മുഖ്യമന്ത്രിയുടെ തേജസ് അൻവറിന്റെ പത്രസമ്മേളനത്തിലൂടെ കെട്ടുപോകില്ല: LDF കൺവീനർ ടി.പി. രാമകൃഷ്ണൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രിയുടെ തേജസ് അൻവറിന്റെ പത്രസമ്മേളനത്തിലൂടെ കെട്ടുപോകില്ല: LDF കൺവീനർ ടി.പി. രാമകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 07:57 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പി വി അൻവർ ഏതെങ്കിലും ശത്രുക്കളുടെ കൈയ്യിൽപ്പെട്ടതായി സംശയിക്കുന്നുവെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. എഡിജിപിയുമായി ബന്ധപ്പെട്ട് അൻവർ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ ഇത്തരത്തിലുള്ള പരസ്യ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്ന് രാമകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെയും പാർട്ടിയെയും കടന്നാക്രമിച്ചുകൊണ്ടുള്ള അൻവറിന്റെ വാർത്താസമ്മേളനത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ടി.പി. രാമകൃഷ്ണൻ.

“ഇടതുപക്ഷ മുന്നണിക്ക് ചേരുന്ന രീതിയിലുള്ള സംസാരമല്ല, അൻവറിന്റേത്. അദ്ദേഹം പറയുന്ന കാര്യങ്ങളും നിലപാടുകളും ഒരിക്കലും പാർട്ടിയുമായി ആലോചിച്ച് എടുത്തിട്ടുള്ളതല്ല. അൻവറിന്റെ നിലപാടുകളെല്ലാം അങ്ങേയറ്റം തെറ്റാണ്. രാഷ്‌ട്രീയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് മനഃപൂർവ്വവും ഏതോ ശക്തികൾ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനുള്ള അവകാശം അൻവറിനുണ്ട്. എന്നാൽ ജനങ്ങൾ നൽകിയ അം​ഗീകാരം ഇല്ലാതാക്കാൻ അദ്ദേഹത്തിന് കഴിയില്ല”.

ജനങ്ങളിൽ നിന്ന് നേടിയ സൂര്യതേജസാണ് മുഖ്യമന്ത്രിക്കുള്ളത്. അത് അൻവറിന്റെ പത്രസമ്മേളനം കൊണ്ടോ, ആരോപണങ്ങൾ കൊണ്ടോ ഇല്ലാതാകില്ല. എട്ട് വർഷമില്ലാത്ത പ്രശ്നം ഇപ്പോൾ എങ്ങനെയാണ് ഉണ്ടായത്. ഇതൊക്കെ അടിസ്ഥാന രഹിതമാണ്. അൻവർ തെറ്റിനൊപ്പം നിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ തേജസ് കെട്ടുപോയിട്ടില്ല. അത് കൃത്രിമമായി ഉണ്ടാക്കിയതല്ല, അതുകൊണ്ട് തന്നെ അൻവറിന്റെ പത്രസമ്മേളനത്തിലൂടെ ആ തേജസ് കെട്ടുപോകില്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

Tags: Pinarayipv anvarT P RAMAKRISHNAN
Share
Tweet
SendShare

More News from this section

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Latest News

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies