റഷ്യൻ ടാങ്കുകൾക്ക് മുകളിൽ പറന്ന് യുക്രെയ്ന്റെ സമാധാന പ്രാവ് ; സമാധാനത്തിന്റെ ആഗോള പ്രതീകമായി ലോകമേറ്റെടുത്ത കലാസൃഷ്ടി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യൻ ടാങ്കുകൾക്ക് മുകളിൽ പറന്ന് യുക്രെയ്ന്റെ സമാധാന പ്രാവ് ; സമാധാനത്തിന്റെ ആഗോള പ്രതീകമായി ലോകമേറ്റെടുത്ത കലാസൃഷ്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2022, 05:40 pm IST
Facebook
Twitter
WhatsAppTelegram

കീവ്: ജനവാസ കേന്ദ്രങ്ങളിലടക്കം ശക്തമായ ആക്രമണം അഴിച്ച് വിട്ട് റഷ്യൻ അധിനിവേശം അതിന്റെ പതിമൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.ചോരചിന്തുന്ന യുദ്ധ ഭൂമിയിലൂടെ ജീവനും കൊണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്ന തദ്ദേശീയരും വിദേശികളും, സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യം അടിയറവ് വെയ്‌ക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ആയുധമേന്തിയ സാധാരണക്കാരുമുൾപ്പടെയുള്ള യുക്രെയ്ൻ സൈന്യം. ഏത് വിധേനേയും യുക്രെയ്‌നെ തങ്ങളുടെ കാൽക്കീഴിലാക്കുമെന്ന് ആക്രോശിച്ച് റഷ്യൻ സൈന്യം. യുക്രെയ്‌നിലെ റഷ്യൻ അധിനിവേശം ക്രൂരതയുടേയും യാതനയുടേയും പര്യായമായി മാറുകയാണ്. ജനവാസ കേന്ദ്രങ്ങളിലടക്കം ആക്രമണം അഴിച്ച് വിടുന്ന റഷ്യൻ സൈന്യത്തിന്റെ ക്രൂരത കലാസൃഷ്ടികളിലേക്കും വഴിമാറിയിരിക്കുകയാണെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്.

പ്രമുഖ നാടോടി ചിത്രകാരിയായ മരിയപ്രിമാചെങ്കോയുടെ കലാസൃഷ്ടികളെല്ലാം റഷ്യൻ ക്രൂരത കാരണം അഗ്നിക്കിരയായെന്നാണ് യുക്രെയ്ൻ ജനത ആരോപിക്കുന്നത്. കീവിൽ അവരുടെ കലാസൃഷ്ടികൾ സൂക്ഷിച്ച മ്യൂസിയം റഷ്യൻ സൈന്യത്തിന്റെ ഷെല്ലാക്രമണത്തിൽ തകർന്നിരിക്കുകയാണ്.

അമൂല്യമായ ഒട്ടനവധി ചിത്രങ്ങളാണ് കീവിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്നത് ഇതാണ് നാമാവശേഷമായിരിക്കുന്നത്.മരിയയുടെ ചില പെയിന്റിങ്ങുകൾ ഒരാൾ സംരക്ഷിച്ചുവെന്നുള്ള സ്ഥിരീകരിക്കാത്ത വാർത്തകളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്. എന്നിരുന്നാലും മരിയയുടെ ഏറെ പ്രധാനപ്പെട്ട പല സൃഷ്ടികളും അഗ്നിക്കിരയായെന്നാണ് വിവരം.

മരിയയുടെ സൃഷ്ടികളിൽ തന്നെ ഏറെ ആരാധകരുള്ള ഒരു ചിത്രം ഇപ്പോൾ സമാധാനത്തിന്റെ ആഗോള പ്രതീകമായി മാറിയിരിക്കുകയാണ്. ചിറകുകൾ വിടർത്തിയ പ്രാവിന്റെ ചിത്രമാണ് യുക്രെയ്ൻ ജനത തങ്ങളുടെ പ്രതീക്ഷയുടെ പ്രതീകമായി മാറ്റിയിരിക്കുന്നത്. യുക്രെയ്‌ന്റെ ഈ ആഹ്വാനം ലോകത്തുടനീളമുള്ള ജനങ്ങളും ഏറ്റെടുത്തു കഴിഞ്ഞു.

മരിയയുടെ ചിറകു വിടർത്തിയ പ്രാവിന്റെ പടുകൂറ്റൻ ചിത്രങ്ങൾ പ്രദർശിപ്പിച്ച് യുദ്ധത്തിനെതിരെയുള്ള പ്രതിഷേധപരിപാടികളും ലോകത്തിന്റെ പലഭാഗങ്ങളിലും നടക്കുന്നുണ്ട്. ഇന്നലെ സാൻഫ്രാൻസിസ്‌കോയിൽ നടന്ന ഒരു പ്രതിഷധ പരിപാടിയിൽ മരിയയുടെ ചിത്രം 100 ലധികം കലാകാരന്മാർ പുനസൃഷ്ടിക്കുകയുണ്ടായിരുന്നു. നിറഞ്ഞ കൈയ്യടികളോടയാണ് ജനങ്ങൾ തങ്ങളുടെ പ്രതീക്ഷയുടെ പ്രതീകത്തെ വരവേറ്റത്.

യുക്രെയ്ൻകാർ ഏറെ ആരാധിക്കുന്ന കലാകാരിയാണ് മരിയ പ്രിമാചെങ്കോ.സ്വന്തമായി വളർത്തിയെടുത്ത ശൈലികൊണ്ട് അവർ വളരെപ്പെട്ടെന്നാണ് ലോകശ്രദ്ധ നേടിയെടുത്തത്. ഒരിക്കൽ മരിയയുടെ ചിത്രം കാണാനായ പിക്കാസോ പറഞ്ഞത് ഈ മിടുക്കനായ യുക്രെയ്ൻ കാലാകാരിയുടെ ചിത്രങ്ങൾക്ക് മുൻപിൽ ഞാൻ നമിക്കുന്നു എന്നാണ്.

Tags: peaceUkraine War
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies