Pinarayi - Janam TV
Friday, November 7 2025

Pinarayi

സുഹ‍ൃത്തിനോട് സംസാരിച്ചതിന് SDPI പ്രവർത്തകരുടെ സദാചാരം; പിണറായിയിൽ യുവതി ജീവനൊടുക്കിയത് ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത്

കണ്ണൂർ: ആൺസുഹൃത്തിനോട് സംസാരിച്ചതിന് ആൾക്കൂട്ട വിചാരണയ്ക്ക് വിധേയയായ യുവതി ജീവനൊടുക്കി. പിണറായി കായലോടാണ് സംഭവം. പറമ്പായി സ്വദേശിയായ റസീനയാണ് മരിച്ചത്. സംഭവത്തിൽ അറസ്റ്റിലായ മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ ...

“റിയലി അമേഴ്സിം​ഗ്”! ഡോക്യുമെന്‍ററി ‘പിണറായി ദി ലെജന്‍റ്; ടീസർ

തിരുവനന്തപുരം: പിണറായി വിജയനെ പ്രകീർത്തിക്കുന്ന ഡോക്യുമെൻ്ററിയുടെ ടീസർ പുറത്തിറക്കി ഇടത് സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ നിർമിക്കുന്ന ഡോക്യുമെന്ററിയുടെ ടീസറാണ് പുറത്തിറക്കിയത്.അടിമുടി പുകഴ്ത്തലുകളിൽ നിറഞ്ഞു നിൽക്കുന്നതാണ് ഡോക്യുമെന്ററിയുടെ ...

പിണറായിയിൽ എന്ത് കളക്ടർ, എന്ത് പരാതി! എതിർപ്പിനിടെ ദേവസ്വം ഭൂമി കയ്യേറിയുള്ള പിഡബ്ല്യൂഡി റെസ്റ്റ് ഹൗസ് നി‍ർമാണം പുനരാംരംഭിച്ചു

കണ്ണൂർ: എതിർപ്പ് ശക്തമാകുന്നതിനിടെ പിണറായിയിൽ ദേവസ്വം ഭൂമി കയ്യേറിയുള്ള റെസ്റ്റ് ഹൗസ് നി‍ർമ്മാണം പുനരാംരംഭിച്ചു. ന‍ിർമാണത്തിനെതിരെ ക്ഷേത്രം ഊരാളൻ അടിമന ഇല്ലത്ത് ദാമോദരൻ നമ്പൂതിരി കളക്ടർക്കും പൊതുമരാമത്ത് ...

പിണറായിക്ക് പ്രായത്തിൽ ഇളവ്! ഇന്ത്യയിലെ ഏക ആളെന്ന് എം.വി ​ഗോവിന്ദൻ; യോഗ്യനെന്ന് ജി സുധാകരൻ

തിരുവനന്തപുരം: സിപിഎം പ്രായപരിധി മാനദണ്ഡത്തിൽ പിണറായി വിജയന് ഇളവ് തുടരുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. കണ്ണൂ‍ർ പാർട്ടി കോൺ​ഗ്രസാണ് ഇളവ് നൽകിയത്. പ്രായപരിധിയിൽ ഇളവ് നൽകുന്ന ...

വക്കീലന്മാരുടെ ‘ആശ’ ആഹാ!! ആശമാരുടെ ആശ ഓഹോ!! സർക്കാരിനായി വാദിക്കുന്നവരുടെ ശമ്പളം കൂട്ടി, അതും 3 വർഷത്തെ മുൻകാല പ്രാബല്യത്തിൽ; ലക്ഷങ്ങൾ ഒഴുകും..

കൊച്ചി: ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ ശമ്പളം വർദ്ധിപ്പിച്ച് ഉത്തരവിറക്കി സംസ്ഥാന സർക്കാർ. സ്പെഷ്യൽ ​ഗവൺമെന്റ് പ്ലീഡറുടെയും സീനിയർ പ്ലീഡറുടേയും ശമ്പളം 30,000 രൂപ വർദ്ധിപ്പിച്ചു. പ്ലീഡറുമാരുടെ ശമ്പളം ...

മൻമോ​ഹൻ സിം​ഗ് ജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച പ്രധാനമന്ത്രി: പിണറായി

തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി മൻമോ​ഹൻ സിം​ഗിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മൻമോഹൻ സിംഗ്. ...

വെട്ടല്ല, കടുംവെട്ട്; മുന്നാക്ക വിഭാ​ഗത്തിൽപെട്ട കുട്ടികൾക്ക് നൽ‌‍കുന്ന സ്കോളർഷിപ്പ് തുക വെട്ടിക്കുറച്ച് സർക്കാർ; ഇനി ആനുകൂല്യം 11,000 പേർക്ക് മാത്രം

തിരുവനന്തപുരം: മുന്നാക്ക വിഭാ​ഗത്തിൽപെട്ട കുട്ടികൾക്ക് നൽ‌‍കുന്ന സ്കോളർഷിപ്പ് തുക വെട്ടിക്കുറച്ച് സർക്കാർ. മുന്നാക്ക സമുദായ കോർപ്പറേഷൻ നടപ്പാക്കുന്ന 'വിദ്യാസമുന്നതി മെറിറ്റ് സ്കോളർഷിപ്പിനായി' ആദ്യം ഭരണാനുമതി നൽകിയ 12 ...

മമ്മൂട്ടിയെ രാജ്യസഭയിലേക്ക് അയക്കാൻ പിണറായിയ്‌ക്ക് ആഗ്രഹം : ചതിച്ചത് ആ സ്നേഹിതൻ ; മമ്മൂട്ടി പിണറായിയെ കുറ്റപ്പെടുത്തിയത് സ്പീക്കറിൽ കേൾപ്പിച്ചു

മമ്മൂട്ടിയെ രാജ്യസഭയിലേക്ക് അയക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ആഗ്രഹമുണ്ടായിരുന്നെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. പക്ഷെ അത് നടക്കാതെ പോയതിന് കാരണക്കാരൻ അദ്ദേഹത്തിന്റെ സുഹൃത്ത് തന്നെയാണെന്നും തന്റെ യൂട്യൂബ് ...

അവരുടെ പ്രതിഷേധം ഞാൻ ആസ്വദിക്കുന്നുണ്ട്; ആ വേദന എനിക്ക് മനസിലാകും; അവരോട് സഹതാപം പ്രകടിപ്പിക്കുന്നു; എസ്എഫ്‌ഐ പ്രതിഷേധത്തെ തളളി ഗവർണർ

കോഴിക്കോട്; കാലിക്കറ്റ് സർവ്വകലാശാലയിൽ തനിക്കെതിരെ പ്രതിഷേധം നടത്തിയ എസ്എഫ്‌ഐയ്ക്ക് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്‌ഐ പ്രതിഷേധം നടത്തട്ടെ ഞാൻ അത് ആസ്വദിക്കുകയാണെന്ന് ഗവർണർ പറഞ്ഞു. ...

പി പി ദിവ്യയെ ഇനി ‘പാവം പാവം’ ദിവ്യയാക്കും; അവസാനം വാദി പ്രതിയാകും, യൂണിഫോം അഴിച്ച് പൊലീസ് വെറെ പണിയ്‌ക്ക് പോകുന്നതാണ് നല്ലത്: വി മുരളീധരൻ

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാരിയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ പിണറായിയുടെ പൊലീസ് സംരക്ഷിക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി വി ...

മുഖ്യമന്ത്രിയും മലപ്പുറം പരാമർശവും ; നിലപാട് കടുപ്പിച്ച് ഗവർണർ; രാഷ്‌ട്രപതിക്ക് റിപ്പോർട്ട് നൽകാൻ നീക്കം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമർശത്തിൽ നിലപാട് കടുപ്പിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവത്തിൽ രാഷ്ട്രപതിയ്ക്ക് കത്ത് നൽകാനാണ് ​ഗവർണറുടെ നീക്കം. മലപ്പുറം പരാമർശത്തെ ...

കെ.വി തോമസിന്റെ സേവനം എന്ത്? എനക്കറിയില്ല..! ഇതുവരെ ചെലവാക്കിയത് 57.41 ലക്ഷമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള സർക്കാരിൻ്റെ ഡൽഹി പ്രതിനിധിയായ കെവി തോമസിന് വേണ്ടി ഇതുവരെ ചെലവിട്ടത് 57.41 ലക്ഷം രൂപയെന്ന് നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ എന്തൊക്കെ ഇടപെടലാണ് കെ.വി ...

കുടുംബത്തിന്റെ യൂറോപ്പ് ട്രിപ്പിന് വേണ്ടി, കോടിയേരിയുടെ പൊതുദർശനം കലക്കിയത് മുഖ്യമന്ത്രി; തൊലിയുരിച്ച് അൻവർ

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മൃത​ദേഹം പൊതുദർശനത്തിന് വയ്ക്കാത്തതിന് കാരണം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പി വി അൻവർ. തന്റെ ഏറ്റവും പ്രിയപ്പെട്ട നേതാവായിരുന്നു കോടിയേരി. എന്നാൽ ആ ...

മുഖ്യമന്ത്രിയുടെ തേജസ് അൻവറിന്റെ പത്രസമ്മേളനത്തിലൂടെ കെട്ടുപോകില്ല: LDF കൺവീനർ ടി.പി. രാമകൃഷ്ണൻ

തിരുവനന്തപുരം: പി വി അൻവർ ഏതെങ്കിലും ശത്രുക്കളുടെ കൈയ്യിൽപ്പെട്ടതായി സംശയിക്കുന്നുവെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. എഡിജിപിയുമായി ബന്ധപ്പെട്ട് അൻവർ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ ഇത്തരത്തിലുള്ള ...

പിണറായിയിൽ കൊലക്കേസ് പ്രതിയെ CPM ബ്രാഞ്ച് സെക്രട്ടറിയാക്കി; വിമർശനം

കണ്ണൂർ: പിണറായിയിൽ കൊലക്കേസ് പ്രതിയെ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു. പുത്തൻപുരയിൽ സികെ അഹദിനെയാണ് ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ആർഎസ്എസ് പ്രവർത്തകൻ രമിത്തിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം ...

പിണറായിയിൽ കൊലക്കേസ് പ്രതികളെ രക്ഷിക്കാൻ CPMന്റെ സമ്മാനക്കൂപ്പൺ പിരിവ്; EMS ഗ്രന്ഥശാലയുടെ പേരിൽ മെഗാസമ്മാന പദ്ധതി; വിമർശനം

കണ്ണൂർ: പിണറായിയിൽ കൊലക്കേസ് പ്രതികളെ രക്ഷിക്കാൻ  മെഗാസമ്മാനപദ്ധതിയും കൂപ്പൺ പിരിവും. ഇഎംഎസ് ഗ്രന്ഥശാലയുടെ പേരിലാണ് പിരിവ്. ആർഎസ്എസ് പ്രവർത്തകൻ രമിത്ത് വധം ഉൾപ്പടെ ഏഴോളം കേസുകളുടെ നടത്തിപ്പിനാണ് ...

വീണ്ടും മൈക്ക് ചതിച്ചോ? പ്രസംഗവേദിയിൽ മൈക്ക് ഓപ്പറേറ്ററെ വിളിച്ചു വരുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: വീണ്ടും പ്രസം​ഗത്തിനിടെ മൈക്ക് ചതിച്ചു, പക്ഷേ ഇത്തവണ വിമർശം ഭയന്ന് സമചിത്തതയോടെ പെരുമാറി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തവണ ഉയരമാണ് മുഖ്യന് അതൃപ്തിയുണ്ടാക്കിയത്. ഇത് നേരെയാക്കാൻ ...

തലശേരി കലാപത്തിൽ ന്യൂനപക്ഷ ആരാധനാലയങ്ങൾക്ക് സഖാക്കൾ കാവൽ നിന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: തലശേരി കലാപകാലത്ത് കമ്യൂണിസ്റ്റുകാര്‍ കാവല്‍ നിന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷ ആരാധനാലയങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചവരെ പ്രതിരോ​ധിക്കാനായിരുന്നു സഖാക്കളുടെ കാവൽ. തലശേരി കലാപത്തിൽ പലർക്കും പലതും ...

“ഹൈക്കോടതിയുടെ നിർദേശം പിണറായിയുടെ മുഖത്തേറ്റ പ്രഹരം, സംസ്ഥാനത്തെ മുഴുവൻ സ്ത്രീകളോടും മുഖ്യമന്ത്രി മാപ്പ് പറയണം”: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്രയും കാലം പൂഴ്ത്തിവെച്ചതിന് സംസ്ഥാന സർക്കാർ കേരളത്തിലെ സ്ത്രീകളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈക്കോടതിയുടെ നിർദേശം പിണറായി ...

“ഇരകളുടെ സ്വകാര്യത” സർക്കാരിന് ഉർവ്വശി ശാപം ഉപകാരമായി; സ്ത്രീകൾക്ക് വേണ്ടി സംസാരിച്ച് വേട്ടക്കാരെ സഹായിക്കുന്ന വിചിത്രമായ നിലപാട്: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സർക്കാരിന്റെ സ്ത്രീപക്ഷ നിലപാടുകൾ വെറും വാചക കസർത്തുകൾ മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യ ഘട്ടം മുതൽ തന്നെ ...

കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ വിദേശ രാജ്യങ്ങളുമായി ഇടപെടാനാവില്ല ; വാസുകിയുടെ നിയമനം റദ്ദാക്കിയേക്കും

തിരുവനന്തപുരം ; വിദേശരാജ്യങ്ങളുമായി സഹകരണം സ്ഥാപിക്കാൻ കേരള സർക്കാർ ആരംഭിച്ച പ്രത്യേക ഡിവിഷൻ റദ്ദാക്കിയേക്കുമെന്ന് സൂചന . കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ വിദേശ രാജ്യങ്ങളുമായി സംസ്ഥാനങ്ങൾക്ക് ഇടപെടാനാവില്ലെന്ന ചട്ടം ...

കേരളം രാജ്യമായോ ? വിദേശ രാജ്യങ്ങളുമായി നേരിട്ട് സഹകരിക്കാൻ പ്രത്യേക ഡിവിഷൻ ; ഏകോപനത്തിന് വാസുകി

തിരുവനന്തപുരം: വിദേശ രാജ്യങ്ങളുമായും എംബസികളുമായും നേരിട്ടുള്ള സഹകരണത്തിന് വിദേശ ഏകോപനം (എക്സ്‌റ്റേണൽ കോ-ഓർഡിനേഷൻ) ഡിവിഷൻ രൂപീകരിച്ച് കേരളം. തൊഴിൽവകുപ്പ് സെക്രട്ടറി ഡോ.കെ.വാസുകിക്കാണ് ചുമതല. വിദേശ ഇടപെടലുകൾക്ക് കേന്ദ്ര ...

സിഎംആർഎൽ- എക്സാലോജിക് മാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകൾക്കും ഹൈക്കോടതി നോട്ടീസ്

എറണാകുളം: സിഎംആർഎൽ- എക്സാലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും നോട്ടീസ് അയച്ച് ഹൈക്കോടതി. കോൺ​ഗ്രസ് എംഎൽഎ മാത്യു കുഴൽനാടന്റെ ​ഹർജിയിലാണ് ഹൈക്കോടതി ...

പിണറായിയുടെ കൈപിടിച്ച് , പ്രതികൂല സാഹചര്യമെന്ന് മുകേഷ് : ആരെയാണ് ചേട്ടാ ഉദ്ദേശിക്കുന്നതെന്ന് ട്രോൾ

കൊല്ലം ; ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് പരാജയപ്പെട്ടതിന് പിന്നാലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന മുകേഷ് പങ്ക് വച്ച ഫേസ്ബുക്ക് പോസ്റ്റിനെ ട്രോളി ജനങ്ങൾ . ‘പ്രതികൂല സാഹചര്യത്തിലും ഇടതുപക്ഷത്തെ ...

Page 1 of 10 1210