pinarayi viajayan - Janam TV
Saturday, July 12 2025

pinarayi viajayan

കർട്ടൻ നീക്കുന്നതിനിടെ അനൗൺസ്മെന്റോ?; അവതാരകനെ ശകാരിച്ച്‌ മുഖ്യമന്ത്രി; പിന്നാലെ രൂക്ഷമായ നോട്ടവും; സംഭവം ഇങ്ങനെ

തൃശൂർ: പൊതുപരിപാടിക്കിടെ അവതാരകനെ ശകാരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ.  ഭൂരഹിത-ഭവന രഹിത കുടുംബങ്ങൾക്ക് ഭൂമി വിതരണം ചെയ്യുന്ന തൃശ്ശൂർ കോർപ്പറേഷന്റെ ചടങ്ങിലാണ് സംഭവം. മുഖ്യമന്ത്രി ശിലാഫലകം അനാച്ഛാദനം ...

തൃശൂർ മേയറെ മാറ്റാൻ കത്ത് നല്കണം; EP ജയരാജൻ കൺവീനറായിരിക്കാൻ അർഹനല്ല; പിണറായിക്കും രൂക്ഷ വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ തുടരുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഈ പി ജയരാജനുമെതിരെ സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ അതി രൂക്ഷ വിമർശനം. ഈ പി ജയരാജൻ വഞ്ചകനാണെന്നും സർക്കാരും മുന്നണിയും ...

മുഖ്യമന്ത്രി പറഞ്ഞത് പോപ്പുലർ ഫ്രണ്ടുകാർ പോലും പറയാൻ മടിക്കുന്ന ഭാഷ; മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി ബിജെപി

മലപ്പുറം: മുഖ്യമന്ത്രിക്കെതിരെ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി ബിജെപി സംസ്ഥാന നിർവാഹ സമിതി അംഗം കെ.കെ സുരേന്ദ്രൻ. മലപ്പുറത്ത് കലാപമുണ്ടാക്കാൻ ലക്ഷ്യമിട്ട് മുഖ്യമന്ത്രി വിഷലിപ്തമായ ...

ധൂർത്തും ആഡംബരവും; മുഖ്യമന്ത്രിക്കെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം; ഒന്നും പുറത്തുപോകരുതെന്ന താക്കീതുമായി ബിനോയ് വിശ്വം

തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനം. മുഖ്യമന്ത്രി പിണറായി വിജയന്റെ ആഡംബരത്തെയും ധൂർത്തിനെയും യോഗത്തിൽ നിശിതമായി വിമർശിച്ചു. വിദേശ സർവകലാശാല വിഷയത്തിൽ എടുത്ത ...

ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം:എം.ടിയുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം

ഈ സാഹിത്യോത്സവത്തിന്റെ ആദ്യ വര്‍ഷം ഞാന്‍ പങ്കെടുത്തിരുന്നു. ഇത് ഏഴാമത്തെ വര്‍ഷമാണെന്നു അറിയുന്നു. സന്തോഷം ചരിത്രപരമായ ഒരാവശ്യത്തെ കുറിച്ച് ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തിലെ മൂല്യച്യുതിയെപ്പറ്റി കേള്‍ക്കാന്‍ ...

മുഖ്യമന്ത്രിക്ക് നിർണായകം; ദുരിതാശ്വാസനിധിയിലെ ഫണ്ട് ദുരുപയോഗം; ഹർജി ലോകായുക്ത ഇന്ന് പരിഗണിക്കും

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഫണ്ട് ദുരുപയോഗം ചെയ്തെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. ഇന്ന് ഉച്ചക്ക് രണ്ടരക്കാണ് മൂന്നംഗ ബെഞ്ചിന്റെ വിധി പറയുക. മാർച്ച് ...

“ഓണം ഐശ്വര്യപൂർണ്ണമാക്കാൻ വേണ്ടതൊക്കെ ചെയ്യുന്നുണ്ട്”; ഓണാശംസകളുമായി മുഖ്യമന്ത്രി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. "സമഭാവനയുടെ സന്ദേശമാണ് ഓണം പകർന്നു നൽകുന്നത്. സമത്വസുന്ദരവും ഐശ്വര്യപൂർണ്ണവും സമാധാനം നിറഞ്ഞതുമായ ഒരു കാലം പണ്ടെങ്ങോ ഉണ്ടായിരുന്നു എന്നാണ് ...

സത്യപ്രതിജ്ഞ ശനിയാഴ്ച; അയലത്തെ ചടങ്ങിന് പിണറായിക്ക് ക്ഷണമില്ല; സ്റ്റാലിനും മമതയും ഉൾപ്പെടെയുള്ള പ്രതിപക്ഷ മുഖ്യമന്ത്രിമാർക്ക് ക്ഷണം

ബെംഗളുരു: വളരെ നീണ്ട തർക്കത്തിനൊടുവിൽ കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും ചുരുക്കം ചില മന്ത്രിമാരും ഒപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ...

മതവിധ്വംസക പ്രവർത്തനങ്ങളുടെ തലസ്ഥാനമായി കേരളം മാറി, ഇസ്ലാമിക തീവ്രവാദികളെ സഹായിക്കുന്നത് പിണറായി വിജയൻ: ജെ പി നദ്ദ

കോഴിക്കോട്: നരേന്ദ്ര മോദി സർക്കാർ ജനങ്ങളെ വിശ്വാസത്തിലെടുത്ത് ജനങ്ങൾക്കൊപ്പം നിൽക്കുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. പാവപ്പെട്ടവർക്കും, പിന്നാക്കം നിൽക്കുന്നവർക്കും, വനിതകൾക്കും, കുട്ടികൾക്കും ഉൾപ്പെടെ സമസ്ത ...

ട്രോൾ നിരോധിക്കാൻ ആവശ്യപ്പെട്ടിട്ട് മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്ന് ഗായത്രി സുരേഷ്: വിനായകന്റെ മീടൂ പരാമർശത്തിലും പ്രതികരണം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോട് ട്രോൾ നിരോധിക്കാൻ ആവശ്യപ്പെട്ടിട്ട് ഒരു പ്രതികരണവും ലഭിച്ചില്ലെന്ന് നടി ഗായത്രി സുരേഷ്. മുഖ്യമന്ത്രിയ്ക്ക് മറ്റു തിരക്കുകൾ ഒരുപാട് ഉണ്ടെന്നും തന്റെ തിരക്കുകൾ ...