Perambra - Janam TV
Wednesday, July 16 2025

Perambra

പരാതിപ്പെട്ടത് 8 തവണ, പൊലീസ് താക്കീത് നൽകി വിട്ടു; പ്രതി ലഹരിക്കടിമ; മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ മേലാസകലം പൊള്ളി യുവതി; വൈരാ​ഗ്യത്തിന് കാരണം..

കോഴിക്കോട്: ആസിഡ് ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ പ്രതിയും മുൻ ഭർത്താവുമായ പ്രശാന്തിനെതിരെ കൂടുതൽ ആരോപണങ്ങൾ. മേലാസകലം പൊള്ളി ​പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രവിഷയുടെ അമ്മയാണ് ...

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു; ആക്രമിച്ചത് മുൻ ഭർത്താവ്; പെൺകുട്ടി ​ഗുരുതരാവസ്ഥയിൽ

കോഴിക്കോട് പേരാമ്പ്രയിൽ ആസിഡ് ആക്രമണം. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂട്ടാലിട സ്വദേശിനി പ്രവിഷയ്ക്ക് നേരെയായിരുന്നു ആക്രമണം. മുഖത്തും നെഞ്ചിലും പുറത്തും ഗുരുതരമായി പൊള്ളലേറ്റു. മുൻ ...

ഉഴിച്ചിലിന് എത്തി, ദിവസം 2കിലോ ചിക്കൻ, ബിസിനസ് പ്ലാൻ പിന്നാലെ; കാക്കത്തോപ്പ് ബാലാജിയെ വെടിവെച്ച് കൊന്നതിന് പേരാമ്പ്രയിൽ ഫ്ലക്സ്

കഴിഞ്ഞ ദിവസമാണ് കുപ്രസിദ്ധ ഗുണ്ട കാക്കാത്തോപ്പ് ബാലാജിയെ തമിഴ്നാട് പൊലീസ് വെടിവെച്ച് കൊന്നത്. ബാലാജിയുടെ മരണ വിവരം കോഴിക്കോട് പേരാമ്പ്രക്കാരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. ജം​ഗ്ഷനിൽ തമിഴ്നാട് പൊലീസിന് ...

ക്രിമിനലല്ല, കൊടും ക്രിമിനൽ; മുജീബ് റഹ്മാന് മുത്തേരി ബലാത്സം​ഗ കേസിലെ ഒന്നാം പ്രതി; 10 മിനിറ്റിൽ കവർച്ച നടത്തി അനുവിനെ കൊന്നു തള്ളി

കോഴിക്കോട്: പേരാമ്പ്ര സ്വദേശിനി അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുജീബ് റഹ്മാൻ കൊടും ക്രിമിനൽ. കേരളത്തെ തന്നെ ഞെട്ടിച്ച മുത്തേരി ബലാത്സം​ഗ കേസിലെ ഒന്നാം പ്രതിയാണ് ഇയാൾ. ...

നിപ നാലാം വരവ് അറിയിക്കുമ്പോൾ, ഓർമ്മകളിൽ നിറയുന്ന ‘ഇന്ത്യയുടെ ഹീറോ’; കർമ മണ്ഡലത്തിൽ ജീവൻ ത്യജിച്ച സിസ്റ്റർ ലിനി

ആറ് വർഷങ്ങൾക്ക് മുൻപ്, 2018-ന്റെ മധ്യത്തിലാണ് നിപ എന്ന രോഗത്തെ കുറിച്ച് മലയാളി അറിഞ്ഞ് തുടങ്ങിയത്. ആദ്യഘട്ടത്തിൽ അജ്ഞാത രോഗമായിരുന്നെങ്കിലും വൈകാതെ രോഗം പരത്തുന്നത് വാവ്വലാണെന്നും നിപ ...