PENTION - Janam TV

PENTION

ബിജെപിയിലേക്ക് വന്നത് സ്വന്തം ഇഷ്ടപ്രകാരം, സുരേഷ് ​ഗോപി തന്ന കഞ്ഞിയാണ് ഞാൻ കുടിക്കുന്നത്:കുടുംബവും പാർട്ടിക്കൊപ്പം പ്രവർത്തിക്കുമെന്ന് മറിയക്കുട്ടി

തിരുവനന്തപുരം: ക്ഷേമപെൻഷൻ മുടങ്ങിയതിനെ തുടർന്ന് നടുറോഡിൽ പിച്ചയെടുത്ത ഇടുക്കി സ്വദേശി മറിയക്കുട്ടി ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മറിയക്കുട്ടിയെ പൊന്നാട അണിയിച്ച് സ്വാ​ഗതം ...

ക്ഷേമ പെൻഷൻ തട്ടിപ്പ്; പെൻഷൻ തുകയിൽ നിന്ന് കയ്യിട്ട് വാരിയ 373 ജീവനക്കാർക്കെതിരെ നടപടി; പലിശസഹിതം തിരിച്ചുപിടിക്കും

തിരുവനന്തപുരം: ക്ഷേമ പെൻഷനിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ കൂടുതൽ ജീവനക്കാർക്കെതിരെ നടപടി. 373 ജീവനക്കാർക്കെതിരെയാണ് ആരോ​ഗ്യവകുപ്പ് നടപടിയെടുത്തത്. ജീവനക്കാർക്കെതിരെ വകുപ്പുതല നടപടി ഉണ്ടാകുമെന്നാണ് വിവരം. ക്ഷേമപെൻഷനിൽ ...

4,500 കോടി കടമെടുക്കാൻ കേരളത്തിന് അനുമതി നൽകി കേന്ദ്രം ; ക്ഷേമപെൻഷൻ 11- മുതൽ വിതരണം ചെയ്യും

തിരുവനന്തപുരം: രണ്ട് മാസത്തെ ക്ഷേമപെൻഷൻ ഓണത്തിന് മുമ്പ് വിതരണം ചെയ്യും. വരുന്ന 11-ാം തീയതി മുതലാണ് ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നത്. 4,500 കോടി രൂപ കൂടി കടമെടുക്കാൻ ...

മരിച്ചയാളുടെ പേരിലുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിയെടുത്തു; മലപ്പുറം യൂത്ത് കോൺ​ഗ്രസ് നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

മലപ്പുറം: മരിച്ച വ്യക്തിയ്ക്ക് അവകാശപ്പെട്ട സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിയെടുത്ത സംഭവത്തിൽ യൂത്ത് കോൺ​ഗ്രസ് നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ ...

ക്ഷേമ പെൻഷൻ ലഭിച്ചിട്ട് നാളുകൾ; ജീവിക്കാൻ വേറെ മാർ​ഗമില്ല; ദയാവധത്തിന് തയാറെന്ന് ബോർഡ് സ്ഥാപിച്ച് വൃദ്ധ ദമ്പതികൾ

ഇടുക്കി: ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് വീണ്ടും പ്രതിഷേധം. ദയവധത്തിന് തയ്യാറാണെന്ന് ബോർഡ് സ്ഥാപിച്ച് പ്രതിഷേധവുമായി രം​ഗത്തെത്തിയിരിക്കുകയാണ് വൃദ്ധദമ്പതികൾ. ഇടുക്കി അടിമാലി സ്വദേശികളായ ശിവദാസ്-ഓമന ദമ്പതികളാണ് ബോർഡ് ...

പെൻഷൻ ലഭിക്കാത്തതിൽ മനംനൊന്ത് ദിവ്യാം​ഗൻ ജീവനൊടുക്കിയ സംഭവം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

എറണാകുളം: പെൻഷൻ ലഭിക്കാത്തതിൽ മനംനൊന്ത് കോഴിക്കോട് സ്വദേശിയായ ദിവ്യാം​ഗൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. സാമൂഹ്യനീതിവകുപ്പ്, കോഴിക്കോട് ജില്ലാ കലക്ടർ, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി ...

എനിക്ക് മാത്രമായി ഒരു സഹായവും വേണ്ട; എല്ലാവർക്കും പെൻഷൻ ലഭിക്കണം: മറിയക്കുട്ടി

എറണാകുളം: കോടതിയിൽ നിന്നും നീതി പ്രതീക്ഷിക്കുന്നുവെന്ന് മറിയക്കുട്ടി. തനിക്ക് മാത്രമായി ഒരു സഹായവും വേണ്ടയെന്നും എല്ലാവർക്കും പെൻഷൻ ലഭിക്കണമെന്നും മറിയക്കുട്ടി പറഞ്ഞു. എല്ലാവർക്കും നീതി ലഭിക്കുന്നതിന് വേണ്ടിയുള്ള ...

കോടതി ഇടപെട്ടു; പൂഴ്‌ത്തിവച്ച പങ്കാളിത്ത പെൻഷൻ പുനഃപരിശോധന റിപ്പോർട്ട് പുറത്ത് വിട്ട് സർക്കാർ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പുനഃപരിശോധന റിപ്പോർട്ട് പുറത്തുവന്നു. നിർണായക വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. 2021-ൽ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരമാണ് ...