മതവിധ്വംസക പ്രവർത്തനങ്ങളുടെ തലസ്ഥാനമായി കേരളം മാറി, ഇസ്ലാമിക തീവ്രവാദികളെ സഹായിക്കുന്നത് പിണറായി വിജയൻ: ജെ പി നദ്ദ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മതവിധ്വംസക പ്രവർത്തനങ്ങളുടെ തലസ്ഥാനമായി കേരളം മാറി, ഇസ്ലാമിക തീവ്രവാദികളെ സഹായിക്കുന്നത് പിണറായി വിജയൻ: ജെ പി നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2022, 07:16 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: നരേന്ദ്ര മോദി സർക്കാർ ജനങ്ങളെ വിശ്വാസത്തിലെടുത്ത് ജനങ്ങൾക്കൊപ്പം നിൽക്കുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. പാവപ്പെട്ടവർക്കും, പിന്നാക്കം നിൽക്കുന്നവർക്കും, വനിതകൾക്കും, കുട്ടികൾക്കും ഉൾപ്പെടെ സമസ്ത മേഖലയിലും ഉള്ളവർക്കൊപ്പമാണ് കേന്ദ്ര സർക്കാർ. കേരളത്തിൽ ബിജെപി ഏറ്റവും വലിയ ശക്തിയാകും. അതിന് തെളിവാണ് സമ്മേളനത്തിനെത്തിയ ജനങ്ങളെന്ന് നദ്ദ വ്യക്തമാക്കി.

നിലവിൽ കേരളത്തിന്റെ ക്രമസമാധാനം തകർന്നിരിക്കുകയാണ്. മത വിധ്വംസക പ്രവർത്തനങ്ങളുടെ തലസ്ഥാനമായി കേരളം മാറി. പിണറായി വിജയൻ സർക്കാർ എല്ലാവരോടും തുല്യമായി പെരുമാറുന്നുവെന്ന വ്യാജപ്രചാരണം ഉണ്ടാക്കുകയാണ്. എന്നാൽ അവർ ഇസ്ലാമിക തീവ്രവാദികളെ സഹായിക്കുകയാണ് ചെയ്യുന്നത്. ഇസ്ലാമിക ഭീകരവാദത്തിന്റെ വളർത്തുകേന്ദ്രമായി കേരളം മാറിയെന്നും സർക്കാരിന്റെ നിശബ്ദതയാണ് അക്രമങ്ങൾ വർദ്ധിക്കാൻ കാരണമെന്നും ജെപി നദ്ദ പറഞ്ഞു.

മതങ്ങളുടെ ജനസംഖ്യയിലുണ്ടാകുന്ന മാറ്റം ജനങ്ങളെ അസ്വസ്ഥരാക്കുന്നു. ക്രിസ്ത്യൻ സമൂഹം അത് പ്രകടിപ്പിക്കുന്നുണ്ട്. അവർ നർക്കോട്ടിക് ജിഹാദിനെ കുറിച്ചുള്ള അവരുടെ ആശങ്കകൾ പങ്കുവെച്ചെത്തിയിരുന്നു. എന്നാൽ അവരുടെ പ്രശ്‌നങ്ങൾ പിണറായി വിജയൻ പരിഹരിച്ചില്ല. പിണറായി വിജയൻ ജനങ്ങളെ വിഭജിച്ചാണ് പരിഗണിക്കുന്നത്. കേരളത്തിൽ നിന്നും ഇസ്ലാമിക ഭീകരവാദം ഇല്ലാതാക്കുമെന്നും ജെപി നദ്ദ വ്യക്തമാക്കി.

രാഷ്‌ട്രീയ അക്രമങ്ങൾ കേരളത്തിൽ കൂടുന്നു. കഴിഞ്ഞ വർഷം 125 രാഷ്‌ട്രീയ കൊപലപാതകങ്ങൾ നടന്നു. അതിൽ 15 എണ്ണം പിണറായി വിജയന്റെ കണ്ണൂർ ജില്ലയിൽ ആണ്. അക്രമങ്ങളെല്ലാം മുഖ്യമന്ത്രിയുടെ സ്ഥലത്താണ് കൂടുതലും നടക്കുന്നത്. കേരള സർക്കാർ നടത്തുന്നത് മുഴുവനും അഴിമതിയാണ്. സി പി എമ്മിന്റെ അക്രമത്തെ ചെറുത്ത് നിൽക്കുകയും ബി ജെ പി ക്കായി പ്രവർത്തിക്കുകയും ചെയ്യുന്ന കോഴിക്കോട്ടെയും സംസ്ഥാനത്തെയും പ്രവർത്തകരെ സല്യൂട്ട് ചെയ്യുന്നുവെന്നും നദ്ദ പറഞ്ഞു.

Tags: Narendra Modijp naddapinarayi viajayan
Share
Tweet
SendShare

More News from this section

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies