കേരളത്തിൽ 5 വർഷത്തിനിടെ 5 ലക്ഷം പേർക്ക് തൊഴിൽ, 91,575 കോടിയുടെ നിക്ഷേപം! കേന്ദ്രം അംഗീകാരം റദ്ദാക്കിയ സംഘടനയുടെ റിപ്പോര്‍ട്ടുമായി വ്യാജ പ്രചരണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിൽ 5 വർഷത്തിനിടെ 5 ലക്ഷം പേർക്ക് തൊഴിൽ, 91,575 കോടിയുടെ നിക്ഷേപം! കേന്ദ്രം അംഗീകാരം റദ്ദാക്കിയ സംഘടനയുടെ റിപ്പോര്‍ട്ടുമായി വ്യാജ പ്രചരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2024, 10:39 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് കേരളം വൻ നിക്ഷേപം ആകർഷിച്ചെന്ന വ്യാജ പ്രചരണവുമായി പിണറായി സർക്കാർ. കേന്ദ്ര സർക്കാർ അംഗീകാരം റദ്ദാക്കിയ സംഘടനയുടെ റിപ്പോർട്ടാണ് കള്ളം പ്രചരിപ്പിക്കാൻ ഉപയോ​ഗിക്കുന്നത്. അഞ്ച് വർഷത്തിനുള്ളിൽ കേരളം 91,575 കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതികൾ ആകർഷിച്ചുവെന്നാണ് അവകാശവാദം. ഇതിൽ 33,815 കോടി രൂപയുടെ പദ്ധതികൾ ഇതിനകം പൂർത്തിയായെന്നും 5 ലക്ഷം തൊഴിൽ സൃഷ്ടിച്ചു എന്നൊക്കെയാണ് പ്രചാരണം.

എംഎസ്എംഇ എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിലും കോൺഫെഡറേഷൻ ഓഫ് ഓർഗാനിക് ഫുഡ് പ്രൊഡ്യൂസേഴ്‌സ് ആൻഡ് മാർക്കറ്റിംഗ് ഏജൻസിയും സംയുക്തമായി നടത്തിയ പഠന റിപ്പോർട്ടാണ് മാദ്ധ്യമങ്ങൾ വഴി കൊട്ടിഘോഷിക്കുന്നത്.
കേന്ദ്ര വാണിജ്യമന്ത്രാലയം 2020ൽ അനുമതി നിഷേധിച്ച സംഘടനയാണ് എംഎസ്എംഇ എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ. മന്ത്രാലയത്തിന്റെ പേര് ദുരുപയോഗപ്പെടുത്തിയതിനെ തുടർന്നായിരുന്നു നടപടി.

2021-22 സാമ്പത്തിക വർഷത്തിൽ കേരളം 17.3% വ്യാവസായിക വളർച്ചാ നിരക്ക് നേടിയെന്നാണ് അവകാശവാദം. എന്നാൽ ആരംഭിച്ച സംരംഭങ്ങളുടെ കണക്ക് ചോദിച്ചാൽ സർക്കാരിന് ഉത്തരം മുട്ടും. കഴിഞ്ഞ വർഷങ്ങളിൽ തൊഴിൽ തേടി സംസ്ഥാനം വിട്ടു പോകുന്നവുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തിന്റെ തൊഴില്ലായ്മ നിരക്കാണെങ്കിൽ ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്.

Tags: Pinarayi Govt.Fake report
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies