തമാശയല്ല, കൊല്ലുമെന്നുപറഞ്ഞാൽ കൊല്ലും; ഫിലിപ്പീൻസ് പ്രസിഡന്റിന് വൈസ് പ്രസിഡന്റിന്റെ വധഭീഷണി
മനില: ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറിനെതീരെ പൊതുമധ്യത്തിൽ വധഭീഷണി മുഴക്കി വൈസ് പ്രസിഡന്റ് സാറ ഡ്യൂട്ടെർട്ടെ. പ്രസിഡൻ്റിനെയും ഭാര്യയെയും ജനപ്രതിനിധി സഭാ സ്പീക്കറെയും കൊല്ലാൻ ക്വട്ടേഷൻ ...