peace - Janam TV

peace

ജമ്മുകശ്മീരിൽ പുതിയ ഒരു യുഗം ആരംഭിച്ചു; തീവ്രവാദത്തിനും കല്ലേറിനും പകരം സ്‌കൂളുകളും വ്യവസായങ്ങളുമാണ് ഇന്ന് കശ്മീരിൽ കാണാൻ കഴിയുക: അമിത് ഷാ

ശ്രീന​ഗർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമഫലമായി ജമ്മു കശ്മീരിൽ സമാധാനത്തിന്റെയും സുരക്ഷയുടെയും പുതിയ യുഗം ആരംഭിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ...

സനാതന ധർമ്മം ലോകത്തിന് സമാധാനമാണ് ഉറപ്പ് നൽകുന്നത്; ദുരിതം നേരിടുന്ന ഓരോ രാജ്യവും ഇന്ത്യയെ പ്രതീക്ഷയോടെയാണ് നോക്കുന്നതെന്നും യോഗി ആദിത്യനാഥ്

രോഹ്തക്ക്: സനാതന ധർമ്മം ലോകത്ത് സമാധാനം ഉറപ്പാക്കുകയാണ് ചെയ്യുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനങ്ങളുടെ ക്ഷേമമാണ് സന്യാസിവര്യന്മാർ ലക്ഷ്യമിടുന്നത്. 'ഏക ഭാരത് ശ്രേഷ്ഠ ഭാരതം' എന്ന ...

ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിരമായി സമാധാനം അനിവാര്യമെന്ന് ഇന്ത്യ

ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തിയിൽ സ്ഥിരമായി സമാധാനം തുടരണമെന്ന് ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനായി പ്രശ്നപരിഹാരം ആവശ്യമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. ഇന്ത്യൻ വിദേശകാര്യമന്ത്രിയും ...

സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ പറക്കണമെങ്കിൽ ‘താലിബാൻ’ തന്നെ വേണം; വാനോളം പുകഴ്‌ത്തി പാക് സൈനിക ഉദ്യോഗസ്ഥൻ

ഇസ്ലാമാബാദ്; താലിബാൻ ഭീകരരെ വാനോളം പുകഴ്ത്തി പാകിസ്താൻ സൈനിക ഉദ്യോഗസ്ഥൻ. ഖൈബർ പഖ്തൂൺഖ്വയിലെ തെക്കൻ വാസീറിസ്ഥാൻ ജില്ലയിലെ വാന നഗരത്തിലെ സൈനിക ഉദ്യോഗസ്ഥനായ മിർ അജം ഖാനാണ് ...

റഷ്യൻ ടാങ്കുകൾക്ക് മുകളിൽ പറന്ന് യുക്രെയ്ന്റെ സമാധാന പ്രാവ് ; സമാധാനത്തിന്റെ ആഗോള പ്രതീകമായി ലോകമേറ്റെടുത്ത കലാസൃഷ്ടി

കീവ്: ജനവാസ കേന്ദ്രങ്ങളിലടക്കം ശക്തമായ ആക്രമണം അഴിച്ച് വിട്ട് റഷ്യൻ അധിനിവേശം അതിന്റെ പതിമൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.ചോരചിന്തുന്ന യുദ്ധ ഭൂമിയിലൂടെ ജീവനും കൊണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്ന തദ്ദേശീയരും ...

ആർഎസ്എസ് അനുകൂല ലേഖനം; നസറുദ്ദീൻ ഷായുടെ സഹോദരന് നേരെ നേരെ ഇസ്ലാമിക മതമൗലീകവാദികളുടെ സൈബർ ആക്രമണം; വിദ്വേഷ പ്രചാരണംകൊണ്ട് തളർത്താനാകില്ലെന്ന് ഷാ

ഡൽഹി: ബോളിവുഡ് താരം നസറുദ്ദീൻ ഷായുടെ സഹോദരൻ സമീറുദ്ദീൻ ഷായ്ക്ക് നേരെ ഇസ്ലാമിക മതമൗലീക വാദികളുടെ സൈബർ ആക്രമണം. ആർഎസ്എസ് നിലപാടുകളെ പിന്തുണച്ചും ഹിന്ദു - മുസ്ലീം ...

അഫ്ഗാനിൽ സ്ഥിരതയും സമാധാനവും ഉറപ്പാക്കുന്ന ഏത് കാര്യത്തേയും അംഗീകരിക്കും; ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തെ പിന്തുണച്ച് താലിബാൻ

ന്യൂഡൽഹി: അഫ്ഗാനിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തോട് അനുകൂലമായി പ്രതികരിച്ച് താലിബാൻ. കൂടിക്കാഴ്ച അഫ്ഗാനിൽ സമാധാനവും സ്ഥിരതയും സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും താലിബാൻ വക്താവ് ...