Perth Test - Janam TV
Friday, November 7 2025

Perth Test

തിരുമ്പി വന്തിട്ടേന്ന് സൊല്ല് …! ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജസ്പ്രീത് ബുമ്ര, മുന്നിലെത്തി ജയ്സ്വാളും കോലിയും

ന്യൂഡൽഹി: ഐസിസി മെൻസ് ടെസ്റ്റ് ബൗളിംഗ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തിരികെയെത്തി ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. പെർത്തിൽ നടന്ന ബോർഡർ-ഗാവസ്‌കർ ട്രോഫി പരമ്പരയിലെ ആദ്യ മത്സരത്തിൽ ...

ഇന്ത്യ ഓൺ ഫയർ! പെർത്തിൽ കോലിയുടെ തിരിച്ചുവരവ്; അടിപതറി ഓസീസ്

പെർത്ത്: പെർത്ത് ടെസ്റ്റിൽ കരിയറിലെ 30-ാം ടെസ്റ്റ് സെഞ്ച്വറി നേടി വിരാട് കോലി. ഇതോടെ ഒന്നരവർഷത്തെ സെഞ്ച്വറി വരൾച്ചയ്ക്കാണ് കോലി വിരാമമിട്ടത്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ...

യശസ്സുയർത്തി ജയ്‌സ്വാൾ! സെഞ്ച്വറി തിളക്കം; പെർത്ത് ടെസ്റ്റിൽ ഇന്ത്യ മികച്ച ലീഡിലേക്ക്

പെർത്ത്: പെർത്ത് ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയക്കെതിരെ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടി യുവതാരം യശസ്വി ജയ്‌സ്വാൾ. രണ്ടാം ദിനം കളി നിർത്തുമ്പോൾ 193 പന്തിൽ ...

മക്കല്ലത്തിന്റെ റെക്കോർഡ് പഴങ്കഥ; ഒരു കലണ്ടർവർഷം ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടി ജയ്‌സ്വാൾ

പെർത്ത്: ആദ്യ ഇന്നിംഗ്‌സിൽ ഓസീസിനെതിരെ അക്കൗണ്ട് തുറക്കുംമുമ്പേ പുറത്തായ യശസ്വി ജയ്‌സ്വാൾ രണ്ടാം ഇന്നിങ്സിൽ അർദ്ധ സെഞ്ച്വറി പ്രകടനത്തോടെ ശക്തമായി തിരിച്ചുവന്നിരിക്കുകയാണ്. മികച്ച ഷോട്ട് സെലക്ഷനുകളിലൂടെ ക്ഷമയോടെ ...

പെർത്തിൽ എറിഞ്ഞു വീഴ്‌ത്തി അടിച്ചു തുടങ്ങി ; വേരുറപ്പിച്ച് ഓപ്പണിങ് ജോഡി; രാഹുലിനും ജയ്സ്വാളിനും അർദ്ധ സെഞ്ച്വറി

പെർത്ത്: ആദ്യ സെഷനിൽ ഓസ്‌ട്രേലിയയെ 104 റൺസിന് പുറത്താക്കിയ ഇന്ത്യ പെർത്ത് ടെസ്റ്റിൽ തിരിച്ചുവരവിന്റെ പാതയിൽ. ഇന്ത്യയുടെ ഓപ്പണിംഗ് ജോഡികളായ യശസ്വി ജയ്‌സ്വാളും കെഎൽ രാഹുലും ചേർന്ന് ...

ഇതൊക്കെ നിസാരം..! പരിശീലന സെഷനിൽ ചിരിപടർത്തി സർഫ്രാസിന്റെ ക്യാച്ച്; തമാശ പങ്കുവച്ച് കോലിയും പന്തും

പെർത്തിലെ ഒപ്‌റ്റസ്‌ സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി തീവ്രപരിശീലനത്തിലാണ് ടീം ഇന്ത്യ. 22 നാണ് ആദ്യ മത്സരം. കോലിയും ധ്രുവ് ജുറേലും ഋഷഭ് പന്തും സർഫറാസ് ...

അവിടെ നിൽക്ക്..ആരാ? അക്രം, ആരായാലും ഐഡിയും മുഖവും കാണിക്ക്; പെർത്തിൽ വസിം അക്രത്തെ നാണംകെടുത്തി സുരക്ഷാ ഉദ്യോ​ഗസ്ഥൻ

കമന്റേറ്ററായി പെർത്ത് ടെസ്റ്റിനെത്തിയ പാകിസ്താൻ മുൻ താരം വസിം അക്രത്തെ തടഞ്ഞ് സുരക്ഷാ ഉദ്യോ​ഗസ്ഥർ. പാകിസ്താനും ഓസ്ട്രേലിയയുമായി നടക്കുന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനമായിരുന്നു സംഭവം. ഫോക്സ് ...