PINARAYI VIJAN - Janam TV

PINARAYI VIJAN

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനിടയിലേക്ക് സ്വകാര്യ ബസ് കയറി; വാഹനം കസ്റ്റഡിയിലെടുത്തു, ഡ്രൈവർക്കെതിരെ കേസും 

കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനിടയിലേക്ക് സ്വകാര്യ ബസ് കയറി. മുഖ്യമന്ത്രി കോവൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരുന്നതിനിടെ കോട്ടുളിയിൽ വെച്ചായിരുന്നു സംഭവം. കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസ് ബസ് ...

നേരിട്ട് വന്ന് കാര്യങ്ങൾ അറിയിക്കണം, അത് മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തം; വീണ്ടും നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി നേരിട്ട് വന്ന് കാര്യങ്ങൾ അറിയിക്കണമെന്നും അത് മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും ഗവർണർ പറഞ്ഞു. വിവിധ ...

അടുത്ത നാല് ദിവസങ്ങളിൽ ദുരന്തത്തിന് സാധ്യതയേറെ; മലയോര മേഖലയിലും നദിക്കരകളിലും അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബുധനാഴ്ച മുതൽ  ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴക്ക് സാധ്യതയുളളതിനാൽ മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ...

വിമാന നിരക്ക് കുറയ്‌ക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം: കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി, ജ്യോതിരാദിത്യ സിന്ധ്യയ്‌ക്ക് കത്തയച്ചു

തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ആദ്യ ലോക്ഡൗണിൽ നാട്ടിൽ പെട്ടുപോയ പ്രവാസികൾക്ക് തിരികെ പോകാൻ സൗകര്യം ഒരുക്കണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ആവശ്യപ്പെട്ട് ...

കെഎസ്ആർടിസി സ്റ്റാൻഡിലും മദ്യ വിൽപ്പന: എൽഡിഎഫിനെതിരെ ട്രോൾ മഴ; കെപിഎസി ലളിതയേയും വെറുതെ വിടാതെ സോഷ്യൽ മീഡിയ…വീഡിയോ

കൊച്ചി: ഞങ്ങൾ തുറക്കുന്നത് ബാറുകളല്ല , നിങ്ങൾ പൂട്ടിയ സ്‌കൂളുകളാണ്. 2016 ൽ തെരഞ്ഞെടുപ്പിനെ നേരിട്ട എൽ.ഡി.എഫിന്റെ പരസ്യവാചകമായിരുന്നു ഇത്. സിനിമാ നടിമാരും നടന്മാരും പങ്കെടുത്ത് പൊടിപൊടിച്ച ...

സംസ്ഥാനത്ത് ഇന്ന് 29,682 പേർക്ക് കൊറോണ; ഓണം കഴിഞ്ഞ് രോഗികളുടെ എണ്ണം കാര്യമായി ഉയർന്നിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 29,682 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തൃശൂര്‍ 3474, എറണാകുളം 3456, മലപ്പുറം ...

സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് മാർക്കിടൽ:പ്രതിഷേധവുമായി സംഘടനകൾ

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥർക്ക് അവരുടെ കാര്യക്ഷമതയ്ക്കനുസരിച്ച് മാർക്കിടാൻ ഉള്ള തീരുമാനത്തിൽ വ്യാപക പ്രതിഷേധവുമായി സംഘടനകൾ.ഭരണപരിഷ്‌കാര കമ്മീഷന്റെ ശുപാർശയെ തുടർന്നായിരുന്നു പുതിയ തീരുമാനം. പുതിയ തീരുമാനം ചർച്ച ചെയ്യാൻ ...

വിമർശനം ശക്തം; പി ആർ ശ്രീജേഷിന് സർക്കാർ ഇന്ന് പാരിതോഷികം പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം : ടോക്കിയോ ഒളിമ്പിക്സ് ഹോക്കിയിലെ വെങ്കല മെഡൽ ജേതാവ് പി ആർ ശ്രീജേഷിന് സംസ്ഥാന സർക്കാർ ഇന്ന് പാരിതോഷികം പ്രഖ്യാപിച്ചേക്കും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ...

കേരളത്തിൽ ബക്രീദ് ഇളവുകൾ നൽകിയ നിലപാട് അത്യന്തം ഗുരുതരം; മഹാമാരിക്കാലത്ത് സർക്കാർ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയത് ദൗർഭാഗ്യകരമെന്ന് സുപ്രീം കോടതി;  രൂക്ഷ വിമർശനം

ന്യൂഡൽഹി : കൊറോണ വ്യാപനം രൂക്ഷമാകുന്നതിനിടയിൽ കേരളത്തിൽ ബക്രീദ് ഇളവുകൾ നൽകിയ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. അതീവ വ്യാപന മേഖലകളിൽ കൂടുതൽ ഇളവുകൾ നൽകിയ ...

ബക്രീദ് ഇളവുകൾ ; പിണറായി സർക്കാരിനെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം : ബക്രീദ് പ്രമാണിച്ച് കേരളത്തിൽ കൂടുതൽ ലോക്ഡൗൺ ഇളവുകൾ നൽകിയതിനെതിരായ ഹർജി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് രോഹിംഗ്ടൺ നരിമാൻ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ബെഞ്ചിന്റെ ...

എല്‍ഡിഎഫ് അധികാരത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ ഒരു വികസനവും കേരളത്തില്‍ നടക്കില്ലായിരുന്നുവെന്ന് പിണറായി

തിരുവനന്തപുരം : വിര്‍ച്വൽ പ്ലാറ്റ്ഫോമിൽ ഇടത് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് തേടി മുഖ്യമന്ത്രി .എല്‍ഡിഎഫ് അധികാരത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ ഒരു വികസനവും കേരളത്തില്‍ നടക്കില്ലായിരുന്നുവെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രചാരണം. മലയോര ...

ലൈഫ് മിഷൻ ക്രമക്കേട്; ധൂർത്തടിച്ചത് ലക്ഷങ്ങൾ

തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടിൽ സർക്കാരിന്റെ വാദം പൊളിച്ചെഴുത്തി കണക്കുകൾ പുറത്ത്. തിരുവനന്തപുരം ജില്ലാ കുടുംബ സംഗമത്തിന്  സർക്കാർ ചെലവാക്കിയത് 33.21 ലക്ഷം രൂപ. ഉദ്ഘാടന ചടങ്ങിനു ...