ് ജി വാര്യർ. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ പേരിൽ പിസി ജോർജ്ജിനെ അറസ്റ്റ് ചെയ്തത് മുസ്ലീം ലീഗിനെ ...

ഇസ്ലാമിക ഭീകരവാദത്തെ കുറിച്ച് സംസാരിക്കുന്നവരെ നിശബ്ദരാക്കാൻ ശ്രമം: ഇടതുപക്ഷം ഭീകരവാദത്തിന് കീഴടങ്ങി, പിസിയ്‌ക്കെതിരായ നടപടി ജനങ്ങളെ നിരത്തി പ്രതിരോധിക്കുമെന്ന് സുരേന്ദ്രൻ

തിരുവനന്തപുരം: പി.സി ജോർജ്ജിനെ അറസ്റ്റ് ചെയ്ത നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടുത്ത ലംഘനമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇസ്ലാമിക ഭീകരവാദത്തെ കുറിച്ച് സംസാരിക്കുന്നവരെ എല്ലാം ...