അമ്മയും മകളും തമ്മിൽ ചെറിയൊരു ഡ്രോയിം​ഗ് മത്സരം; കുറുമ്പി വാമികയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് അനുഷ്ക
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അമ്മയും മകളും തമ്മിൽ ചെറിയൊരു ഡ്രോയിം​ഗ് മത്സരം; കുറുമ്പി വാമികയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് അനുഷ്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2024, 06:53 pm IST
Facebook
Twitter
WhatsAppTelegram

ആരാധകരുടെ ഇഷ്ട ജോഡികളാണ് അനുഷ്ക- വിരാട് ദമ്പതികൾ. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ ഇരുവരുടെയും വിശേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. മകൾ വാമികയോടൊപ്പമുള്ള ചിത്രം പങ്കുവക്കുകയാണ് അനുഷ്ക ശർമ. ബ്ലാക്ക് ബോർഡിൽ വാമിക വരച്ച ചിത്രവും അനുഷ്ക ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചു.

ബ്ലാക്ക് ബോർഡിൽ അനുഷ്ക, വാമിക എന്നിങ്ങനെ എഴുതിയിട്ടുണ്ട്. ഇരുവരുടെയും പേരിന് താഴെയാണ് രസകരമായ ചിത്രങ്ങൾ വരച്ചിരിക്കുന്നത്. തങ്ങളുടെ കുട്ടികളുടെ ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്ന് അനുഷ്കയും വിരാടും മാദ്ധ്യമങ്ങളോട് നേരത്തെ അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് അടുത്തിടെ മാദ്ധ്യമങ്ങൾക്ക് നന്ദി അറിയിച്ച് ഇരുവരും സമൂഹമാദ്ധ്യമത്തിൽ ഒരു പോസ്റ്റ് പങ്കുവക്കുകയും ചെയ്തു. മാതാപിതാക്കൾ എന്ന നിലയിൽ മക്കളുടെ സ്വകാര്യത സംരക്ഷിക്കേണ്ടതുണ്ടെന്നും എല്ലാ മാദ്ധ്യമങ്ങൾക്കും നന്ദിയെന്നും അനുഷ്ക ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

ഫാദേഴ്സ് ഡേയിൽ വിരാടിന് ആശംസ അറിയിച്ചുള്ള അനുഷ്കയുടെ പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. വാമികയുടെയും മകൻ അകായിയുടെയും കാൽപ്പാടുകൾ പതിപ്പിച്ച ചിത്രമാണ് ഫാ​ദേഴ്സ് ഡേയിൽ അനുഷ്ക പങ്കുവച്ചത്.

ഷാരൂഖ് ഖാനും കത്രീന കൈഫും പ്രധാന വേഷത്തിലെത്തിയ ‘സീറോ’ എന്ന ചിത്രത്തിലാണ് അനുഷ്ക ശർമ അവസാനമായി അഭിനയിച്ചത്. ചക്ദാ എക്സ്പ്രസാണ് അനുഷ്കയുടേതായി വരാനിരിക്കുന്ന ചിത്രം.

Tags: PicturesANUSHKASUBvamika
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies