PFI Rally - Janam TV
Wednesday, July 16 2025

PFI Rally

കൊലവിളി മുദ്രാവാക്യം; പോപ്പുലർ ഫ്രണ്ട് ഫോർട്ട് കൊച്ചി യൂണിറ്റ് സെക്രട്ടറി സിദ്ദീഖ് അറസ്റ്റിൽ

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കൊലവിളി മുദ്രാവാക്യം വിളിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് ഫോർട്ട് കൊച്ചി യൂണിറ്റ് സെക്രട്ടറിയായ ബാഷ എന്നു വിളിക്കുന്ന ...

ആലപ്പുഴയിൽ കുട്ടിയുടെ കൊലവിളി മുദ്രാവാക്യം; മതവിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചതിന് പോപ്പുലർ ഫ്രണ്ട് നേതാക്കൾ അറസ്റ്റിൽ

ആലപ്പുഴ : ആലപ്പുഴയിൽ റാലിക്കിടെ കുട്ടിയെക്കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് നേതാക്കൾ അറസ്റ്റിൽ. 18 നേതാക്കളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പരിപാടിയുടെ സംഘാടകർ എന്ന ...

കുട്ടിയുടെ കൊലവിളി പ്രസംഗം; അന്വേഷണം ഊർജ്ജിതമാക്കിയതിന് പിന്നിൽ ദേശീയ ബാലാവകാശ കമ്മീഷന്റെ ഇടപെടൽ

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് റാലിയിലെ കൊലവിളി മുദ്രാവാക്യത്തിൽ നിയമനടപടികൾ ഊർജ്ജിതമായി പുരോഗമിക്കുകയാണ്. കുട്ടിയെ തിരിച്ചറിഞ്ഞതോടെ പള്ളുരുത്തിയിലെ വീട്ടിലെത്തി ആലപ്പുഴ പോലീസ് പരിശോധനയും ആരംഭിച്ചു. കുട്ടിയുടെ മൊഴിയെടുത്ത് കൗൺസിലിംഗിന് ...

പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റും അറസ്റ്റിൽ; പൂട്ടിട്ടത് കൊച്ചു കുട്ടിയെക്കൊണ്ട് കൊലവിളി നടത്തിയതിന്

ആലപ്പുഴ : പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ. ആലപ്പുഴ ജില്ലാ പ്രസിഡന്റായ പി എ ...

ആലപ്പുഴയിലെ ‘കുന്തിരിക്ക മുദ്രാവാക്യ’ത്തിനെതിരെ ക്രൈസ്തവ സഭയും; പ്രസംഗത്തിന്റെ പേരിൽ നടപടിയെടുക്കുന്ന സർക്കാർ ആലപ്പുഴയിലെ മുദ്രാവാക്യം കേട്ടില്ലേയെന്ന് കെസിബിസി

കൊച്ചി: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച റാലിയിൽ കൊച്ചുകുട്ടിയെക്കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ പ്രതിഷേധവുമായി കെസിബിസിയും രംഗത്ത്. കേരളസമൂഹത്തിൽ ചില തീവ്രവാദ സംഘടനകളുടെ സാന്നിധ്യമുണ്ടെന്നും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് ...