pc george - Janam TV
Sunday, November 9 2025

pc george

ബിജെപിയിൽ ഗ്രൂപ്പിസം ഇല്ല ; ഗ്രൂപ്പിസം മാധ്യമങ്ങളും ശത്രുക്കളും ഉണ്ടാക്കുന്നത്; പിസി ജോർജ്

തിരുവനന്തപുരം : ബിജെപിയിൽ ഗ്രൂപ്പിസം ഇല്ലെന്നും ഗ്രൂപ്പിസം മാധ്യമങ്ങളും ശത്രുക്കളും ഉണ്ടാക്കുന്നതാണെന്നും പിസി ജോർജ് പ്രസ്താവിച്ചു. രാജീവ് ചന്ദ്രശേഖറിൻ്റെ സംസ്ഥാന അധ്യക്ഷസ്ഥാനം കേരളത്തിലെ BJP യുടെ അണികൾക്കും ...

ഒത്തില്ല!! കേസെടുക്കേണ്ടതായി ഒന്നുമില്ലെന്ന് പൊലീസിന് നിയമോപദേശം; 400 പെൺകുട്ടികളെ ലവ് ജിഹാദിലൂടെ നഷ്ടപ്പെട്ടെന്ന പരാമർശത്തിൽ കേസില്ല

കോട്ടയം: ലവ് ജിഹാദിനെതിരെ പിസി ജോർജ് നടത്തിയ പരാമർശത്തിൽ കേസെടുക്കാൻ കഴിയില്ല. പിസിയുടെ വാക്കുകളിൽ കേസെടുക്കാൻ മാത്രം ഒന്നുമില്ലെന്നാണ് പൊലീസിന് നിയമോപദേശം ലഭിച്ചത്. മീനച്ചിൽ താലൂക്കിൽ മാത്രം ...

പി സി ജോർജിന് പിന്തുണ പ്രഖ്യാപിച്ച് സിറോ മലബാർ സഭ; ലഹരി, പ്രണയക്കെണി എന്നിവയെ കുറിച്ച് പറഞ്ഞത് യാഥാർത്ഥ്യം

കോട്ടയം: ലവ് ജിഹാദ് ഇരകളെക്കുറിച്ചുള്ള പി സി ജോർജിന്റെ പരാമർശത്തിന് പിന്തുണയുമായി സിറോ മലബാർ സഭ. പ്രണയക്കെണികളെയും ഭീകരപ്രവര്‍ത്തനങ്ങളെയും കുറിച്ച് പി.സി ജോര്‍ജ് പറഞ്ഞതില്‍ അടിസ്ഥാനമുണ്ടെന്നും സിറോ ...

ലഹരി – ലവ് ജിഹാദുകൾക്ക് രഹസ്യ സംരക്ഷണം ഒരുക്കുന്നവരുടെ പൊയ്മുഖം വൈകാതെ അഴിഞ്ഞു വീഴും; കേസ് കൊടുത്തവരുടെ ഉദ്ദേശശുദ്ധി നിലാവ് പോലെ വ്യക്തം: എൻ. ഹരി

കോട്ടയം : കേരളത്തിൽ ലഹരി - ലവ് ജിഹാദുകൾക്ക് രഹസ്യ സംരക്ഷണം ഒരുക്കുന്നവരുടെ പൊയ്മുഖം വൈകാതെ അഴിഞ്ഞു വീഴുമെന്ന് ബിജെപി മദ്ധ്യമേഖലാ അധ്യക്ഷൻ  എൻ.ഹരി. സമൂഹത്തിലെ ഒരു ...

ലവ് ജിഹാദ് ഇരകളെക്കുറിച്ചുള്ള പരാമർശം: പിസി ജോർജിനെ പിന്തുണച്ച് കേരള കത്തോലിക്ക ബിഷപ്പ്സ് കൗൺസിൽ

എറണാകുളം: ലവ് ജിഹാദ് ഇരകളെക്കുറിച്ചുള്ള പരാമർശത്തിൽ പിസി ജോർജിനെ പിന്തുണച്ച് കെസിബിസി രംഗത്ത് വന്നു.പിസി ജോർജിന്റെ പ്രസംഗത്തിൽ വിദ്വേഷ പരാമർശങ്ങൾ ഇല്ലെന്ന് കേരള കത്തോലിക്ക ബിഷപ്പ് കൗൺസിൽ ...

“പരസ്യമായി മാപ്പ് ചോദിച്ചു, എന്നിട്ടും തീവ്രവാദിയോടെന്ന പോലെ സർക്കാർ പെരുമാറുന്നു; പിസിയുടെ രാഷ്‌ട്രീയ ഭാവി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണിത്”

കോഴിക്കോട്: മുതിർന്ന നേതാവ് പിസി ജോർജിനെ സർക്കാർ വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിസിയുടെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. ചാനൽ ചർച്ചയിൽ സംഭവിച്ച ...

അറസ്റ്റ് ചെയ്യാൻ പൊലീസ് സംഘം വീട്ടിൽ; പി.സി ജോർജ് കോടതിയിൽ കീഴടങ്ങി

കോട്ടയം: പിസി ജോർജ് ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങി. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ പരാമർശത്തിനെതിരെ ഇരാറ്റുപേട്ട പൊലീസ് രജിസ്റ്റർ‌ കേസിലാണ് നീക്കം. വിദ്വേഷപരാമർശമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീ​ഗ് ...

മാപ്പ് പറഞ്ഞിട്ടും വേട്ടയാടുന്നു; നല്ല രീതിയിൽ ജീവിക്കുന്ന മുസ്ലീം സഹോദരങ്ങൾക്കെതിരെയല്ല പിസിയുടെ പ്രസ്താവന: ഷോൺ ജോർജ്

കോട്ടയം: ഭീകരർക്കെതിരായ പിസി ജോർജിൻറെ പോരാട്ടം തുടരുമെന്ന് ഷോൺ ജോർജ്. മാപ്പ് പറഞ്ഞിട്ടും പിസിയെ വേട്ടയാടുകയാണ്. ഹമാസ് നേതാവിന് വേദിയൊരുക്കിയവർക്ക് ഇവിടെ കേസില്ലായെന്നും ഭീകരരെ ഭീകരർ എന്നല്ലാതെ എന്ത് ...

pc george

സാവകാശം തേടി പിസി ജോർജ്; തിങ്കളാഴ്ച പൊലീസ് സ്റ്റേഷനിൽ ഹാജരാകും

പാലാ: ചാനൽ ചർച്ചയിലെ വിവാദ പരാമർശക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനാൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ സാവകാശം ആവശ്യപ്പെട്ട് പിസി ജോർജ്. കേസുമായി ബന്ധപ്പെട്ട് പൊലീസുകാർ വീട്ടിൽ എത്തിയതായി ...

ഇതുപോലെത്തെ അവസരങ്ങളിലല്ലാതെ പിന്നെ എംഎൽഎയെ എപ്പോഴാ കിട്ടുന്നത്: പി സി ജോർജിന്റെ ഒറ്റ ചോദ്യത്തിൽ പൂഞ്ഞാർ എം എൽ എ യുടെ ദയനീയ പ്രകടനം പുറത്ത്

പൂഞ്ഞാർ: ജനങ്ങളുടെ ഹോസ്പിറ്റൽ സംബന്ധിച്ച ആവശ്യം ഉന്നയിച്ചപ്പോൾ ക്ഷുഭിതനായി പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ. തുടർന്ന് പരാതി ഉന്നയിച്ച മുൻ എം.എൽ.എ. പി.സി. ജോർജ്ജിന് ...

പി സി ജോർജിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

എറണാകുളം: വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ മുൻ എംഎൽഎ പി സി ജോർജിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരിക്കുന്നത്. കേസ് ...

ചാനല്‍ ചര്‍ച്ചയിലെ തെറ്റായി വ്യാഖ്യാനിക്കപ്പെട്ട പരാമര്‍ശത്തില്‍ കേസ്; പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മൂന്നാം തവണയും മാറ്റിവച്ചു

കോട്ടയം: ചാനല്‍ ചര്‍ച്ചയ്‌ക്കിടെ നടത്തിയ പരാമര്‍ശത്തില്‍ ബി.ജെ. പി നേതാവും മുന്‍ എം. എല്‍ എയുമായ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മൂന്നാം തവണയും മാറ്റി. ...

പി.സി. ജോർജിനെതിരെ കേസെടുത്തത് മതമൗലികവാദികളുടെ ഭീഷണിക്ക് വഴങ്ങി; മാപ്പ് പറഞ്ഞിട്ടും വേട്ടയാടുന്നത് അംഗീകരിക്കാനാവില്ലെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപി നേതാവ് പി.സി ജോർജിനെതിരെ ചാനൽ ചർച്ചയിൽ സംഭവിച്ച നാക്ക് പിഴവിന്റെ പേരിൽ കേസെടുത്ത സംസ്ഥാന സർക്കാർ നടപടിക്കെതിരെ ബിജെപി സംസ്ഥാന നേതൃത്വം രംഗത്ത്. മതമൗലികവാദികളുടെ ...

എന്നെ തോൽപിക്കാൻ 27,000 വോട്ട് മറിച്ചുവെന്നാണ് എസ്ഡിപിഐ പറഞ്ഞത്; പാലക്കാടും സംഭവിച്ചത് അതു തന്നെയാണെന്ന് പി.സി. ജോർജ്

കൊച്ചി; കേരളത്തിൽ പൊളിറ്റിക്കൽ ഇസ്ലാമിന്റെ വർഗീയവൽക്കരണം എത്രത്തോളം അപകടകരമായി മാറിയെന്ന ചോദ്യമാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം ഉയർത്തുന്ന ചോദ്യമെന്ന് പിസി ജോർജ്. പൊളിറ്റിക്കൽ ഇസ്ലാമിന്റെ മുന്നേറ്റം എത്ര ...

മൂന്ന് വയസ് മുതൽ മദ്രസകൾ ഭീകരത പഠിപ്പിക്കുന്നു; മതപഠന ക്ലാസുകൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന് പിസി ജോർജ്

തിരുവനന്തപുരം: മ​ദ്രസകൾക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് പിസി ജോർജ്. മൂന്ന് വയസ് മുതൽ മദ്രസകൾ ഭീകരത പഠിപ്പിക്കുന്നു. മറ്റ് മതസ്ഥനെ കൊലപ്പെടുത്തിയാണെങ്കിലും ഒരാളെ മുസ്ലീം ആക്കണമെന്നാണ് മദ്രസകളിൽ ...

ബിജെപിയുടെ ജനപിന്തുണയേറുന്നു; CPM കേരളത്തിൽ അധഃപതിക്കും, അതിന്റെ പ്രാരംഭ പരിപാടികളാണ് അരങ്ങേറുന്നത്: പിസി ജോർജ്

ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് ബിജെപി നേതാവ് പിസി ജോർജ്. ഈ തെരഞ്ഞെടുപ്പ് ബിജെപിയുടെ മുന്നേറ്റത്തിൻ്റെ ആരംഭം കുറിക്കും. ജയിക്കുമെന്ന് ഉറപ്പുള്ളവരെയാണ് രം​ഗത്തിറക്കിയിരിക്കുന്നത്. വയനാട് രാഹുലിൻ്റെ സ്വാധീനം ...

കുടിയൊഴിപ്പിക്കലൊക്കെ മനസിൽ വച്ചാൽ‌ മതി; മുസ്ലീം തീവ്രവാദികൾ ഉണ്ടാക്കിയ കള്ള കച്ചവടമാണിത്; വഖ്ഫ് കയ്യേറ്റത്തിനെതിരെ പിസി ജോർജ്

കോട്ടയം: വഖ്ഫ് അധിനിവേശത്തിനെതിരെ ശക്തമായി പ്രതികരിച്ച് പിസി ജോർജ്. കുടിയൊഴിപ്പിക്കുമെന്ന നയമൊക്കെ മനസിൽ വച്ചാൽ മതിയെന്നും പിടിച്ചുപറിക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് അദ്ദേഹം ജനംടിവിയോട് പറഞ്ഞു. കർണാടകയിൽ പൊതുമേഖലാ ...

ഇത്രയൊക്കെ ആയിട്ടും DYFIക്കും കമ്യൂണിസ്റ്റ് പാർട്ടിക്കും ജയ് വിളിക്കുന്ന പൊട്ടന്മാരുടെ നാടാണ് കേരളം; പിന്നെങ്ങനെ ​ഗുണം പിടിക്കും: പിസി ജോർജ്

കൊച്ചി: മുഖ്യമന്ത്രിക്കായി വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന് വേണ്ടി കഴിഞ് 9 മാസം ചെലവഴിച്ച തുക 7 കോടി 20 ലക്ഷം രൂപയെന്ന റിപ്പോർട്ടിൽ പ്രതികരിച്ച് ബിജെപി നേതാവ് പി.സി ...

കള്ളത്തരങ്ങൾ പറഞ്ഞ് മുന്നോട്ടു പോകുന്നു; പി പി ദിവ്യയെ സിപിഎം പിന്തുണയ്‌ക്കുന്നു; കമ്യൂണിസത്തെ പിഴുതെറിഞ്ഞ ബംഗാളിനെ മറക്കരുതെന്ന് പി സി ജോർജ്

തിരുവനന്തപുരം: പി പി ദിവ്യയെ പിന്തുണയ്ക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്ന് ബിജെപി നേതാവ് പി സി ജോർജ്. ഇത്തരം നിലപാടുമായി സിപിഎം മുന്നോട്ടു പോകുകയാണെങ്കിൽ കേരളത്തിൽ കമ്യൂണിസത്തിന് ...

ഞാന്‍ അന്ന് ഇത് പറഞ്ഞപ്പോള്‍ എന്നെ തീവ്രവാദിയാക്കി; ഭീകരവാദം കേരളത്തില്‍ ശക്തമാണ്: പി.സി ജോര്‍ജ്‌

കേരളത്തിൽ ഐഎസ് റിക്രൂട്ട്‌മെന്റ് വ്യാപകമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയം​ഗം പി. ജയരാജൻ തുറന്ന് സമ്മതിച്ചതിന് പിന്നാലെ പ്രതികരിച്ച് പിസി ജോർജ്. പി ജയരാജൻ മാത്രമല്ല, കമ്യൂണിസ്റ്റ് പാർട്ടി ...

ആയുസ്സില്ല എന്ന് ശാസ്ത്രലോകം പറയുമ്പോഴും മുല്ലപ്പെരിയാർ ഡാമിന് പ്രശ്നമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്; ഡാം ഉടൻ പൊളിച്ചു മാറ്റണം: പിസി ജോർജ്

കേരളത്തിന് തന്നെ അപകടമാകുന്ന മുല്ലപ്പെരിയാർ ഡാം ഉടൻ പൊളിച്ചു മാറ്റണമെന്ന് ബിജെപി നേതാവ് പി.സി ജോർജ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യമാണ്. ആയുസ്സ് കഴിഞ്ഞ ഡാം ...

മാർപാപ്പയെ അവഹേളിച്ച ട്വീറ്റ് കോൺഗ്രസിന്റെ ഗതികേട്; മോദി മാർപാപ്പയെ കണ്ടതാണോ പ്രശ്‌നമെന്ന് പിസി ജോർജ്

കോട്ടയം: മാർപാപ്പയെ അവഹേളിക്കുന്ന കോൺഗ്രസിന്റെ ട്വീറ്റിനെ വിമർശിച്ച് ബിജെപി നേതാവ് പിസി ജോർജ്. കോൺഗ്രസിന്റെ ഗതികേട് എന്നല്ലാതെ എന്ത് പറയാനാണ് എന്നായിരുന്നു പിസി ജോർജിന്റെ പ്രതികരണം. ലോകസമൂഹത്തിൽ ...

പത്തനംതിട്ടയിൽ അനിൽ ആന്റ്ണി ജയിക്കും; തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തും; പി.സി ജോർജ്

കോട്ടയം: പത്തനംതിട്ടയിൽ നിന്ന് എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി പാർലമെന്റിലേക്ക് എത്തുമെന്ന് പി.സി ജോർജ്. മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥി തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തുമെന്നും അദ്ദേഹം ...

കെജ്‌രിവാൾ  പിടിയിലായപ്പോൾ നെഞ്ചിടിപ്പ് പിണറായി വിജയന്; കേരള മുഖ്യമന്ത്രിക്കും വൈകാതെ ഇതേ ഗതിയെന്ന് പി സി ജോർജ്

കോഴിക്കോട്: മദ്യനയ കുംഭകോണ കേസിൽ അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനാണ് ഭയം തോന്നുന്നതെന്ന് പി.സി ജോർജ്. അധികം വൈകാതെ കേരളത്തിലെ മുഖ്യമന്ത്രിക്കും ഇത്തരത്തിലൊരു ഗതി ...

Page 1 of 7 127