സോളാർക്കേസ് പ്രതിയുടെ മറ്റ് പരാതികളിൽ അറസ്റ്റില്ല; പിണറായിയെ എതിർത്തതിനാൽ പിസി ജോർജ്ജിനെ വേട്ടയാടുന്നു; സർക്കാരിന്റെ ഇരട്ടത്താപ്പെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴി അവഗണിക്കുകയും സോളാർ കേസിലെ പ്രതി നൽകിയ മൊഴിയുടെ പേരിൽ പിസി ജോർജ്ജിനെതിരെ കേസെടുക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ...