pinarayivijayan - Janam TV
Sunday, July 13 2025

pinarayivijayan

ഒരു വടകര പോയിട്ട്‌ ഇതുവരെ കിട്ടിയിട്ടില്ല, എന്നിട്ടല്ലേ കേരളം! അണികൾ എതിരായാൽ പിന്നെ നേതാക്കൾക്ക് പുല്ലുവില; പിണറായിയെ കുത്തി പോരാളി ഷാജിയും

കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ പിവി അൻവർ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ കുത്തി സിപിഎം സൈബർ സംഘമായ പോരാളി ഷാജിയും. നേതാക്കൾ അല്ല പാർട്ടി. അണികൾ ...

പിണറായി ഏറ്റവും ജനപിന്തുണയുള്ള നേതാവ്! അൻവർ എന്ന കളയ്‌ക്ക് ഒരു ചുക്കും ചെയ്യാനാകില്ല: വി.ശിവൻകുട്ടി

തിരുവനന്തപുരം: ഉത്തരം താങ്ങുന്നു എന്ന് ധരിക്കുന്ന പല്ലിയെ പോലെയാണ് പി.വി അൻവർ എന്ന് മന്ത്രി വി ശിവൻകുട്ടി.പല്ലിയ്ക്ക് താനാണ് ഉത്തരം താങ്ങുന്നത് എന്ന മിഥ്യാധാരണ ഉണ്ടായാൽ നിവൃത്തിയില്ല. ...

കെഎസ്ആർടിസി പ്രതിസന്ധിക്ക് കാരണം മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥത ; സർക്കാർ സഹായിച്ചിട്ടും ശമ്പളം നൽകാൻ ആവുന്നില്ല ; കൈകഴുകി മുഖ്യമന്ത്രി- KSRTC

തിരുവനന്തപുരം : കെഎസ്ആർടിസി മാനേജ്‌മെന്റിനെ വിമർശിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ശമ്പളം നൽകാൻ കഴിയാത്തത് മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയാണ്. സർക്കാർ സഹായിച്ചിട്ടു പോലും ശമ്പളം നൽകാൻ ആവുന്നില്ല. 2011- ...

മുഖ്യമന്ത്രി കത്ത് നൽകി; മാർഗവും പറഞ്ഞുകൊടുത്തു; എന്നിട്ടും കേന്ദ്രം ഉടനടി പ്രവർത്തിച്ചില്ല ; വിദ്യാർത്ഥികളെ എത്തിക്കാൻ താമസിച്ചു; വിമർശനവുമായി ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം: കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍. വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനുള്ള ശ്രമം കേന്ദ്രം നേരത്തെ തുടങ്ങേണ്ടതായിരുന്നുവെന്നാണ് ശ്രീരാമകൃഷ്ണന്റെ വിമര്‍ശനം. 27ാം തിയതി തന്നെ മുഖ്യമന്ത്രി ഇത് ...

നാർകോട്ടിക് ജിഹാദ്: പാലാബിഷപ്പിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

പാലക്കാട്: നാർകോട്ടിക് ജിഹാദ് വിവാദത്തിൽ പാലാ ബിഷപ്പിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. പാലാബിഷപ്പിനെ പോലെ ഉന്നതസ്ഥാനത്ത് ഇരിക്കുന്നയാളിൽ നിന്ന് ഉണ്ടാകേണ്ടതല്ല നാർകോട്ടിക് പരാമർശമെന്ന് ...

എം ശിവശങ്കർ അഞ്ചാം പ്രതിയാണെങ്കിൽ മുഖ്യമന്ത്രി ഒന്നാം പ്രതി; ചെന്നിത്തല

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണത്തിന്റെ  കണ്ണിയാകുമോയെന്ന്    മുഖ്യമന്ത്രി ഭയക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അട്ടിമറിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ഏത് കൊള്ളയും തോന്ന്യവാസവും നടത്തും. ആരും ...

അന്വേഷണം മുഖ്യമന്ത്രിയിലേക്കോ? ശിവശങ്കറിനോടും സ്വപ്നയോടുമുള്ള ബന്ധം, മുഖ്യമന്ത്രിയിൽ നിന്നും വിവരങ്ങൾ തേടും

തിരുവനന്തപുരം:സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയിൽ നിന്നും എൻഫോഴ്സ്മൻറ് വിവരങ്ങൾ തേടും.മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഇതു ...