പി പി ദിവ്യയെ ഇനി 'പാവം പാവം' ദിവ്യയാക്കും; അവസാനം വാദി പ്രതിയാകും, യൂണിഫോം അഴിച്ച് പൊലീസ് വെറെ പണിയ്ക്ക് പോകുന്നതാണ് നല്ലത്: വി മുരളീധരൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പി പി ദിവ്യയെ ഇനി ‘പാവം പാവം’ ദിവ്യയാക്കും; അവസാനം വാദി പ്രതിയാകും, യൂണിഫോം അഴിച്ച് പൊലീസ് വെറെ പണിയ്‌ക്ക് പോകുന്നതാണ് നല്ലത്: വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2024, 05:39 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാരിയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ പിണറായിയുടെ പൊലീസ് സംരക്ഷിക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. പത്ത് വർഷം തടവും പിഴയും ലഭിക്കേണ്ട വ്യക്തിയാണ് പി പി ദിവ്യയെന്നും അവർക്കാണ് പാർട്ടിയും പൊലീസും സംരക്ഷണകവചം ഒരുക്കുന്നതെന്നും മുരളീധരൻ വിമർശിച്ചു. വി മുരളീധരന്റെ യൂട്യൂബ് ചാനലിൽ വിഎം ടോക്സ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“മനുഷ്യനെ നാവ് കൊണ്ടും വാൾ കൊണ്ടും അരിഞ്ഞ് വീഴ്‌ത്തുന്ന സ്ഥിതിയാണ് ഇന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭാ​ഗത്ത് നിന്നുണ്ടാകുന്നത്. നവീൻ ബാബു മരിച്ച് 10 ദിവസം കഴിഞ്ഞിട്ടും പി പി ദിവ്യയെ ചോദ്യം ചെയ്യാനോ അവരെ കണ്ടെത്താനോ പൊലീസ് കൂട്ടാക്കുന്നില്ല. നവീൻ ബാബുവിന്റെ കുടുംബത്തെ കാണാൻ പോലും കേരളത്തിന്റെ മുഖ്യമന്ത്രിയ്‌ക്ക് കഴിയാത്തത് എന്താണ്. അവരുടെ മുഖത്ത് നോക്കാനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ടായിരിക്കും പിണറായി അവിടേക്ക് പോകാത്തത്.

പിണറായി വിജയൻ വലിയ ഡയലോ​ഗുകളൊക്കെ പറയുന്നുണ്ട്. എന്നാൽ അവിടെ പോയി കുടുംബത്തെ കാണാൻ അദ്ദേഹത്തിന് കഴിയുന്നില്ല. മാസ് ഡയലോ​ഗുകളല്ല ജനങ്ങൾക്ക് വേണ്ടത്, പ്രതികളായ ആളുകളെ പിടിച്ച് ജയിലിലടക്കണം. പാർട്ടി തന്നെയാണ് പ്രതികളെ സംരക്ഷിക്കുന്നത്”.

കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ യൂണിഫോം അഴിച്ച് വെറെ ഏതെങ്കിലും ജോലിയ്‌ക്ക് പോകണം. നട്ടെല്ലില്ലാത്ത ഉദ്യോ​ഗസ്ഥനെയാണ് കേസ് അന്വേഷണത്തിന് നിയോ​ഗിച്ചിരിക്കുന്നത്. പി പി ദിവ്യയെ പിണറായിയുടെ പൊലീസ് നാളെ പാവം പാവം ദിവ്യയെന്ന് പറയുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അവസാനം ദിവ്യയ്‌ക്ക് നവീൻ ബാബുവിന്റെ മരണവുമായി യാതൊരു ബന്ധവുമില്ലെന്ന റിപ്പോർട്ടായിരിക്കും വരാൻ പോകുന്നത്. കാട്ടാളന്മാരുടെ ​ഹൃദയമുള്ള നേതാക്കൾ നയിക്കുന്ന പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്നും വി മുരളീധരൻ വിമർശിച്ചു.

Tags: PolicePinarayiv.muraleedharanPP Divya
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies