petrol bomb - Janam TV

petrol bomb

കോഴിക്കോട് രണ്ടു സംഘങ്ങള്‍ തമ്മില്‍ സംഘർഷം; നിർത്തിയിട്ടിരുന്ന ജീപ്പിന് നേരെ ബോംബേറ്

കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപം നിർത്തിയിട്ടിരുന്ന ജീപ്പിന് നേരെ ബോംബേറ്. കോഴിക്കോട് പൂവാട്ടുപറമ്പിലെ രണ്ട് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടയിലായിരുന്നു പെട്രോൾ ബോംബേറ്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇന്ന് ...

കവടിയാറിൽ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം 

തിരുവനന്തപുരം: കവടിയാറിന് സമീപം വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. ബിസിനസുകാരനായ പ്രവീൺ ചന്ദ്രന്റെ വീട്ടിലേക്കാണ് ബോംബെറിഞ്ഞത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ബോംബേറിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ...

ആർഎസ്എസ് പ്രവർത്തകന്റെ വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ

മഥുര: ആർഎസ്എസ് പ്രവർത്തകന്റെ വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ രണ്ട് പേർ പോലീസ് പിടിയിൽ. ഉസൈൻ, ഷംസുദ്ദീൻ എന്നിവരെയാണ് മഥുര പോലീസ് അറസ്റ്റ് ചെയ്തത്. ...

ഇരുചക്ര വാഹനത്തിലെത്തി ബോംബ് എറിയാൻ ശ്രമം; പോപ്പുലർഫ്രണ്ട് പ്രവർത്തകൻ പിടിയിൽ; നാല് പേർ ഓടി രക്ഷപ്പെട്ടു

കണ്ണൂർ: കല്യാശ്ശേരിയിൽ പെട്രോൾ ബോംബുമായി പോപ്പുലർഫ്രണ്ട് പ്രവർത്തകൻ പിടിയിൽ. രണ്ട് പെട്രോൾ ബോംബുകളുമായാണ് പ്രവർത്തകൻ പിടിയിലായത്. ഇയാളുടെ പേര് വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇരു ചക്രവാഹനത്തിൽ എത്തി ...

പർദ്ദ ധരിച്ചെത്തി സിആർപിഎഫ് ക്യാമ്പിന് നേരെ പെട്രോൾ ബോംബെറിഞ്ഞ സ്ത്രീ പിടിയിൽ; ലഷ്‌കർ ഭീകരവാദിയെന്ന് പോലീസ്

ശ്രീനഗർ: ജമ്മുകശ്മീരിലെ സിആർപിഎഫ് ക്യാമ്പിന് നേരെ പെട്രോൾ ബോംബെറിഞ്ഞയാളെ പിടികൂടി. പർദ്ദ ധരിച്ചെത്തി ബോംബെറിഞ്ഞ സ്ത്രീയെയാണ് കശ്മീർ പോലീസ് പിടികൂടിയത്. ഇവർക്ക് ലഷ്‌കർ-ഇ-ത്വായ്ബയുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി. ...

പർദ്ദ ധരിച്ചെത്തി പെട്രോൾ ബോംബെറിഞ്ഞു; ആക്രമണം സിആർപിഎഫ് ക്യാമ്പിന് നേരെ

ശ്രീനഗർ: ജമ്മുകശ്മീരിലെ സിആർപിഎഫ് ക്യാമ്പിന് നേരെ പെട്രോൾ ബോംബ് ആക്രമണം. പർദ്ദ ധരിച്ചെത്തിയ വ്യക്തി ക്യാമ്പിന് നേരെ ബോംബെറിയുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ബാരാമുള്ള ജില്ലയിലെ ...

സ്‌കൂൾ വിദ്യാർത്ഥികൾ കളിയാക്കി; പ്രകോപിതനായ യുവാവ് കുട്ടികൾക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞു

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ കുട്ടികൾക്ക് നേരെ പെട്രോൾ ബോംബേറ്. കാട്ടാക്കടയിലാണ് സംഭവം. സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെയാണ് യുവാവ് പെട്രോൾ ബോംബ് എറിഞ്ഞത്. കുട്ടികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കുട്ടികൾ ...

പെട്രോൾ ബോംബിടാൻ ഇവനാണ് മിടുക്കൻ; റഷ്യൻ സേനയെ തടയാൻ ഡ്രോണുകൾ വഴി പുതിയ പരീക്ഷണവുമായി യുക്രെയ്ൻ

കീവ്: റഷ്യൻ സേനയ്‌ക്കെതിരായ പോരാട്ടത്തിൽ യുക്രെയ്‌നിലെ സാധാരണക്കാരുടെ പ്രധാന ആയുധമായിരുന്നു ബിയർ കുപ്പിയിൽ പെട്രോൾ നിറച്ച് തിരിയിട്ട നാടൻ പെട്രോൾ ബോംബുകൾ. ഇത്തരം പെട്രോൾ ബോംബുകളുമായി റഷ്യൻ ...

തങ്ങളുടെ സ്വാതന്ത്ര്യം റഷ്യയ്‌ക്ക് മുന്നിൽ അടിയറവ് വയ്‌ക്കാനുള്ളതല്ല; റഷ്യൻ സൈന്യത്തെ പ്രതിരോധിക്കാൻ പെട്രോൾ ബോംബ് നിർമ്മിച്ച് യുക്രെയ്ൻ ജനത

കീവ്: റഷ്യയുടെ ക്രൂരതയ്ക്ക് മുന്നിൽ തങ്ങളുടെ സ്വാതന്ത്ര്യം അടിയറവ് പറയില്ലെന്ന ഉറച്ച നിലപാടിലാണ് യുക്രെയ്ൻ. രാജ്യത്തെ സംരക്ഷിക്കാൻ പ്രായം നോക്കാതെ പോരാടണമെന്നാണ് പ്രസിഡന്റ് വ്‌ളാദിമിർ സെലസ്‌കി യുക്രെയ്ൻ ...

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം: കോളേജിനകത്തേയ്‌ക്ക് പെട്രോൾ ബോംബെറിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ അക്രമണം. ധനുവച്ചപുരത്ത് ഗുണ്ടാസംഘം പെട്രോൾ ബോംബ് ആക്രമണം നടത്തി. കോളജിലേക്കും ഡ്രൈവിംഗ് സ്‌കൂളിലേക്കുമാണ് പെട്രോൾ ബോംബ് വലിച്ചെറിഞ്ഞത്. ഗുണ്ടാസംഘം വാഹനങ്ങൾ അടിച്ചു ...

ആര്യങ്കോട് പോലീസ് സ്‌റ്റേഷന് നേരെ പെട്രോൾ ബോംബ് എറിഞ്ഞത് 18 കാരനും 19 കാരനും; ഇരുവരും പിടിയിൽ; കഞ്ചാവ് സംഘങ്ങളിൽപ്പെട്ടവരെന്ന് പോലീസ്

തിരുവനന്തപുരം : ആര്യങ്കോട് പോലീസ് സ്‌റ്റേഷന് നേരെ ബോംബ് ആക്രമണം നടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. 19 കാരനായ അനന്ദു, 18കാരനായ നിതിൻ എന്നിവരാണ് പിടിയിലായത്. ...