Pictures - Janam TV

Pictures

സ്വിം സ്യൂട്ടിൽ ഞെട്ടിച്ച് ​ഗപ്പി നായിക, വൈറലായി ​ഗോവൻ ചിത്രങ്ങൾ

ബാലതാരമായി സിനിമയിലെത്തിയ നടിയാണ് നന്ദന വർമ.സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം ഇപ്പോൾ പങ്കുവച്ച ചിത്രങ്ങളാണ് വൈറലായത്. ​ഗോവയിലെ അവധിക്കാല ആഘോഷത്തിൽ നിന്ന് പകർത്തിയ ചിത്രങ്ങളാണ് താരം ...

പഹൽ​ഗാം ഭീകരാക്രമണം; 4 ഭീകരരുടെ ചിത്രങ്ങൾ പുറത്തുവിട്ടു; ഭീകരതയ്‌ക്ക് മുന്നിൽ ഇന്ത്യ മുട്ടുമടക്കില്ലെന്ന് അമിത് ഷാ

ശ്രീന​ഗർ: പഹൽ​ഗാമിൽ 26 വിനോ​ദസഞ്ചാരികളെ കൊന്നൊടുക്കിയ കൊടും ഭീകരരുടെ ചിത്രങ്ങൾ പുറത്തുവിട്ട് സുരക്ഷാ ഏജൻസികൾ. ലഷ്കർ ഇ തൊയ്ബയുടെ ഭാ​ഗമായി ​ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദി റസിസ്റ്റൻസ് ...

മഹാകുംഭമേളയിൽ പങ്കെടുത്ത് ജയസൂര്യ ; കുടുംബത്തോടൊപ്പം പ്രയാഗ്‌രാജിൽ

മഹാകുംഭമേളയിൽ പങ്കെടുത്ത് നടൻ ജയസൂര്യ. കുടുംബത്തോടൊപ്പമാണ് ജയസൂര്യ പ്രയാഗ്‌രാജിൽ എത്തിയത്. ഭാര്യ സരിതയോടൊപ്പം നിൽക്കുന്ന ജയസൂര്യയുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. എബിവിപി മുൻ ദേശീയ സെക്രട്ടറി ഒ നിധീഷാണ് ...

15 വർഷത്തെ പ്രണയം പൂവണിഞ്ഞു, കതിർമണ്ഡപത്തിൽ തമിഴ് പെണ്ണായി കീർത്തി സുരേഷ്; ചിത്രങ്ങൾ പങ്കുവച്ച് താരം

വിവാഹചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവച്ച് നടി കീർത്തി സുരേഷ്. ​ഇൻസ്റ്റ​ഗ്രാമിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. ​ഗോവയിലെ റിസോർട്ടിൽ പരമ്പരാ​ഗത രീതിയിലായിരുന്നു വിവാഹം. തമിഴ് പെണ്ണിന്റെ ലുക്കിൽ അണിഞ്ഞൊരുങ്ങി അതിമനോഹരിയായാണ് ...

പാമ്പൻ പാലത്തിന്റെ കരുത്ത് നേരിൽ കാണാം! കടൽക്കാറ്റേറ്റ് ട്രെയിൻ യാത്ര നടത്താനുള്ള കാത്തിരിപ്പിന് അവസാനമാകുന്നു; ചിത്രങ്ങൾ കാണാം…

കടൽക്കാറ്റേറ്റ് ട്രെയിൻ യാത്ര നടത്താനുള്ള കാത്തിരിപ്പിന് അവസാനമാകുന്നു. പുതിയ പാമ്പൻ പാലം അധികം വൈകാതെ യാത്രയ്ക്കായി തുറക്കും. പുതിയ പാമ്പൻ പാലത്തിന്റെ ദൃശ്യങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രി ...

ഭൂമിയിലെ സ്വർഗം! ശൈത്യകാലമെത്തി, വെള്ളപുതച്ച് കശ്മീർ താഴ്വര; ചിത്രങ്ങൾ

ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അതിവിടെയാണെന്ന് കശ്മീർ താഴ്വരയിൽ ഒരിക്കലെങ്കിലും വന്നുപോയവർ പറയാറുണ്ട്. വേനലായാലും ശൈത്യമായാലും ജമ്മു കശ്മീരിന്റെ ഭൂപ്രകൃതി സഞ്ചാരികൾക്ക് എന്നുമൊരു വിസ്‌മയമാണ്. ഇപ്പോഴിതാ ശൈത്യകാലമെത്തിയ ...

വിജയ് ദേവരകൊണ്ടയുടെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷം; ചിത്രങ്ങൾ പങ്കുവച്ച് രശ്‌മിക മന്ദാന; എല്ലാം മനസിലാകുന്നുണ്ടെന്ന് ആരാധകർ

ഹൈദരാബാദ്: നടൻ വിജയ് ദേവരകൊണ്ടയുടെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ച് രശ്‌മിക മന്ദാന. സോളോ ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കിട്ട താരം ഫോട്ടോകൾ എടുത്തതിന് ആനന്ദ് ദേവരകൊണ്ടയ്ക്ക് ...

ഇനി പുതിയ “തല”; ഹെയർ സ്റ്റൈൽ മാറ്റി മഹേന്ദ്ര സിം​ഗ് ധോണി, തല “മുടി” വെട്ടാൻ ലക്ഷങ്ങൾ വാങ്ങുന്ന സ്റ്റൈലിസ്റ്റ്

ഹെയർ സ്റ്റൈലും ലുക്കും മാറ്റി മുൻ ഇന്ത്യൻ ക്യാപ്റ്റനും ആരാധകരുടെ "തല"യുമായ മഹേന്ദ്ര സിം​ഗ് ധോണി. ആലിം ഹക്കീം ആണ് താരത്തെ സ്റ്റൈൽ ചെയ്തിരിക്കുന്നത്. അദ്ദേഹത്തിൻ്റെ ഔദ്യോ​ഗിക ...

ആദ്യ കൺമണിയോടൊപ്പം ; മകനെ ആരാധകർക്ക് പരിചയപ്പെടുത്തി അമല പോൾ

മകൻ ഇലൈയെ പരിചയപ്പെടുത്തി നടി അമല പോൾ. ഓണാഘോഷത്തിന്റെ ഭാ​ഗമായി നടന്ന ഫോട്ടോഷൂട്ടിലാണ് അമല മകന്റെ മുഖം വെളിപ്പെടുത്തിയത്. ബോട്ടിൽ ഭർത്താവ് ജ​ഗദിനും മകനുമൊപ്പമിരിക്കുന്ന ചിത്രമാണ് അമല ...

എല്ലാം നിനക്കുവേണ്ടി മകനെ! വികാരാധീനനായി ഹാർ​ദിക് പാണ്ഡ്യ; നടാഷ എവിടെയെന്ന് ആരാധകർ

മകനൊപ്പമുള്ള മനോഹര ചിത്രങ്ങൾ പങ്കുവച്ച് ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ. ടി20 ലോകകപ്പ് ആഘോഷങ്ങൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ടത്. ഹാർദിക് ...

അമ്മയും മകളും തമ്മിൽ ചെറിയൊരു ഡ്രോയിം​ഗ് മത്സരം; കുറുമ്പി വാമികയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് അനുഷ്ക

ആരാധകരുടെ ഇഷ്ട ജോഡികളാണ് അനുഷ്ക- വിരാട് ദമ്പതികൾ. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ ഇരുവരുടെയും വിശേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. മകൾ വാമികയോടൊപ്പമുള്ള ചിത്രം പങ്കുവക്കുകയാണ് അനുഷ്ക ശർമ. ബ്ലാക്ക് ബോർഡിൽ ...

നമ്മളല്ലാതെ മറ്റാര് സഖാക്കളെ; വനിതാ നേതാക്കളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച് ഡിവൈഎഫ്‌ഐ നേതാവ്, നടപടിയെടുക്കാൻ തയ്യാറാകാതെ സിപിഎം

കൊല്ലം: സിപിഎം വനിതാ പ്രവർത്തകരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തിൽ പ്രചരിപ്പിച്ചതായി പരാതി. ലോക്കൽ സെക്രട്ടറി, മുൻ പഞ്ചായത്ത് പ്രസിഡന്റ്, എസ്എഫ്‌ഐ ജില്ലാ ഭാരവാഹികൾ ...

ചന്ദ്രയാൻ-3 മുതൽ നാരീ ശക്തി വിളിച്ചോതുന്ന ‘ഇമ കെയ്‌ഥെൽ’ വരെ.. റിപ്പബ്ലിക് ദിനാഘോഷത്തിലെ ചിത്രങ്ങൾ കാണാം

ഇന്ത്യൻ സൈനിക ശക്തിയും സാംസ്‌കാരിക പൈതൃകവും വിളിച്ചോതിയ 75-മത് റിപ്പബ്ലിക് ദിന പരേഡിന് കർത്തവ്യപഥിൽ പരിസമാപ്തി. രാഷട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ ...

എത്തി, എത്തി.. ആദിത്യ പകർത്തിയ ചിത്രങ്ങളെത്തി; സൂര്യന്റെ ഫുൾ-ഡിസ്‌ക് ചിത്രങ്ങൾ പങ്കുവച്ച് ഇസ്രോ

ന്യൂഡൽഹി: ചന്ദ്രയാൻ 3-നു ശേഷം ഭാരതത്തിന്റെ അഭിമാന ദൗത്യമായ ആദിത്യ എൽ 1 സൂര്യന്റെ ഫുൾ ഡിസ്‌ക് ചിത്രങ്ങൾ പകർത്തിയതായി ഐഎസ്‌ഐർഒ. ഭാരതത്തിന്റെ പ്രഥമ സൗര ദൗത്യമാണ് ...

“500 വർഷത്തെ പോരാട്ടത്തിന്റെ പരിസമാപ്തി”: അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ക്ഷേത്ര ട്രസ്റ്റ്; ചരിത്ര ദിനത്തിനായി കാത്തിരിക്കുകയാണെന്ന് ഭക്തർ

ലക്നൗ: അയോദ്ധ്യ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ദിനത്തിനായി ആകാംക്ഷ പൂർവ്വം കാത്തിരിക്കുകയാണ് ഓരോ ഭാരതീയനും. 2024 ജനുവരി 22-നാണ് ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. ശ്രീരാമ ജന്മഭൂമി തീർത്ഥ ...

നീരുവച്ച മുഖം, തടിച്ച ചുണ്ടുകൾ, കലങ്ങിയ കണ്ണുകൾ; ആരാധകരെ ആശങ്കയിലാക്കി ശ്രുതിയുടെ ചിത്രങ്ങൾ

കമൽഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസന് ആരാധകരേറെയാണ്. വളരെ പെട്ടന്നു തന്നെ തെന്നിന്ത്യന്‍ നടിമാരിൽ മുൻ നിരയിലെത്തിയ നായിക കൂടിയാണ് ശ്രുതി. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ...

18 വയസ്സിന് താഴെയുളളവർക്ക് ഗൂഗിളിൾ നിന്ന് സ്വന്തം ചിത്രം നീക്കം ചെയ്യാം

ചിത്രങ്ങൾ പ്രത്യക്ഷപ്പെടുന്നത് നിയന്ത്രിക്കാൻ നടപടി സഹായിക്കുമെന്ന് ഗൂഗിൾ ചൂണ്ടിക്കാട്ടി. ഗൂഗിളിൽ നിന്ന് 18 വയസ്സിന് താഴെയുളളവർക്ക് സ്വന്തം ചിത്രം സെർച്ച റിസൾട്ടിൽ നിന്ന് നീക്കം ചെയ്യാം. ഗൂഗിളിനോട് ...