സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ പറക്കണമെങ്കിൽ 'താലിബാൻ' തന്നെ വേണം; വാനോളം പുകഴ്ത്തി പാക് സൈനിക ഉദ്യോഗസ്ഥൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ പറക്കണമെങ്കിൽ ‘താലിബാൻ’ തന്നെ വേണം; വാനോളം പുകഴ്‌ത്തി പാക് സൈനിക ഉദ്യോഗസ്ഥൻ

Pak militant commander backs 'good Taliban' in peace

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 04:54 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്; താലിബാൻ ഭീകരരെ വാനോളം പുകഴ്‌ത്തി പാകിസ്താൻ സൈനിക ഉദ്യോഗസ്ഥൻ. ഖൈബർ പഖ്തൂൺഖ്വയിലെ തെക്കൻ വാസീറിസ്ഥാൻ ജില്ലയിലെ വാന നഗരത്തിലെ സൈനിക ഉദ്യോഗസ്ഥനായ മിർ അജം ഖാനാണ് താലിബാന് പ്രശംസയുമായി രംഗത്തെത്തിയത്.

പ്രദേശത്ത് ‘ താലിബാനെ’ കൂടാതെ സമാധാനം സാധ്യമല്ലെന്നായിരുന്നു ഇയാളുടെ പരാമർശം. വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ തീവ്രവാദികൾ സജീവമാകുന്നതിനിടയിൽ താലിബാന്റെ നേതൃത്വത്തിൽ പോലീസ് സ്‌റ്റേഷൻ സ്ഥാപിക്കുമെന്ന് പറഞ്ഞ അതേ സൈനിക ഉദ്യോഗസ്ഥനാണ് താലിബാനെ പുകഴ്‌ത്തിയത്.

താലിബാന് സമാധാനം പുനഃസ്ഥാപിക്കാൻ കഴിയുമെന്നും നഗരത്തിന്റെ നിയന്ത്രണം ‘നല്ല താലിബാന്’ കൈമാറിയില്ലെങ്കിൽ ആളുകൾ ഖേദിക്കുമെന്നും മിർ അജം ഖാൻ വീഡിയോയിൽ പറയുന്നു. കൊടും ഭീകരനായ മുല്ല നസീർ ഗ്രൂപ്പിലെ അംഗമാണ് ഇയാളെന്നാണ് വിവരം.

വാനയിൽ തീവ്രവാദ പ്രവർത്തനങ്ങൾ ശക്തമാകുന്നതിനെതിരെ ഗ്രാമവാസികളിൽ ചിലർ ചേർന്ന് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു ഇതിനിടെയിലാണ് മിർ അജം ഖാന്റെ പുകഴ്‌ത്തൽ.

Tags: peace
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies