ഇതൊക്കെ നിസാരം..! പരിശീലന സെഷനിൽ ചിരിപടർത്തി സർഫ്രാസിന്റെ ക്യാച്ച്; തമാശ പങ്കുവച്ച് കോലിയും പന്തും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇതൊക്കെ നിസാരം..! പരിശീലന സെഷനിൽ ചിരിപടർത്തി സർഫ്രാസിന്റെ ക്യാച്ച്; തമാശ പങ്കുവച്ച് കോലിയും പന്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2024, 09:59 pm IST
Facebook
Twitter
WhatsAppTelegram

പെർത്തിലെ ഒപ്‌റ്റസ്‌ സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി തീവ്രപരിശീലനത്തിലാണ് ടീം ഇന്ത്യ. 22 നാണ് ആദ്യ മത്സരം. കോലിയും ധ്രുവ് ജുറേലും ഋഷഭ് പന്തും സർഫറാസ് ഖാനുമടങ്ങിയ ഫീൽഡിങ് സെഷനിലെ രസകരമായ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്.

പരിശീലനത്തിനിടെ ക്യാച്ചെടുക്കാൻ തയാറായി നിൽക്കുന്ന നാൽവർ സംഘത്തിൽ സർഫറാസിനാണ് ക്യാച്ച് ലഭിച്ചത്. എന്നാൽ സർഫ്രാസിന്റെ മോശം ക്യാച്ച് കണ്ട്‌ ചിരിയടക്കാൻ പാടുപെടുകയാണ് കോലി. പൊട്ടിചിരിച്ചുകൊണ്ട് നിലത്തേക്ക് വീഴുന്ന പന്തിനേയും മുഖം പൊത്തി ചിരിക്കുന്ന ധ്രുവ് ജുറേലിനേയും വീഡിയോയിൽ കാണാം. മൂവരും സർഫറാസിന്റെ ക്യാച്ച് അനുകരിച്ച് തമാശ പങ്കിടുന്നുമുണ്ട്.

അടുത്തകാലത്തായി മോശം ഫോമിൽ തുടരുന്ന കോലി ഓസ്‌ട്രേലിയക്ക് എതിരായ പരമ്പരയിലൂടെ ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. ന്യൂസിലൻഡിനോട് ഹോം ഗ്രൗണ്ടിൽ 3-0 ന് തോറ്റ  പരമ്പരയിൽ ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് 93 റൺസ് മാത്രമേ താരത്തിന് നേടാനായുള്ളൂ. എന്നാൽ ഓസ്‌ട്രേലിയക്കെതിരെ മികച്ച റെക്കോർഡുകളുള്ള കോലിക്ക് ഫോം വീണ്ടെടുക്കാനാകുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ. ഓസ്‌ട്രേലിയയ്‌ക്കെതിരെ കഴിഞ്ഞ നാല് പരമ്പരകളിലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു.

What did Sarfaraz do? 🤪🤪 #AUSvIND pic.twitter.com/P2PgQ5KAJX

— Chloe-Amanda Bailey (@ChloeAmandaB) November 19, 2024

Tags: india vs australiaPerth Testfielding sessionawkward catch
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies