സാമ്പത്തിക പ്രതിസന്ധിയിലും പിണറായി സർക്കാരിന് ധൂർത്തടിക്കാം; പക്ഷെ പെട്രോൾ വില കുറയ്ക്കാൻ പറ്റില്ല; ജനങ്ങളോടുളള വെല്ലുവിളിയെന്ന് കെ. സുരേന്ദ്രൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സാമ്പത്തിക പ്രതിസന്ധിയിലും പിണറായി സർക്കാരിന് ധൂർത്തടിക്കാം; പക്ഷെ പെട്രോൾ വില കുറയ്‌ക്കാൻ പറ്റില്ല; ജനങ്ങളോടുളള വെല്ലുവിളിയെന്ന് കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2021, 02:49 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: സാമ്പത്തിക പ്രതിസന്ധിയിലും പിണറായി സർക്കാർ ധൂർത്തിലും അഴിമതിയിലും ഒരു നിയന്ത്രണവും വരുത്തുന്നില്ല. പക്ഷെ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്‌ക്കുന്ന കാര്യം വരുമ്പോൾ സാമ്പത്തിക പ്രതിസന്ധിയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ.

അയൽ സംസ്ഥാനങ്ങളടക്കം നികുതി കുറയ്‌ക്കാൻ തീരുമാനമെടുത്തിട്ടും ധിക്കാരപൂർവ്വമാണ് ധനമന്ത്രി ഒരു പൈസ പോലും കുറയ്‌ക്കില്ലെന്ന് പറഞ്ഞത്. ബാലിശമായ നിലപാടാണ് പിണറായി സർക്കാർ എടുത്തിരിക്കുന്നത്. കൊറോണ ദുരിതകാലത്ത് എല്ലാ സംസ്ഥാനങ്ങൾക്കും സാമ്പത്തിക പ്രതിസന്ധിയുണ്ട്.

ഒരു പെട്രോളും ഡീസലും ലോട്ടറിയും ചാരായവുമൊക്കെ ഇല്ലായിരുന്നെങ്കിൽ ബാലഗോപാൽ ഖജനാവിന്റെ താക്കോൽ പൂട്ടി കാശിക്ക് പോകേണ്ടി വന്നേനെ. പാവപ്പെട്ടവരെക്കൊണ്ട് ലോട്ടറിയെടുപ്പിച്ച്, ആളുകളെ കളള് കുടിപ്പിച്ച്, പെട്രോളും ഡീസലും വിറ്റ് ജീവിച്ചുപോകുന്ന സർക്കാരാണ് കേരളത്തിലേത്. പുതിയ ധനാഗമമാർഗങ്ങളെക്കുറിച്ച് പോലും സർക്കാർ ചിന്തിക്കുന്നില്ലെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടും ജനങ്ങൾ ബുദ്ധിമുട്ടരുതെന്ന് കരുതി മനുഷ്യത്വ പരമായ നടപടിയാണ് മോദി സർക്കാർ കൈക്കൊണ്ടിട്ടുളളത്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിന്റെ പേരിൽ കേന്ദ്രവിരുദ്ധ സമരം പ്രഖ്യാപിക്കുകയും കേന്ദ്രസർക്കാരിനെതിരെ വ്യാപക പ്രചാരവേല നടത്തുകയും ചെയ്ത പിണറായി സർക്കാരിന്റെ ആത്മാർത്ഥതയില്ലായ്മയ്‌ക്ക് തെളിവാണിത്. സർക്കാരും ധനമന്ത്രിയും ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു.

കേന്ദ്ര മാതൃകയിൽ സംസ്ഥാനത്ത് ഡീസലിന്റെയും പെട്രോളിന്റെയും വില കുറയ്‌ക്കണമെന്നും. ജനങ്ങളോടുളള വെല്ലുവിളി അവസാനിപ്പിച്ചില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും കെ. സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.

Tags: K SurendranPinarayi Govt.
Share
Tweet
SendShare

More News from this section

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies