കാര്യം കാണാൻ കഴുത കാലും പിടിക്കുന്ന രീതിയാണ് മുഖ്യമന്ത്രിയുടേത്;ഏകഛത്രാധിപതിയാവുകയാണ് പിണറായി;കിറ്റ് നൽകി വോട്ട് പിടിച്ച് വിജയം നേടിയെന്ന് കെ സുധാകരൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാര്യം കാണാൻ കഴുത കാലും പിടിക്കുന്ന രീതിയാണ് മുഖ്യമന്ത്രിയുടേത്;ഏകഛത്രാധിപതിയാവുകയാണ് പിണറായി;കിറ്റ് നൽകി വോട്ട് പിടിച്ച് വിജയം നേടിയെന്ന് കെ സുധാകരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2022, 02:27 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായിക്കെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പിണറായി മുതലാളിത്തത്തെ താലോലിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പിണറായി ഭരിക്കുന്നത് നാടിനു വേണ്ടിയാണോ വീട്ടുകാർക്ക് വേണ്ടിയാണോ എന്ന് അദ്ദേഹം ചോദിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലക്ക് വേണ്ടിയുള്ള ഉമ്മൻചാണ്ടിയുടെയുടെ പ്രവർത്തനങ്ങളെ തുരങ്കം വച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.

സ്വപ്ന സുരേഷും ശിവശങ്കറും ചെയ്ത പ്രവർത്തനങ്ങൾ മുഖ്യമന്ത്രിക്ക് അറിയില്ലന്നാണോയെന്ന് അദ്ദേഹം ചോദിച്ചു.മുഖ്യമന്ത്രിയ്‌ക്ക് എല്ലാം അറിയാം.കാര്യം കാണാൻ കഴുത കാലും പിടിക്കുന്ന രീതിയാണ് മുഖ്യമന്ത്രിയുടേതെന്ന് അദ്ദേഹം ആരോപിച്ചു.

ഒന്നാം സർക്കാരിന്റെ കാലത്തു ഉയർന്നു വന്ന ആരോപണങ്ങൾ ചെറുതല്ല.ചെന്നിത്തല ഉയർത്തിയ ഈ ആരോപണങ്ങൾ പരിഹരിക്കപ്പെടാതെ ഇന്നും നിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.യു.ഡി.എഫിന് പിണറായി സർക്കാരിന്റെ പ്രശ്‌നങ്ങൾ ജനങ്ങളിൽ എത്തിക്കാൻ സാധിച്ചില്ലെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു.

മുഖ്യമന്ത്രിയെ രക്ഷിച്ചത് കൊറോണയാണെന്ന് കെ സുധാകരൻ പറഞ്ഞു.തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് കാരണവും കൊറോണയാണ്. ലോക്ഡൗൺ കാലത്ത് കിറ്റും മരുന്നും പെൻഷനും നൽകി വോട്ടു പിടിച്ചു, അതുകൊണ്ട് നേടിയ വിജയം പിണറായിക്ക് അധികാരിയുടെ മേലങ്കി നൽകിയെന്ന് അദ്ദേഹം പറഞ്ഞു.ഏകഛത്രാതിപധിയാവുകയാണ് പിണറായിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.സി പി എമ്മിൽ യുവാക്കൾക്ക് പ്രാതിനിധ്യം നൽകിയതിൽ പിണറായിക്ക് ലക്ഷ്യമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു

Tags: K SUDHAKARANpinarai vijyan
Share
Tweet
SendShare

More News from this section

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies