pit bull - Janam TV

pit bull

മൂർഖനും പിറ്റ് ബുള്ളും പൊരിഞ്ഞ പോരാട്ടം; ഒടുവിൽ വില്ലൻ നായകനായി; വിദ്യാർത്ഥികളെ രക്ഷിച്ച് ‘ജെന്നി’

പിറ്റ് ബുൾ നായയുടെ ആക്രമണത്തിൽ ആളുകൾക്ക് പരിക്കേൽക്കുന്നതും കൊല്ലപ്പെടുന്നതുമായ നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിടുണ്ട്. അക്രമസ്വഭാവം കാരണം ഏറെ ചീത്തപ്പേരുള്ള നായകളിലൊന്നാണ് പിറ്റ് ബുൾ. എന്നാൽ പിറ്റ് ...

ഡൽഹിയിൽ വീണ്ടും പിറ്റ് ബുൾ ആക്രമണം; ഇക്കുറി ഇര ഏഴുവയസ്സുകാരി പെൺകുട്ടി; ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് വീണ്ടും പിറ്റ് ബുൾ ആക്രമണം. ഡൽഹിയിലെ ജഗത്പുരി മേഖലയിൽ ഏഴുവയസുകാരിയെ അയൽവാസിയുടെ വളർത്തുനായ കടിച്ചു വലിച്ചിഴച്ചു. പെൺകുട്ടിയുടെ കാലിൻ്റെ വിവിധ ഭാഗങ്ങളിൽ കടിയേറ്റ ...

പിറ്റ് ബുൾ കടിച്ചു; 6 വയസുകാരിയുടെ മുഖത്ത് 1,000 സ്റ്റിച്ചുകൾ

പിറ്റ് ബുള്ളിന്റെ ആക്രമണത്തിൽ പരിക്കേറ്റ ആറ് വയസുകാരിയുടെ മുഖത്ത് ആയിരം സ്റ്റിച്ചുകൾ തുന്നിച്ചേർത്ത് ഡോക്ടർമാർ. യുഎസിലെ ചെസ്റ്റർവില്ലേയിൽ ഫെബ്രുവരി 18നായിരുന്നു സംഭവം. ലില്ലിയെന്ന പെൺകുട്ടിയാണ് നായയുടെ ആക്രമണത്തിന് ...

ഒമ്പതുകാരന് പിറ്റ് ബുൾ നായയുടെ ആക്രമണം; ഉടമയ്‌ക്കെതിരെ പരാതിയുമായി കുട്ടിയുടെ പിതാവ്; കേസെടുത്ത് പോലീസ്

ലക്‌നൗ: ഒമ്പത് വയസ്സുകാരനെ പിറ്റ് ബുൾ നായ ആക്രമിച്ചു. ഉടമയ്‌ക്കെതിരെ പരാതിയുമായി കുട്ടിയുടെ കുടുംബം. ഉത്തർപ്രദേശിലെ ഹരിദ്വാറിലാണ് സംഭവം. കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നായയുടെ ...

പിറ്റ് ബുളും റോട്ട് വീലറും ഉൾപ്പെടെ ആക്രമണകാരികളായ മൂന്ന് ഇനം നായകൾക്ക് നിരോധനം; വളർത്തു മൃഗങ്ങൾക്കായി മാർഗ്ഗനിർദ്ദേശങ്ങൾ

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദ് മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്നവർ പിറ്റ് ബുൾ, റോട്ട് വീലർ, ഡോഗോ അർജന്റീനോ ബ്രീഡുകളിൽ പെട്ട നായകളെ വളർത്തു മൃഗങ്ങളായി വളർത്തുന്നതിന് നിരോധനം. ...

ഓമനിച്ച് വളർത്തിയ പിറ്റ്ബുൾ കടിച്ചുകീറി; യുവതിയുടെ ശരീരത്തിൽ 50 തുന്നിക്കെട്ടുകൾ; തലയിലും കൈയ്യിലും കാലിലും പരിക്ക്

ചണ്ഡീഗഡ് : പിറ്റ് ബുൾ ഇനത്തിൽ പെട്ട വളർത്തുനായയുടെ കടിയേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. കൈയ്യിലും കാലിലും തലയിലുമുൾപ്പെടെ 50 തുന്നിക്കെട്ടുകളാണ് വേണ്ടിവന്നത്. ഹരിയാനയിലെ ബലിയാർ ഖുർദ് ...