Pinarayi Govt. - Janam TV

Pinarayi Govt.

നടന്നത് ദൗർഭാഗ്യകരം; സർക്കാരിന്റെ ഭരണ കെടുകാര്യസ്ഥതയുടെ ബലിയാടാണ് ജോയി; രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി ജോയിയുടെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. സംസ്ഥാന തലസ്ഥാനത്ത് ഇങ്ങനെയൊരു സംഭവം ...

കേരളത്തിൽ 5 വർഷത്തിനിടെ 5 ലക്ഷം പേർക്ക് തൊഴിൽ, 91,575 കോടിയുടെ നിക്ഷേപം! കേന്ദ്രം അംഗീകാരം റദ്ദാക്കിയ സംഘടനയുടെ റിപ്പോര്‍ട്ടുമായി വ്യാജ പ്രചരണം

തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് കേരളം വൻ നിക്ഷേപം ആകർഷിച്ചെന്ന വ്യാജ പ്രചരണവുമായി പിണറായി സർക്കാർ. കേന്ദ്ര സർക്കാർ അംഗീകാരം റദ്ദാക്കിയ സംഘടനയുടെ റിപ്പോർട്ടാണ് കള്ളം ...

പിണറായി സർക്കാരിന്റെ വാർഷികം;എൻ.ജി.ഒ സംഘ് വഞ്ചനാദിനം ആചരിച്ചു

പത്തനംതിട്ട : സംസ്ഥാന ജീവനക്കാരുടെ നിലവിലുള്ള ആനുകൂല്യങ്ങൾ ഇല്ലാതാക്കിയ ഇടതു സർക്കാരിന്റെ നടപടിക്കെതിരെ സർക്കാരിന്റെ ഒന്നാം വാർഷിക ദിനംഎൻ.ജി.ഒ സംഘ് വഞ്ചനാദിനമായി ആചരിച്ചു. 2021 ജനുവരി മുതൽ ...

പ്രളയ മുന്നൊരുക്കത്തിലും നിയന്ത്രണങ്ങളിലും സർക്കാരിന് വീഴ്‌ച്ച; സിഎജി റിപ്പോർട്ട് നിയമസഭയിൽ ; 2018 ലെ പ്രളയശേഷവും സംസ്ഥാനം തുടർന്നത് പഴയ നിലപാട്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വീഴ്ച്ചകൾ എണ്ണിപ്പറഞ്ഞ് സിഎജി റിപ്പോർട്ട്. സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനമാണ് റിപ്പോർട്ടിലുള്ളത്. സിഎജിയുടെ രണ്ട് റിപ്പോർട്ടുകളാണ് ഇന്ന് നിയമസഭയിൽ നൽകിയത്. ഇതിൽ പ്രളയമുന്നൊരുക്കവും ...

പെട്രോൾ, ഡീസൽ നികുതി; കേന്ദ്രം വരുത്തിയത് നാമമാത്ര കുറവെന്ന് സിപിഎം പിബി; കണ്ടാമൃഗം തോറ്റുപോകും അപാര തൊലിക്കട്ടിയെന്ന് മറുപടി

ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയിൽ കേന്ദ്രസർക്കാർ വരുത്തിയത് നാമമാത്രമായ കുറവാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ഇതുവഴി ജനങ്ങൾക്ക് ആശ്വാസം ലഭിക്കില്ലെന്നും പോളിറ്റ് ബ്യൂറോ ഫേസ്ബുക്ക് പ്രസ്താവനയിൽ ...

സാമ്പത്തിക പ്രതിസന്ധിയിലും പിണറായി സർക്കാരിന് ധൂർത്തടിക്കാം; പക്ഷെ പെട്രോൾ വില കുറയ്‌ക്കാൻ പറ്റില്ല; ജനങ്ങളോടുളള വെല്ലുവിളിയെന്ന് കെ. സുരേന്ദ്രൻ

തൃശൂർ: സാമ്പത്തിക പ്രതിസന്ധിയിലും പിണറായി സർക്കാർ ധൂർത്തിലും അഴിമതിയിലും ഒരു നിയന്ത്രണവും വരുത്തുന്നില്ല. പക്ഷെ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുന്ന കാര്യം വരുമ്പോൾ സാമ്പത്തിക പ്രതിസന്ധിയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് ...

നെല്ലിന് സംഭരണവില കുറച്ച് പിണറായി സർക്കാർ; പ്രതിഷേധം ശക്തമാകുന്നു

പാലക്കാട്: നെല്ലിന് സംഭരണവില കുറച്ച സംസ്ഥാന സർക്കാരിന്റെ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. കിലോയ്ക്ക് 28 രൂപ 72 പൈസ ഉണ്ടായിരുന്ന സംഭരണവില 28 രൂപയായിട്ടാണ് കുറച്ചത്. നാമമാത്രമായ ...

ദുരിതമേഖലയിൽ പോയി കണ്ട കാര്യമാണ് പറഞ്ഞതെന്ന് കെ. സുരേന്ദ്രൻ; വിജയരാഘവൻ പോയോന്ന് അറിയില്ല; ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സർക്കാർ പരാജയപ്പെട്ടു

തിരുവനന്തപുരം: മുഖ്യമന്ത്രിയെയും സർക്കാരിനെയും അനാവശ്യമായി വിമർശിക്കാനാണ് ബിജെപിയും പ്രതിപക്ഷവും ശ്രമിക്കുന്നതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ വിമർശനത്തിന് മറുപടിയുമായി കെ. സുരേന്ദ്രൻ. വിജയരാഘവൻ ദുരിതമേഖലയിൽ പോയോ ...