pinarai vijyan - Janam TV
Saturday, November 8 2025

pinarai vijyan

മുഖ്യമന്ത്രിയുടെ പേരിലും വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട്;പണം ആവശ്യപ്പെട്ടത് പോലീസ് ഉദ്യോഗസ്ഥനോട്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൊഫൈൽ ചിത്രം ഉപയോഗിച്ച് സൈബർ തട്ടിപ്പിന് ശ്രമം. മുഖ്യമന്ത്രിയുടെ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് നിർമ്മിച്ച് പോലീസ് ഉദ്യോഗസ്ഥനോടാണ് സംഘം പണം ആവശ്യപ്പെട്ടത്. ...

പടക്കമെറിഞ്ഞത് കൃത്യമായ ആസൂത്രണത്തോടെ നടന്ന ആക്രമണമെന്ന് മുഖ്യമന്ത്രി; പ്രതിപക്ഷം അപലപിക്കാൻ തയ്യാറായില്ല; പ്രതികളെ പിടികൂടും എന്നതിൽ ഒരു സംശയം വേണ്ടെന്നും പിണറായി-cm pinarayi vijayan’s reply to adjournment motion

തിരുവനന്തപുരം; എകെജി സെന്ററിൽ പടക്കമെറിഞ്ഞ സംഭവത്തിൽ ആരും അപലപിക്കാൻ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തര പ്രമേയ ചർച്ചയിലാണ് മുഖ്യമന്ത്രിയുടെ ഈ കുറ്റപ്പെടുത്തൽ. 'അക്രമം നടത്തിയത് ആരുമാകട്ടെ.ഇതുപോലൊരു ...

തോറ്റത് ക്യാപ്റ്റൻ അല്ല; അവിശ്വസനീയം, തോൽവി സമ്മതിച്ച് സിപിഎം

കൊച്ചി:തൃക്കാക്കര വോട്ടെടുപ്പ് പകുതി പൂർത്തിയാക്കും മുൻപേ തോൽവി സമ്മതിച്ച് സിപിഎം. അവിശ്വസനീയമെന്ന് ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ പ്രതികരിച്ചു. ഭരണത്തിന്റെ വിലയിരുത്തൽ ആണെന്ന് കോടിയേരി പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം ...

പാതയോരങ്ങളിലെ കൊടിതോരണങ്ങൾക്ക് നിയന്ത്രണം; മുൻകൂർ അനുമതി വാങ്ങണം, മാർഗ നിർദ്ദേശം പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം:സംസ്ഥാനത്ത് പാതയോരങ്ങളിലെ കൊടി തോരണങ്ങൾ സ്ഥാപിക്കുന്നതിൽ നിയന്ത്രണുവമായി സർക്കാർ. പുതിയ മാർഗ രേഖ പറത്തിറക്കി.കൊടി തോരണങ്ങൾ സ്ഥാപിക്കുന്നത് കാൽനടയാത്രക്കാർക്ക് ബുദ്ധമിമുട്ടുണ്ടാക്കരുത്, മുൻപ് തദ്ദേശ സെക്രട്ടറിയുടെ മുൻകൂർ അനുമതി ...

കാര്യം കാണാൻ കഴുത കാലും പിടിക്കുന്ന രീതിയാണ് മുഖ്യമന്ത്രിയുടേത്;ഏകഛത്രാധിപതിയാവുകയാണ് പിണറായി;കിറ്റ് നൽകി വോട്ട് പിടിച്ച് വിജയം നേടിയെന്ന് കെ സുധാകരൻ

തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായിക്കെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പിണറായി മുതലാളിത്തത്തെ താലോലിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പിണറായി ഭരിക്കുന്നത് നാടിനു വേണ്ടിയാണോ വീട്ടുകാർക്ക് വേണ്ടിയാണോ എന്ന് ...

പോലീസ് സർക്കാരിനെ നാണം കെടുത്തുന്നു; സിപിഎം സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ആഭ്യന്തര വകുപ്പിനെതിരെ വിമർശനം

പാലക്കാട് ; സിപിഎം ജില്ലാ സമ്മേളനത്തിൽ പോലീസിനെയും ആഭ്യന്തര വകുപ്പിനെയും രൂക്ഷമായി വിമർശിച്ച് പ്രതിനിധികൾ. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിലായിരുന്നു പോലീസിനെതിരെ വിമർശനം ഉന്നയിച്ചത്. സർക്കാരിന് നാണക്കേട് ഉണ്ടാക്കുന്ന ...

കേരളഹൈക്കോടതി രാജ്യത്തെ ആദ്യത്തെ സമ്പൂർണ കടലാസ് രഹിത കോടതി; സംസ്ഥാനത്തിന് അഭിമാനകരമായ നിമിഷമെന്ന് മുഖ്യമന്ത്രി

കൊച്ചി:രാജ്യത്തെ ആദ്യ സമ്പൂർണ കടലാസ് രഹിത കോടതിയെന്ന വിശേഷണം ഇനി കേരള ഹെക്കോടതിയ്ക്ക് സ്വന്തം.ഇതിനായി ചീഫ് ജസ്റ്റിസിന്റേത് അടക്കം ആറ് കോടതികളിൽ സ്മാർട്ട് കോടതിമുറിയൊരുക്കി.സുപ്രീം കോടതി ജഡ്ജി ...

കേരളം ലാസ്റ്റിൽ നിന്ന് ഫസ്റ്റ്; മുഖ്യമന്ത്രിയുടെ അവകാശ വാദത്തെ പൊളിച്ചടുക്കി ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം ; കേന്ദ്രത്തിന്റെ സദ്ഭരണ സൂചികയിൽ കേരളം അഞ്ചാമത് എത്തിയെന്ന പിണറായി വിജയന്റെ അവകാശവാദങ്ങൾ പൊളിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. സ്വന്തം ഭരണത്തെ സ്വയം പ്രശംസിക്കുന്ന ...